Shopping cart

show blocks helper

Sort by

View
50 Chachaji Kathakal

50 Chachaji Kathakal

135.00
50 ചാച്ചാജി കഥകള്‍ സിപ്പി പള്ളിപ്പുറം രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭവബഹുലമായ ജീവിതം കഥകള്‍ പോലെ ഹൃദ്യമായി അവതരിപ്പിക്കുന്നു. രാഷ്ട്രതന്ത്രജ്ഞന്‍, സംഘാടകന്‍, സ്വാതന്ത്ര്യ സമരസേനാനി, ഭരണാധികാരി…
Hadees Kathakal

Hadees Kathakal

99.00
ഹദീസ് കഥകള്‍ അബൂറഷീദ് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഹൃദയസ്പൃക്കായ ചരിത്രസംഭവങ്ങള്‍ പെറുക്കിയെടുത്ത് അതിമനോഹരമായി അടുക്കിവെച്ചതാണ് ഹദീസ് കഥകള്‍. ഏവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം ലളിതമായ ഭാഷ. ജീവിതവിശുദ്ധിയും…
മഞ്ഞപ്പാവാടയും വിശപ്പും മറ്റു കഥകളും ഡോ. കെ ശ്രീകുമാര്‍ ചിത്രീകരണം: ദേവപ്രകാശ് മലയാള പാഠാവലിയിലെ കഥകള്‍ ഉള്‍പ്പെടെ മുപ്പത് മികച്ച രചനകളുടെ സമാഹാരം. മൂന്നാം ക്ലാസിലെ മഞ്ഞപ്പാവാടയും…
മുട്ട വിരിഞ്ഞ് പുറത്തുവന്ന മനുഷ്യന്‍ സുധാമൂര്‍ത്തി ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരെ ക്കുറിച്ചുള്ള അസാധാരണ കഥകള്‍ ബ്രഹ്മാവിന് ഒരു കാലത്ത് അഞ്ചു തലകളുണ്ടായിരുന്നതായി അറിയാമോ? ശിവഭഗവാന്‍ തിരുമുടിയില്‍ അര്‍ദ്ധചന്ദ്രനെ…
Randu Kombulla Muni

Randu Kombulla Muni

225.00
രണ്ട് കൊമ്പുള്ള മുനി സുധാ മൂര്‍ത്തി പുരാണങ്ങളില്‍നിന്നുള്ള അസാധാരണ കഥകള്‍ ഒരു പ്രാവിനു നല്‍കിയ വാക്കു പാലിയ്ക്കാന്‍ സ്വന്തം മാംസം മുറിച്ചുനല്‍കാന്‍ തയ്യാറായ മുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍?…
Maanthrikachenda

Maanthrikachenda

225.00
മാന്ത്രികച്ചെണ്ട സുധാ മൂര്‍ത്തി താനൊരു പക്ഷിയായിരുന്നെന്നു ചിന്തിച്ച രാജകുമാരി, ആയിരം രൂപ വില വരുന്ന ഒരു തേങ്ങ, വാക്കുകളുടെ സഞ്ചി കൈവശമുള്ള ഒരാട്ടിടയന്‍, രാജാക്കന്മാരും അരിഷ്ടന്മാരും, രാജകുമാരന്മാരും…
Swarnachirakulla Pakshi

Swarnachirakulla Pakshi

180.00
സ്വര്‍ണ്ണച്ചിറകുള്ള പക്ഷി STORIES OF WIT AND MAGIC സുധാാ മൂര്‍ത്തി സ്വര്‍ണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവില്‍ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താല്‍…
Ukraineyan Nadodikadhakal

Ukraineyan Nadodikadhakal

136.00
യുക്രേനിയന്‍ നാടോടിക്കഥകള്‍ മൊഴിമാറ്റം: തോംസണ്‍ കെ. ഫെഡറിക് പുതിയൊരു ഭാവനാലോകം തുറന്നു തരുന്ന 19 ഉക്രേനിയന്‍ നാടോടിക്കഥകള്‍. മാന്ത്രികമായൊരു അനുഭവത്തിലൂടെ ജീവിതത്തെ കാട്ടിത്തുന്ന മികച്ച കഥകള്‍.  
Deepamgurante Padapusthakam

Deepamgurante Padapusthakam

110.00
ദീപാങ്കുരന്റെ പാഠപുസ്തകം ദിനേശന്‍ കണ്ണപുരം ദീപാങ്കുരന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മകഥ എഴുതുന്നു. കേവലം ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് മനുഷ്യജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക് ആ…
PONNULI

PONNULI

130.00
Sale!

PONNULI

130.00
പൊന്നുളി പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തില്‍. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലര്‍ത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ…
ORMMA

ORMMA

130.00
Sale!

ORMMA

130.00
ഓര്‍മ്മ എം.പി നാരായണപിള്ള മലയാള കഥാസാഹിത്യത്തില്‍ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകള്‍. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള…
Finnish Viswakathakal

Finnish Viswakathakal

120.00
ഫിന്നിഷ് വിശ്വകഥകള്‍ പുനരാഖ്യാനം : സലാം എലിക്കോട്ടില്‍ പുനരാഖ്യാനം സലാം എലിക്കോട്ടില്‍ അധികം വൈകാതെ മേഘരാജിന്റെ നേതൃത്വത്തില്‍ മഴമേഘങ്ങള്‍ സൈമാ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞ…
Kizhavanum Kadalum

Kizhavanum Kadalum

75.00
കിഴവനും കടലും ഗിഫു മേലാറ്റൂര്‍ ജീവിത പരീക്ഷണങ്ങളെ ക്ഷമയോടെയും സഹനത്തോടെയും നേരിടണമെന്ന ഗുണപാഠം പകരുന്ന ഉദ്വേഗജനകമായ കഥ. ദൈവവിധിക്കപ്പുറം മറ്റു തീര്‍പ്പുകള്‍ക്കൊന്നും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് ഉദ്ഘോഷിക്കുന്നആഖ്യാനം.
Parayipetta Panthirukulam

Parayipetta Panthirukulam

250.00
പറയിപെറ്റ പന്തിരുകുലം കെ. രാധാകൃഷ്ണന്‍ ചിത്രീകരണം: ദേവപ്രകാശ് കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്‌നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും…
Bible Kathakal Kuttikalkku

Bible Kathakal Kuttikalkku

255.00
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് പുനരാഖ്യാനം: സുജമോള്‍ ജോസ് ചിത്രങ്ങള്‍: റോണി ദേവസ്യ ബൈബിള്‍ കഥകളുടെ ലളിതമായ പുനരാഖ്യാനം. ശാശ്വതമായൊരു ദീപസ്തംഭം പോലെ മാനവരാശിയുടെ മനസ്സില്‍ പ്രഭചൊരിയുന്ന ബൈബിള്‍…
Kadhaparayunna Grahangal

Kadhaparayunna Grahangal

70.00
കഥപറയുന്ന ഗ്രഹങ്ങള്‍ ഷാക്കിര്‍ തോട്ടിക്കല്‍ ഇരുണ്ട ആകാശത്ത് അമ്പിളിമാമനൊപ്പം തിളങ്ങുന്ന അനേകം വിളക്കുകളുണ്ട്. അവയെല്ലാം നക്ഷത്രങ്ങളാണെന്നാണ് നമ്മുടെ വിചാരം. യഥാര്‍ഥത്തില്‍, കോടാനുകോടിവരുന്ന ആ പ്രകാശപ്പൊട്ടുകളില്‍ ഭൂമിയെപ്പോലുള്ള കുറച്ച്…
Padmanabhante Kuttikal

Padmanabhante Kuttikal

260.00
പത്മനാഭന്റെ കുട്ടികള്‍ ടി പത്മനാഭന്‍ കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും…
ഓന്താശാനും സുന്ദരി പൂമ്പാറ്റയും ഗിഫു മേലാറ്റൂര്‍ രസികന്മാരായ മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും കഥാപാത്രങ്ങളായി വരുന്ന കുഞ്ഞുകഥകളുടെ സമാഹാരം. വായനക്കാരുടെ ഇളംമനസ്സുകളിലേക്ക് സദ്ഗുണങ്ങളും നല്ലശീലങ്ങളും എളുപ്പത്തില്‍ പകരാന്‍…
യു എ ഖാദര്‍ ബാലസാഹിത്യകൃതികള്‍ സമ്പൂര്‍ണ്ണം യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ…
Urumpukathakal

Urumpukathakal

100.00
ഉറുമ്പുകഥകള്‍ കെ. സുജിത് കുമാര്‍ ചിത്രീകരണം: ദേവപ്രകാശ് ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍ വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ…
വിശ്വസ്ത നായ്ക്കളുടെ വീരകഥകള്‍ സിപ്പി പള്ളിപ്പുറം ചിത്രീകരണം: ദേവപ്രകാശ് വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍ നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ…
Totto-Chan: The Little Girl at the Window Kuroyanagi Tetsuko This engaging series of childhood recollections tells about an ideal school…
Jinnukunnile Manthrikan

Jinnukunnile Manthrikan

120.00
ജിന്നുക്കുന്നിലെ മാന്ത്രികന്‍ മുഖ്താര്‍ ഉദരംപൊയില്‍ കുട്ടികള്‍ക്കുള്ള നോവല്‍ പുഴയും കുന്നുകളും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ അടങ്ങുന്ന ഒരു പ്രപഞ്ചം കുട്ടികളുടേതാക്കി മാറ്റുന്ന ഒരു മായിക നോവലാണ് ജിന്നുകുന്നിലെ മാന്ത്രികന്‍.…
Start Camera Action

Start Camera Action

120.00
സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ നിതാന്ത് എല്‍. രാജ് കാഴ്ചക്കാരനു മുന്നില്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായിരുന്നു സിനിമ. സമൂഹമനസ്സിനെ നിശിതവിമര്‍ശനങ്ങള്‍കൊണ്ട് പൊള്ളലേല്‍പ്പിച്ച സിനിമയെന്ന മാധ്യമം പുതിയ കാലത്തിന്റെ ഏറ്റവും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.