Shopping cart

show blocks helper

Sort by

View
CHALACHITRAPATANANGAL

CHALACHITRAPATANANGAL

135.00
സിനിമ എന്ന മായിക ലോകത്തെ കുറിച്ചുള്ള പഠനം
John Abrahaminte Kayyoor

John Abrahaminte Kayyoor

320.00
ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍ എഡിറ്റര്‍: എന്‍ സന്തോഷ്‌കുമാര്‍ കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂര്‍ ബാലന്‍ ,ബി രാജീവന്‍…
Kelkkatha Shabdangal

Kelkkatha Shabdangal

153.00
കേള്‍ക്കാത്ത ശബ്ദങ്ങള്‍ പാട്ട്, ശരീരം, ജാതി എ.എസ് അജിത് കുമാര്‍ പാട്ടിന്റെ രാഷ്ട്രീയമാണ് 'കേൾക്കാത്ത ശബ്ദങ്ങൾ:പാട്ട്, ശരീരം, ജാതി' എന്ന പുസ്തകത്തിൽ അജിത് കുമാർ എ.എസ് ചർച്ച…
ഇന്ത്യവിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് 'പരദേശിയിലൂടെ' ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച്ചു വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍…
മലയാള സിനിമ കടന്നു പോയ സുവർണ്ണ കാലത്തിന്റെ ജീവിതരേഖ. സിനിമയുടെ ഹിറ്റ്മേക്കർമാരായ എ.വിൻസെന്റ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയവരുടെ ജീവചരിത്രം. സിനിമാപ്രവർത്തനങ്ങളുടെ അണിയറക്കഥകൾ; താരങ്ങൾ,…
Papilio Buddha

Papilio Buddha

95.00
വ്യവസ്ഥാപിത ജാതിബോധത്തിനെതിരെ ആഘാതമേല്പിച്ചുകൊണ്ടു തിയേറ്ററുകളെ നടുക്കിയ പപ്പിലിയോ ബുദ്ധയുടെ തിരക്കഥ. പ്രേക്ഷക മനസുകളിൽ അഗ്നിസ്ഫുരണങ്ങൾ വിത്റിയിട്ട അഭ്രകാവ്യത്തിന്റെ രേഖാചിത്രം. സിനിമകാഴ്ചപോലെ ഹൃദ്യം .
ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്…
O K Take

O K Take

400.00
ഫിലിം ടെക്‌നിക്‌സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍,…
സിനിമ പിറവികൊള്ളുന്നത് എങ്ങനെ, അതിന്നു പിന്നിലെ സാങ്കേതികത എന്ത്, വേണ്ടി വരുന്ന മനുഷ്യപ്രയത്നം എത്രത്തോളം തുടങ്ങിയ വിഷയങ്ങള് പ്രതിപാദിക്കുന്ന പാഠങ്ങളുടെയും പഠനപാഠനങ്ങളുടെയും ആധികാരികമായൊരു സങ്കലനമാണീ ഗ്രന്ഥം.
ലോകസിനിമയുടെ ആരംഭവും മലയാള സിനിമയുടെ വളര്‍ച്ചയും ദേശീയ അവാര്‍ഡ് ലഭിച്ച ചെമ്മീന്‍ വരെയുള്ള ചരിത്രവും സംക്ഷേപിച്ചെഴുതിയ കൃതി. ഇന്ത്യന്‍ ചലച്ചിത്രം, കേരള ചലച്ചിത്രം, ബംഗാള്‍ സിനിമകള്‍, തമിഴ്…
Kazhchavattom

Kazhchavattom

115.00
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്,…
മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ്…
സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന…
Chamber 333

Chamber 333

115.00
ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് , തോക്ക്…
ആദ്യകാല തിരക്കഥകളുള്‍പ്പെടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ തിരക്കഥകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം …

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.