Shopping cart

show blocks helper

Sort by

View
VISUDHA ALPHONSA

VISUDHA ALPHONSA

45.00
വിശുദ്ധപദവി നേടുന്ന ആദ്യ ഭാരതീയ വനിത അൽഫോൻസാമ്മയുടെ ജീവചരിത്രം. സഹനത്തിന്റെ അമ്മ എന്ന് ലോകം വിളിച്ച ആ പുണ്യവതിയുടെ ത്യാഗനിഷ്ഠമായ ജീവിതപാതയിലൂടെ ഒരു യാത്ര. ''നിങ്ങൾ സന്ന്യാസത്തിന്റെ…
ഈ പുസ്തകം ജീവിതത്തില് സന്തുലനാവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള കഥയാണ്. അതുകൊണ്ടുതന്നെ ഒരു ജപമാലയുടെ ഘടനയിലാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള് ക്രമീകരിച്ചിരിക്കു ന്നത്. ഈ പുസ്തകത്തില് മൊത്തം 108…
ANNE FRANKINTE AVASANA NALUKAL

ANNE FRANKINTE AVASANA NALUKAL

189.00
ആന് ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്, ഒളിത്താവളത്തില് നിന്നുള്ള കഥകള് എന്നിവയുടെ തുടര്ച്ചയായി വായിക്കാവുന്ന കൃതി. അവസാനത്തെ ഏഴു മാസങ്ങളില് ആനിനൊപ്പം കോണ്സന്ട്രേഷന് ക്യാമ്പില് ഉ്യുായിരുന്നവരും എല്ലാ ദുരിതങ്ങളെയും അതിജീവിച്ച്…
SHOBHAA @ 60

SHOBHAA @ 60

75.00
ജീവിതം ആനന്ദപ്പൂര്ണ്ണമാക്കുന്നതില് സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ശോഭാ ദേ. തന്റെ ജീവിതരഹസ്യങ്ങള് വായനക്കാര്ക്കുവേണ്ടി അവതരിപ്പിക്കുകയാണ് ഈ പുസ്തകതിലൂടെ.
ഏഴാം ക്ലാസ്സില് പഠിക്കുമ്പോള് മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്സണ് മദ്യാസക്തിയില്നിന്ന് മോചിതനാ യതിന്റെ കഥ. ബി എ യ്ക്കും എം എ യ്ക്കും റാങ്കു്യുായിട്ടും എല് എല്…
ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ജീവചരിത്രം - നിലിനിന്നിരുന്ന വിശ്വാസങ്ങളെ വെല്ലുവിളിച്ച വന്കരാചലനസിദ്ധാന്തത്തിന്റെ വക്താവ് ആല്ഫ്രഡ് വെഗെനര്, രസതന്ത്രത്തിന്റെ മൂലക്കല്ലായ ആവര്ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് ദിമിത്രി…
NATANAM THANNE JEEVITHAM

NATANAM THANNE JEEVITHAM

72.00
വാനിലെ ഒറ്റനക്ഷത്രത്താൽ നീതനായി രാത്രിയുടെ സുരഭിലയാമങ്ങളിലൂടെ കലയെ ധ്യാനിച്ച് ഗുരു നടന്നു പോയ പാതകളിലൂടെ ഉന്മത്തനായ ഒരു പഥികനായി ആ യാത്രയെ പിൻതുടരുകയാണ് സെബാസ്റ്റ്യൻ. തീർച്ചയായും ഈ…
MALAKKAM MARIYUNNA JEEVITHAM

MALAKKAM MARIYUNNA JEEVITHAM

135.00
ഓർമ്മകളുടെ തമ്പിലേക്ക് സർക്കസ് കുലപതി ജെമിനി ശങ്കരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ട്രപ്പീസുകൾ സംഭവഹുലമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളോടൊപ്പം നമുക്കീ കൂടാരത്തിൽ കാണാം. പുതിയ തലമുറയുടെ…
MAATHRUKAM

MAATHRUKAM

126.00
Sale!

MAATHRUKAM

126.00
സ്ത്രീത്വത്തിന്റെ പൂര്ണ്ണാവസ്ഥയാണ് മാതൃത്വം. മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുകയാണ് പ്രശസ്ത നോവലിസ്റ്റു കൂടിയായ ഡോ. ഖദീജാ മുംതാസ്. ശരീരശാസ്ത്രവും അനുഭവങ്ങളും സാഹിത്യവുമെല്ലാം ഇഴചേര്ന്നു നില്ക്കുന്ന ജനിവാഴ്വുകളുടെ തിരുപുസ്തകം.
SWARABHEDHANGAL

SWARABHEDHANGAL

243.00
ഡബ്ബിങ് ആര്ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്. വായിച്ചുപോകുമ്പോള് ഒരു ഘട്ടത്തില് അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില് നാം ലയിച്ച് ഇല്ലാതെയാകുന്നു. ഇത്തരം…
VAZHITHIRIVUKAL

VAZHITHIRIVUKAL

135.00
ഭാരതത്തിന് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള് നല്കിയ അതുല്യപ്രതിഭ ഡോ. എ പി ജെ അബ്ദുള് കലാമിന്റെ ഓര്മ്മക്കുറിപ്പുകള്. കര്മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ അഞ്ച് വര്ഷത്തിന്റെ സഫലനിമിഷങ്ങളെ ഓര്ത്തെടുക്കുകയാണ് ഈ…
THAMB PARANJA JEEVITHAM

THAMB PARANJA JEEVITHAM

171.00
ജീവിതം നാം തെരഞ്ഞെടു ക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ കാണാത്ത കണ്ണീരിൽ കുതിർന്ന ജീവിതം വരച്ചു…
Book : NATYACHARYANTE JEEVITHAMUDRAKAL Author: KALAMANDALAM PADMANABHAN NAIR Category : Autobiography & Biography ISBN : 9788120000000 Binding : Normal Publishing…
VIPAREETHAM

VIPAREETHAM

54.00
ഭിന്ന ലിംഗക്കാരനായി സമൂഹത്തിൽ ജീവിക്കുന്ന രാജു എന്ന യുവാവിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ.
ORMAKALUDE PAGODA

ORMAKALUDE PAGODA

58.00
ബര്മയിലെ ഒരു ഉള്നാടന് ഗ്രാമത്തില് ജനിച്ച ഖാദര് ഏഴാ മത്തെ വയസ്സില് കേരളത്തിലേക്ക് കുടിയേറ്റപ്പെട്ടു. പിന്നീ ടുള്ള ജീവിതം മലബാറിന്റെ മണ്ണിലാണ് ചെലവഴിച്ചത്. അങ്ങനെ അയാള് മലയാളത്തിന്റെ…
NADODI

NADODI

158.00
Sale!

NADODI

158.00
പാലായനത്തിന്റെയും അരക്ഷിതാവസ്ഥകളുടേയും നേര്സാക്ഷ്യങ്ങളായി നിലനില്ക്കുന്ന ഏറ്റവും ഊര്ജഭരിതവും പ്രത്യാശ നിറഞ്ഞതുമായ വാക്കുകള്
വിശ്വസാഹിത്യനായകനായ ദസ്തയവ്സ്കിയുടെ ജീവിതത്തില് നിര്ണ്ണായകമായ മാറ്റങ്ങള് വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂര്ണ്ണവുമായിരുന്നു…
RUDRAPRAYAGILE NARABHOJI

RUDRAPRAYAGILE NARABHOJI

179.00
ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില് ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന് ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന…
ENTE ANUNGAL

ENTE ANUNGAL

126.00
ഞാന് ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള് എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപന ങ്ങളെ ചോദ്യം…
VEENDUM AMEN

VEENDUM AMEN

153.00
ആമേന് എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങള് പകര്ത്തുകയാണിവിടെ സിസ്റ്റര് ജെസ്മി. സഭയ്ക്കുള്ളില് അനുഭവിച്ച പൗരോഹിത്യാധികാരപ്രയോഗങ്ങളുടെ മറ്റു രൂപങ്ങള് പൊതുസമൂഹത്തിലും നിലനില്ക്കുന്നതായി അവര് തിരിച്ചറിയുന്നു. അതോടൊപ്പം സഭ വീണ്ടും നേരിട്ടുകൊണ്ടിരിക്കുന്ന…
Book : VIDHIKKUSHESHAM – ORU (CHARA)VANITHAYUDE VELIPEDUTHALUKAL Author: FAUZIA HASSAN Category : Memoirs, Autobiography & Biography ISBN : 9788126477470 Binding…
OTTAMARAPPEYTHU

OTTAMARAPPEYTHU

135.00
ഓര്മ്മകള് സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്. അനുഭവങ്ങള് എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില് മാത്രമല്ല തീയിലും വാടാത്ത…
ARU NEE

ARU NEE

63.00
Sale!

ARU NEE

63.00
ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുെമാെക്ക ഇതിനുമുമ്പ് ഞാന് അവിടവിെട കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല് അരപ്പേജ്…
HRUDAYARAGANGAL

HRUDAYARAGANGAL

297.00
ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്ഭാഗ്യങ്ങളുടെ, ഉയര്ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള് അവയെ ഓര്ത്തെടുക്കുമ്പോള് പിന്നിട്ട വഴികളും അവ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.