Shopping cart

show blocks helper

Sort by

View
Rithubedangal

Rithubedangal

140.00
മനുഷ്യർക്കിടയിലെ ആഴമേറിയ സ്നേഹത്തിന്റെ കഥ.മനുഷ്യബന്ധങ്ങളുടെ ഔചിത്യം വ്യക്തമാക്കിത്തരുന്ന നോവൽ.ഉത്തരേന്ത്യൻ പശ്ചാത്തലത്തിലെഴുതിയ ഈ കൃതിയിൽ സുഹൃദ്ബന്ധങ്ങളും അഗാധമായ പ്രേമവുമെല്ലാം കടന്നു വരുന്നു.
Palett

Palett

190.00
ചായക്കൂട്ടിൽ വിരിഞ്ഞ ഈ സവിശേഷ ഗ്രന്ഥം മനുഷ്യജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്നു.
Poothimaram

Poothimaram

155.00
സജീഷ് കുറുവത്ത് രചിച്ച ഒരു വ്യത്യസ്‍ത നോവൽ.വായനക്കാരനെ മനുഷ്യജീവിതത്തിലെ നിരവധി പാതകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ നോവൽ
അബു ഇരിങ്ങാട്ടിരിയുടെ മികച്ച 15 കഥകളുടെ .സമാഹാരം.സമൂഹത്തിലെ ചില ജീർണതകളെയും ചില വേവലാതികളെയും ഹൃദയസ്പർശമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.
ശ്രീധരൻ പള്ളിക്കരയുടെ ഈ നോവൽ പ്രണയങ്ങളും കാത്തിരിപ്പുകളും ഇല്ലായ്മകളും കലർന്നതാണ്ശ്രീധരൻ പള്ളിക്കരയുടെ ഈ നോവൽ പ്രണയങ്ങളും കാത്തിരിപ്പുകളും ഇല്ലായ്മകളും കലർന്നതാണ്
വരദൻ കൃഷ്ണമൂർത്തിയുടെ മികച്ച നോവൽ.പാലക്കാട്ടെ ഒരു അഗ്രഹാരത്തിന്റെയും ആസ്സാമിലെ ഒരു ചായത്തോട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.വൃദ്ധ സദനത്തിൽ കഴിയുന്ന അമ്മാളുതാത്തി എന്ന വൃദ്ധയിലൂടെയും വേണു എന്ന അവരുടെ…
Kulampatikal

Kulampatikal

165.00
ചരിത്രത്തിലേക്കെത്തി നോക്കാൻ വേദിയൊരുക്കുന്ന പ്രേമകഥയാണ് ഈ നോവൽ.തുർക്കിസ്ഥാൻ,അഫ്‌ഗാനിസ്ഥാൻ,ഇറാൻ,സിറിയ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലാണ് കഥ നടക്കുന്നത് ക്രി.വ 1120 മുതൽ 1260 വരെയുള്ള കാലഘട്ടം.
പൂർണ ഉറൂബ് അവാർഡ് പരിഗണനയിൽ രണ്ടാം സ്ഥാനത്തെത്തിയ കൃതി.തനിമയാർന്ന ഗ്രാമീണ ജീവിതവും മലബാറിലെ നാട്ടുമൊഴി കോർത്തിണക്കിക്കൊണ്ടുള്ള സംഭാഷണങ്ങളും അകക്കാമ്പാക്കി മുന്നേറുന്ന തനി നാടൻ പ്രണയകഥ.
പൂർണ ഉറൂബ് നോവൽ അവാർഡ് പരിഗണനയിൽ മൂന്നാം സ്ഥാനം നേടിയ കൃതി.കോലത്തുനാട് ചരിത്രത്തോടൊപ്പം പാഴിക്കുന്നിലെ മിത്തും പ്രകൃതിയും കൂടി ഈ നോവൽ ദൃശ്യവൽക്കരിക്കുന്നു.
പൂർണ ഉറൂബ് നോവൽ അവാർഡ് നേടിയ കൃതി.മനുഷ്യനോ പശുവോ വലുതെന്നു ചർച്ച ചെയ്യുകയാണ് ഉത്തരേന്ത്യ പശ്ചാത്തലമാക്കിയ ഈ നോവൽ .
Agnikkalam

Agnikkalam

110.00
വായനക്കാരന്റെ ഹൃദയത്തിൽ തൊടുന്ന മികച്ച നോവൽ.പ്രണയവും ജീവിത സംഘട്ടനങ്ങളും കടന്നു വരുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരുടെ കഥ പറയുന്ന നോവൽ.മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത പാതകളിലൂടെ കടന്നു…
ഹൃദയസ്പർശിയായ ഒരു വ്യത്യസ്ത നോവൽ.കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജീവിതത്തെ സന്തതസഹചാരിയായ കടുത്തയുടെ മാനസിക കാഴ്ചകളിലൂടെ അവതരിപ്പിക്കുന്ന കൃതി.
ഒരു സർക്കാരുദ്യോഗസ്ഥന്റെ ജീവിത കഥ പറയുന്ന നോവൽ.വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നു ഈ കൃതി.ഭയാശങ്കകളിൽ കിടന്നുലയുന്ന മുഖ്യ കഥാപാത്രത്തിന്റെ ജീവിതം നമ്മിൽ വിചിത്രത സൃഷ്ടിക്കുന്നു.
Bharatha’s Destiny tells you the story of Ramayana through the eyes of Bharatha.
കൽക്കി വായിക്കും മുമ്പ് ഇത് സ്വതന്ത്രമായ ഒരു കൽപിത കഥയാണെന്ന ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കൽക്കിയുടെ ജീവിതവും കലിയുഗം എന്ന സങ്കൽപ്പവും മറ്റു മഹാഭാരത – രാമായണ കഥകളെ…
Ravanan

Ravanan

349.00
Sale!

Ravanan

349.00
Author : Amish
Pedro Paramo

Pedro Paramo

235.00
Author : Juan Ralfo
Author : C Radhakrishnan
ANNIRUPATHONNILU

ANNIRUPATHONNILU

449.00
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ.മലബാർ കലാപത്തിന്റെ വ്യക്തമായ ചിത്രം ഈ ചരിത്ര നോവലിലൂടെ വായിച്ചെടുക്കാൻ കഴിയും.ആഖ്യാനത്തിലെ സൂക്ഷ്മതയും വിഷയ സമീപനത്തിലെ ഒതുക്കവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.മലബാർ…
Manassariyathe

Manassariyathe

190.00
സ്നേഹവും ശ്രദ്ധയും പരിലാളനയും കിട്ടാതായപ്പോൾ മനസിയുടെ മനസ്സ് അതും തേടി അലയാൻ തുടങ്ങി. നിലാവുപോലെ പരന്നൊഴുകുന്ന, ഹൃദയം നിറയ്ക്കുന്ന സ്നേഹം അവളുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി നിസ്സഹായതായി തെറ്റുകളിലേക്ക്…
Pravasiyude Vazhiyambalangal

Pravasiyude Vazhiyambalangal

165.00
പ്രവാസിയുടെ വഴിയമ്പലങ്ങള്‍ ബാബുഭരദ്വാജ്‌ ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി. കാലത്തുടര്‍ച്ചകളുടെ കണ്ണിയറ്റുപോയ ഇവരുടെ മനോമണ്ഡലങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത പുരാവൃത്തങ്ങളെ കുടിയിരുത്തുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. പ്രവാസം,…
Pacha Njarabe

Pacha Njarabe

95.00
പച്ചഞരമ്പ് പി. സുരേന്ദ്രന്‍ മനുഷ്യപ്രകൃതിക്ക് ജൈവപ്രകൃതിയുമായുള്ള പാരസ്പര്യങ്ങളുടെ ചരിത്രവും, മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കുനേരെ നടത്തുന്ന ദയാശൂന്യമായ കൈയേറ്റവും എന്നിങ്ങനെ രണ്ട് അനുഭവങ്ങളാണ് ഈ പുസ്തകം. പ്രകൃതിയുടെ കരവിരുതും മനുഷ്യരുടെ…
Israyel

Israyel

30.00
Sale!

Israyel

30.00
ഇസ്രായേല്‍ എസ്.എഫ് ജബ്ബാര്‍ വിവിധ മതങ്ങളിലെ മിത്തുകളെ അധികരിച്ച് രചിച്ചിരിക്കുന്ന നാല് നാടകങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തനിമയും മൗലികതയുമുള്ള ആവിഷ്‌കാര രീതി. ടി.എം. എബ്രഹാമിന്റെ അവതാരിക.
Charasundarimar

Charasundarimar

95.00
ചാരസുന്ദരി അബ്ദുര്‍റഹ്മാന്‍ മുന്നുര് ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.