Shopping cart

show blocks helper

Sort by

View
Akadameeyam

Akadameeyam

85.00
ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര് വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്.…
Chaliyar Sakshi

Chaliyar Sakshi

225.00
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേദ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം  പോലുമാണ്. ഭൂമിയുടെ ഗന്ധം, അത്തിൻറ്റേ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻറ്റെ ഹൃദയ രേഖകളാണീ പുസ്തകം.…
ASHITHORMA

ASHITHORMA

135.00
Sale!

ASHITHORMA

135.00
എൻ.എസ്. മാധവൻ‚ ബാലചന്ദ്രൻ ചുള്ളിക്കാട്‚ സുഭാഷ് ചന്ദ്രൻ‚ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‚ ഗ്രേസി‚ രഘുനാഥ് പലേരി‚ അഷ്ടമൂർത്തി‚ പ്രിയ എ.എസ്.‚ ഷൗക്കത്ത്‚ റോസ് മേരി‚ ബി. മുരളി‚ സി.എസ്.…
"പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരന്‍ പിറകില്‍ ഇരിക്കുന്നു. ആരാണത്?…
വിശ്വ സാഹിത്യ കൃതികളിലേക്ക് ഹൃദയ വാതിൽ തുറന്നിടുന്ന പുസ്തക മാണിത്. ഗ്രബ്രിയോ മാർക്കേസ് മുതൽ മലയാളിക്ക് ചിരപരിചിതരും അപരിചിതരുമായ എഴുത്തുകാരുടെ കാലാതീതമായ കൃതികൾക്ക് ഹൃദയ സാക്ഷ്യം ചമയ്ക്കുന്ന…
THADAVARAYIL NINNU

THADAVARAYIL NINNU

179.00
ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ (പ്രസിദ്ധനാവും, അല്ലെങ്കിൽ കുപ്രസിദ്ധൻ’ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, സലോമി,…
JAIL NOTEBOOK

JAIL NOTEBOOK

135.00
ഭഗത് സിംഗിന്റെ നോട്ട്ബുക്കിലെ കുറിപ്പുകൾ കേവലമൊരു കുറിപ്പല്ല; ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത്സിംഗിന്റെ അന്വേഷണപാതയിലെ അറിവിന്റെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേക്കുള്ള ഉരകല്ലാക്കിമാറ്റാൻ അറിവുതേടലാണ് വേണ്ടതെന്നുള്ള ബോധ്യങ്ങളാണ് കൊച്ചുകൊച്ചു…
Ente Pen Nottangal

Ente Pen Nottangal

140.00
പരിമിതികളോട് പൊരുതി ജീവിതത്തെ വെളിച്ചസമാനമാക്കിയ ഒരു പെൺകുട്ടിയുടെ ജീവിതകഥ .കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ വലിയൊരു ലോകം വരച്ചിടുകയാണ് .
പാലക്കാടൻ കാറ്റിപ്പോൾ പണ്ടത്തെപ്പോലെ വരണ്ട കാറ്റല്ല. പകരം ആ കാറ്റേൽകുമ്പോൾ വല്ലാത്തൊരു കുളിർമയാണ് പ്രേത്യേകിച് ആലത്തൂരിലെ കുന്നംപറമ്പിൽ എന്ന കുഞ്ഞു ഗ്രാമത്തിലെത്തുമ്പോൾ. കാരണം അവിടെയാണ് ഫിറോസ് കുന്നം…
Enne Nee Eppozhum Kanunnapole

Enne Nee Eppozhum Kanunnapole

179.00
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വി.ആർ. സുധീഷിന്റെ ഓർമകളുടെ പുസ്തകം. പ്രണയത്തിന്റെയും വേർപാടിന്റെയും മധുരവും വേദനയും നിറഞ്ഞതാണ് ഓരോ അദ്യായങ്ങളും ഒപ്പം. തന്റെ ഗഹനമായ വായനയിൽ നിന്നും ഉരുത്തിരിഞ്ഞ…
Psycho Light

Psycho Light

67.00
"കുട്ടികളിലെ മാനസികവൈകല്യങ്ങൾ വളരുമ്പോൾ അവരെ ക്രിമിനലുകളാക്കിയേക്കാം. കുട്ടികളെ ബോധവത്കരിക്കാൻ ലളിതമായി തയ്യാറാക്കപ്പെട്ട പുസ്തകം."
കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. 3 പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു…
NJAN THANNE SAKSHI

NJAN THANNE SAKSHI

324.00
ഞാൻ തന്നെ സാക്ഷി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സിൽ പെട്ട ഒരു അപൂർവ സുന്ദരാകൃതിയാണ്. ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ചേർന്ന ഒരു കഥക്കൂട്ടം.
JIM CORBETT MY INDIA

JIM CORBETT MY INDIA

109.00
ഗ്രാമവാസികളിലാണ് ജിം കോർബെറ്റ് ഇന്ത്യയുടെ ആത്മാവ് കണ്ടെത്തുന്നത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കിടയിലാണ് ഞാൻ ജീവിച്ചിട്ടുള്ളത്, ഞാൻ പറയുന്നത് അവരെക്കുറി ച്ചാണ്, എന്നുപറഞ്ഞാണ് കോർബെറ്റ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നത്. ലളിത…
ഡല്‍ഹി പോലീസ് കമ്മീഷണറും സി.ബി.ഐ.യില്‍ ഐജിയുമായി പ്രവര്‍ത്തിക്കുകയും നിരവധി അന്തര്‍ദേശീയ തലത്തിലുള്ള പോലീസ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള നീരജ് കുമാറിന്റെ ഓര്‍മക്കുറിപ്പുകള്‍. പരിഭാഷ: രാധാകൃഷ്ണന്‍ തൊടുപുഴ.
ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങൾ സ്നേഹസൗഹൃദങ്ങൾ നാട്ടിൻപുറത്തെ നിഷ്കളങ്കവഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകൾ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകളിൽ കൊരുത്തു ഓര്മകളായും അനുഭവലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട്…
GUJARATH THIRASHEELAKU PINNIL

GUJARATH THIRASHEELAKU PINNIL

199.00
അസാധാരണമായൊരു നിർഭയത്വമാണ് ആർ ബി ശ്രീകുമാർ. മോദിയുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അഭിനന്ദാർഹമാണ്. ഫാസിസം തോൽപ്പിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇന്നും…
ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ…
മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരി…
ITHILE POYATH VASANTHAM

ITHILE POYATH VASANTHAM

160.00
"ഡാഡിയുടെ ജീവിതവിജയരഹസ്യങ്ങളിലൊന്ന് ലാളിത്യവും വിനയവുമാകണം. പ്രശസ്തിയുടെ ആകാശ ഉയരത്തിൽ നില്ക്കുമ്പോഴും താഴെ ഭൂമിയിലേക്കാണ് അദ്ദേഹം നോക്കിയിരുന്നത്. അതിനാൽ ഒരിക്കൽപ്പോലും ആ ജീവിതത്തിന് കാലിടറിയില്ല. കൂടുതൽ അവസരങ്ങളും അംഗീകാരങ്ങളും…
BOLIVIAN DIARY

BOLIVIAN DIARY

135.00
കമ്മ്യൂണിസ്റ്റ് ധീരതയുടെ ജ്വലിക്കുന്ന ഉയർന്നായി, രക്തസാക്ഷിത്വത്തിൽ അമരത്വത്തിലേ പടർന്നുകയറിയ ഏണസ്റ്റോ ചെ ഗിവരയുടെ ഗറില്ലാ വിപ്ലവസ്മരണകളുട സമാഹാരമാണ് “ബൊളീവിയൻ ഡയറി. അധിനിവേശത്തിൻ തുറങ്കൽ ജീവിതത്തിൽ നിന്നും ഒരു…
THEEVANDIYATHRAKAL

THEEVANDIYATHRAKAL

179.00
മഴനനഞ്ഞ റെയിൽവേ ട്രാക്കിൽ മതിമറന്ന് നൃത്തം ചെയ്യുന്ന ആൺമയിൽ. അടുത്തെവിടെയോ മരച്ചില്ലയിൽ ഇരിക്കുന്ന പ്രണയിനിക്കു വേണ്ടിയാവണം. കാറ്റുവായിക്കുന്ന ഈണത്തിലും മഴയുടെ താളത്തിലുമുള്ള ആ മയൂരനൃത്തം ദൂരേനിന്ന് തീവണ്ടി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.