Shopping cart

show blocks helper

Sort by

View
Theevalachattu

Theevalachattu

135.00
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത…
Mother – T.M. Abraham

Mother – T.M. Abraham

30.00
സ്‌നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടംനേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നാടകകൃത്ത് നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍.
ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത്…
കുട്ടികൾക്കുവെണ്ടി രബീന്ദ്രനാഥടാഗൂർ പ്രശ്തമായ നാടകമാണ് കിരീടം.ഒരുരാജകൊട്ടരത്തിലെ രണ്ടു രാജകുമാരന്‍ മാരുടെ വ്യത്യസ്തസ്വഭാവങ്ങളെതുടര്‍ന്നുണ്ടാകുന്ന ശത്രുതയാണ് നാടകകൃത്ത് വിശകലനം ചെയ്യുന്നത് എന്നാല്‍ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സമയം വൈകിയിരുന്നു. വായിച്ചസ്വദിക്കാനും അഭിനയിക്കനും യോഗ്യമായ…
പ്രമേയവൈവിധ്യവും രംഗപാടത്തിനുള്ള അന്വേഷണവും കൊണ്ട് പ്രസക്തമായ മൂന്ന് നാടകങ്ങൾ. വയസ്സൻ മേഘങ്ങളിൽ നക്ഷത്രങ്ങളുണ്ട് എന്ന നാടകം ദേശീയസംസ്ഥാനപുരസ്കാരത്തിന് അർഹമായി.
സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ…
Dashamugham

Dashamugham

235.00
മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക്‌ പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ…
Mekhadhwani

Mekhadhwani

85.00
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണം ഈ നാടകത്തിലുണ്ട്.മയക്കുമരുന്ന്,കള്ളക്കടത്ത് തുടങ്ങിയ ദുഷ്ചെയ്തികളെ അറുത്തുമാറ്റി സ്നേഹം നിറഞ്ഞ പുതുലോകം വാർത്തെടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
Mannum Pennum

Mannum Pennum

70.00
ഉറൂബിന്റെ മികച്ച നാടകം.മണ്ണും പെണ്ണും പ്രമേയമായി വരുന്ന ഈ നാടകം വായനക്കാരുടെ മനസ്സിൽ തൊടുമെന്നതിൽ സംശയമില്ല.
The true story of a prominent psychiatrist, his young patient and the past-life therapy that changed both their lives DR…
INDULEKHA

INDULEKHA

445.00
O. Chandumenon a pioneering work! Deccan Herald Translated from Malayalam by Anitha Devasia “The translation … carefully balances textual and…
Do love stories ever die? How would you react when a beautiful person comes into your life, and then goes…
Remember how I said that if some jerk caught me carrying a book with “diary on the cover, they were…
Yakshaganam

Yakshaganam

24.00
കര്‍ണാടകയിലെ യക്ഷഗാനം എന്ന കലാരൂപത്തെ ജീവിതോപാധിയായി സ്വീകരിച്ച കുറേ കലാകാരന്മാരുടെ ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നാടകം. നിരവധി ബഹുമതികള്‍ക്കര്‍ഹനായ സി.പി. രാജശേഖരന്റെ പുതിയ കൃതി.
Veedukal Kathunnu

Veedukal Kathunnu

112.00
നടനും നാടകസംവിധായകനും നാടകകൃത്തും ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകനുമായ ജോയ് മാത്യുവിന്റെ മധ്യധരണ്യാഴി, സങ്കടല്‍, വീടുകള്‍ കത്തുന്നു എന്നീ മൂന്ന് നാടകങ്ങളുടെ സമാഹാരം.
ടിപ്പു സുല്‍ത്താനും ഷേക്‌സ്പിയര്‍ സ്വപ്‌നനൗകയും എച്ച്.എസ് ശിവപ്രകാശ്‌ എച്ച് എസ് ശിവപ്രകാശിന്റെ അതിമനോഹരമായ നാടകം. സി.രാഘവന്‍ മാഷിന്റെ അറിഞ്ഞ വിവര്‍ത്തനം
Tagor Nadakangal

Tagor Nadakangal

260.00
ടാഗോര്‍ നാടകങ്ങള്‍ രബീന്ദ്രനാഥ ടാഗോര്‍ നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്,…
Seetha

Seetha

48.00
Sale!

Seetha

48.00
രാമന്‍: നിനക്കെങ്ങനെ എന്റെ സ്‌നേഹത്തെ സംശയിക്കാനാകും? എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കാള്‍ മീതേയാണ് രാജാവ് എന്ന നിലയിലെ ഉത്തരവാദിത്വം എന്ന് നിനക്കറിയില്ലേ? സീത: പക്ഷേ, സ്‌നേഹമാണ് എല്ലാറ്റിലും വലുത്.…
Rosemary Parayanirunnathu

Rosemary Parayanirunnathu

80.00
സതീഷ് കെ. സതീഷ് ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി…
Pazhassiraja

Pazhassiraja

36.00
ഒരു കാലഘട്ടത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും ഉരുവംകൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയെന്നതാണ് പഴശ്ശിരാജയെ മറ്റു നാട്ടുരാജാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്തുതികളുടെയും ആരാധനയുടെയും…
Panthrandu Akanadakangal

Panthrandu Akanadakangal

160.00
എം. സുകുമാർജി ഈ നാടകങ്ങൾ അകനാടകങ്ങൾ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അന്തഃസംഘർഷങ്ങളായിരിക്കുകയും അരങ്ങിലെത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ശില്പങ്ങളാണിവ. നിങ്ങൾ വായിക്കുന്നതോടെയും ഒരനുസ്മരണമെന്ന നിലയ്ക്ക് അതിനു ശേഷവും സ്വന്തം ഹൃദയവേദിയിൽ…
Oru Desham Nunaparayunnu

Oru Desham Nunaparayunnu

112.00
സ്വപ്‌നവേട്ട, മൃഗശാല, ദൈവത്തിന്റെ കുപ്പായങ്ങള്‍, ഫാക്ടറി എന്നിങ്ങനെ ഏറ്റവും പുതിയ ഏകാങ്കനാടകങ്ങളുടെ സമാഹാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നാടകം പൂത്ത കാടുകള്‍ എന്ന അനുഭവക്കുറിപ്പും.
തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ. മനുഷ്യന്റെ…
സമ്പൂര്‍ണ സമാഹാരം കഥപറച്ചിലിന്റെ തിയേറ്ററനുഭവമല്ല എന്‍.എന്‍. പിള്ളയുടേത്. ഒരു കഥാരേഖ ഉണ്ടാവുമ്പോഴും അതിന്റെ മാംസളതയിലല്ല നാടകം ശ്രദ്ധിക്കുന്നത്. പ്രശ്‌നരൂപമായിക്കഴിഞ്ഞ ജീവിതവിഷയത്തെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും അവയുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.