Shopping cart

show blocks helper

Sort by

View
സുകുമാര്‍ കക്കാട് കവിതയും ജീവിതവും സമാഹരണം: സുനില്‍ കക്കാട് മലയാള സാഹിത്യത്തില്‍ വേറിട്ട വഴിയിലൂടെ ഒറ്റയാനെപോലെ സഞ്ചരിക്കുകയും കാവ്യരംഗത്തും ആഖ്യായികാമേഖലയിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ശ്രീ…
അടഞ്ഞ വാതിലുകള്‍ക്ക് മുമ്പില്‍ അര്‍പ്പുതമ്മാള്‍/ അനുശ്രീ രാജീവ്ഗാന്ധി വധക്കേസില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട പേരറിവാളന്റെ ജീവിതം അമ്മ ഓര്‍ക്കുന്നു.
നജ്മല്‍ ബാബു ജീവിതവും സംഗീതവും ഓഡിയോ കാസറ്റുകള്‍ക്ക് പുറത്ത് ആദ്യമായി ലൈവായി ഗസല്‍ പാടത്തന്ന പ്രിയഗായകനെക്കുറിച്ച് എഡിറ്റര്‍ നദീം നൗഷാദ് കാവ്യസാരങ്ങളുടെ മുഗ്ദ്ധഭാവങ്ങള്‍ ആത്മാവിലറിഞ്ഞ്, ആ വരികളെ…
Parithoshikam

Parithoshikam

145.00
പാരിതോഷികം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം മനുഷ്യത്വത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്. ചിന്തയിലും പ്രവൃത്തിയിലും ഒരുപോലെ, അതിരുകളില്ലാത്ത ദുരാഗ്രഹവും അക്രമവും ആളുകളെ കീഴടക്കുകയും ചുരുക്കം പേര്‍ മാത്രം അതിനേക്കുറിച്ച് ചിന്തിക്കാന്‍…
ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാന്‍സലര്‍ പദവിയും ഡോ. ഖാദര്‍ മാങ്ങാട് അവനവനെ കളിയാക്കാന്‍ വേണ്ടി ആരെങ്കിലും ആത്മകഥ എഴുതുമോ? എഴുതും എന്ന് ഭാഗികമായി തെളിവുതരുന്ന പുസ്തകമാണിത്.…
MADRASSILNINNULLA THEEVANDI

MADRASSILNINNULLA THEEVANDI

210.00
മദ്രാസില്‍ നിന്നുള്ള തീവണ്ടി ലാല്‍ ജോസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സില്‍ ആന്‍ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോള്‍ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന…
പ്രൊ. നവാസ് നിസാര്‍ അകക്കണ്ണിന്റെ തെളിച്ചം എഡിറ്റര്‍: നവാസ് മൂന്നാംകൈ ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ഡല്‍ഹിയിലെ പ്രഗല്‍ഭനായ വിദ്യാഭ്യാസ വിചക്ഷണനും വിദേശകാര്യ വിദഗ്ധനുമായി വളര്‍ന്ന അതുല്യ പ്രതിഭയായിരുന്നു…
RAGATHARAMGINI

RAGATHARAMGINI

150.00
രാഗതരംഗിണി ദേവരാജന്‍ മാസ്റ്റര്‍ ഹൃദയസംഗീതത്തിന്‍ സ്‌നേഹപ്രവാഹം സുദീപ് കുമാര്‍ സുതീപ്കുമാര്‍ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ ഗുരുക്കമാരില്‍ പ്രാതസ്ഥാനീയനും പ്രധാനിയുമായ ദേവരാജന്‍ മാസ്റ്ററോടുത്തുള്ള ഓര്‍മകളിലൂടെ തന്റെ…
Smrithimekhangal Peyyumpol

Smrithimekhangal Peyyumpol

210.00
സ്മൃതി മേഘങ്ങള്‍ പെയ്യുമ്പോള്‍ മുരളീധരന്‍ പുത്തന്‍പുരയില്‍ 'സ്മൃതിമേഘങ്ങള്‍ പെയ്യുമ്പോള്‍' അതിന്റെ പേരില്‍ത്തന്നെ സ്വയംപ്രകാശിതമാണ്. ആകാശം ഹൃദയമാണ്. ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത് തന്നിലേക്കാണ്. പെരിങ്ങത്തൂര്‍ പുഴയിലെ എഴുപതുകളിലെ നീരൊഴുക്കുപോലെ ഓര്‍മ്മകള്‍…
NIRABHEDANGAL

NIRABHEDANGAL

359.00
നിറഭേദങ്ങള്‍ കലൂര്‍ ഡെന്നീസ് ഒരു തിരിക്കഥാകൃത്തിന്റെ നാല് പതിറ്റാണ്ടുകാലത്തെ ഓര്‍മ്മകള്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകള്‍ക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂര്‍…
ENTE PRADAKSHINA VAZHIKAL

ENTE PRADAKSHINA VAZHIKAL

365.00
എന്റെ പ്രദക്ഷിണ വഴികള്‍ എസ് ജയചന്ദ്രന്‍ നായര്‍ മലയാള വാരികാ ചരിത്രത്തില്‍ പുതിയൊരു വഴി വെട്ടിത്തെളിച്ച, പ്രമുഖ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം. കഴിഞ്ഞ അര…
  ഒരു കപ്പിത്താന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ക്യാപ്റ്റന്‍ വി.എസ്.എം. നായര്‍ വലിയ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്തു കിടക്കുമ്പോള്‍ കപ്പലില്‍ കാറ്റും കോളുമറിയില്ല. ഞങ്ങള്‍ നോര്‍ത്ത് ആന്‍ഡമാന്‍ ദ്വീപുകള്‍…
Enikku Hindu Aakan Kazhinjilla

Enikku Hindu Aakan Kazhinjilla

270.00
എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല ആര്‍.എസ്.എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ ഭന്‍വര്‍ മെഘ്‌വന്‍ഷി സ്ഫുടവും ലളിതവുമായ ഭാഷയില്‍ വിരചിതമായ, കൊത്തിവലിക്കുന്ന, സ്‌തോഭജനകമാംവിധം സത്യസന്ധമായ ഓര്‍മക്കുറിപ്പ് -…
ORUVAL NADANNA VAZHIKAL

ORUVAL NADANNA VAZHIKAL

85.00
ഒരുവള്‍ നടന്ന വഴികള്‍ സാറാ ജോസഫ് 'ഒരേ വരിയില്‍ നടക്കുകയും ഒരേ താളത്തില്‍ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന'' ഒരു…
Soumyam Deeptham Bharantham

Soumyam Deeptham Bharantham

188.00
സൗമ്യം ദീപ്തം ഭ്രാന്തം സി.ആര്‍ ഓമനക്കുട്ടന്‍ തന്റെ ബാല്യയൗവങ്ങള്‍ ചിലവിട്ട കോട്ടയം പട്ടണത്തിലും പിന്നീട് താന്‍ വ്യാപരിച്ച ഇതര മേഖലകളിലും കണ്ടുമുട്ടിയ കലാസാംസ്‌കാരികരംഗത്തെ അതികായകന്മാരെകുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍…
MUKESH RELOADED

MUKESH RELOADED

190.00
മുകേഷ് RELOADED ചിരിയും ചിന്തയും നിറയ്ക്കുന്ന പുതിയ മുകേഷ് കഥകള്‍ ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം…
വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും മധുപാല്‍ ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍…
അനുഭവം ഓര്‍മ്മ യാത്ര എം.എന്‍ കാരശ്ശേരി ലാളിത്യം തുളുമ്പുന്ന ഒരു കഥപറച്ചിലിന്റെ ശില്പ ഭംഗിയോടെ ഹൃദയത്തെ തൊട്ടുപറയുന്ന അനുഭവങ്ങൾ സ്നേഹത്തിന്റെ തണലിൽ ഇരുന്ന് സൗഹൃദങ്ങളെ അണച്ചുപിടിച്ചുകൊണ്ടുള്ള ഓർമകളും…
അനുഭവം ഓര്‍മ്മ യാത്ര ബെന്യാമിന്‍ ബെന്യാമിന്റെ അനുഭവവും ഓര്‍മയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിങ്ങനെ…
മൊളക്കാല്‍മുരുവിലെ രാപ്പകലുഖല്‍ ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ…
അസാധാരണ ഓര്‍മ്മകളും അനുഭവങ്ങളും വിശ്യസുന്ദരമായ കഥാശൈലിയില്‍ മലയാളിയുടെ വായനാമനസ്സില്‍ ഇടംനേടിയ സുസ്‌മേഷ് ചന്ത്രോത്തിന്റെ അപൂര്‍വസുന്ദരമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം. സൂക്ഷവും ഹൃസ്വവുമായ വിചാരധാരകളിലൂടെ ഒ.വി വിജയന്‍ മുതല്‍…
സിദ്ദീഖ് ഹസ്സന്‍ സാഹിബ്‌ ഒരു പുരുഷായുസ്സ് തീര്‍ത്തും സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി നീക്കിവെച്ച് വിട പറഞ്ഞ പ്രൊ: കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ജീവിതം അനാവരണം ചെയ്യുന്ന…
Ottakku Maricha Puzhu

Ottakku Maricha Puzhu

90.00
ഒറ്റയ്ക്ക് മരിച്ച പുഴു കൊവിഡ് കാലത്തെ മരണഭീതിയുടെ പുലര്‍കാലങ്ങളില്‍ അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്ന ഷമീന 25ാം വയസ്സില്‍ വിധവയായി. എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ടു ജീവിതത്തിനുമുമ്പില്‍…
അഴികള്‍ക്കപ്പുറം (ഇപ്പുറവും)

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.