Jeevithappatha
ജീവിതപ്പാത
ചെറുകാട്
ഇത് ചെറുകാടിന്റെ മാത്രം കഥയല്ല. ചോരയില്‍ അഗ്നികൊണ്ടെഴുതിയ, മനുഷ്യജവിതത്തെ മഹത്വപ്പെടുത്താന്‍ പ്രയത്നിച്ച ഒരു കൂട്ടം മനുഷ്യരുടെ കഥയുമാണ്. ഒരു കാലഘട്ടത്തിന്റെ ആനന്ദാതിശയങ്ങള് ഇത്രമേല്‍ ഉണര്‍ന്നുകിടക്കുന്ന രചനകള്‍ മലയാളസാഹിത്യത്തില്‍ വേറെയില്ല.
₹650.00 ₹560.00