Shopping cart

show blocks helper

Sort by

View
Just Like That

Just Like That

225.00 180.00
സൂഫി കഠകളുടെ ദര്‍ശനമൂര്‍ച്ഛകളത്രയും പകര്‍ന്നു തുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നുംതന്നെ വ്യാഖ്യാനിക്കപ്പെടുകയല്ല, ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാതില്‍ അഠഞ്ഞ വാതില്‍,…
PURUSHAN

PURUSHAN

240.00 215.00
Sale!

PURUSHAN

240.00 215.00
"അതിനെ സംബന്ധിച്ചിടത്തോപുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാർത്ഥസ്വത്വവും യഥാർത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖംമൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്,…
THANTRAYUDE LOKAM

THANTRAYUDE LOKAM

340.00 305.00
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല, അത് തത്വചിന്താപരമല്ല.
മരണത്തിനുമുമ്പ് ജീവിതമുണ്ടോ? നിങ്ങൾ ശരിക്കും ജീവിക്കുക. തന്നെയാണോ? നിങ്ങൾ ജീവനോടെയിരിക്കുന്നു, അത് പൂർണമായി ജീവിക്കുക. നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങളിപ്പോൾ എന്തുചെയ്യുന്നുവോ, അതാണ് നിങ്ങളുടെ ഭാവിയേയും സൃഷ്ടിച്ചെടുക്കുന്നത്. ഈ…
ORU GANATHINTE MOUNAM

ORU GANATHINTE MOUNAM

195.00 175.00
ഇത് അപൂർവ്വ വചനങ്ങളാണ്. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായവ. ബുദ്ധൻ തന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടി തുറക്കുകയാണ്, അതിന്റെ അഗാധതകളിലേക്ക് ഒരതിഥിയായി കടന്നു ചെല്ലുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ആ സുഗന്ധം…
DIVYASANGEETHAM

DIVYASANGEETHAM

240.00
"…സ്നേഹത്താൽ തുടിക്കുന്ന ഹൃദയം, ദൈവത്തിന്റെ ചുണ്ടിലെ മുരളികയായി മാറുന്നു. അപ്പോൾ ഒരു ഗാനം ജനിക്കുന്നു, ആ ദിവ്യസംഗീതമാകുന്നു മതം. മതത്തിന് പള്ളികളുമായോ ക്ഷേത്രങ്ങളുമായോ യാതൊരു ബന്ധവുമില്ല. മതം…
PREMAMAYI THEERUKA

PREMAMAYI THEERUKA

280.00 249.00
"എന്താണ് പ്രേമം? ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വരിക എന്നത് നിർഭാഗ്യകരമാണ്. കാര്യങ്ങളുടെ സ്വാഭാവികഗതിയിൽ എല്ലാവർക്കും അറിയാൻ കഴിഞ്ഞെനെ എന്താണ് പ്രേമമെന്ന്. പ്രേമം ആത്മാവിന്റെ ആഹാരമത്രെ, നിങ്ങൾ…
INDIA EN PRIYANKARI

INDIA EN PRIYANKARI

200.00 179.00
"ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല. അതൊരു ദേശീയരാഷ്ട്രമോ, രാജ്യമോ, ഒരു ഭൂവിഭാഗമോ അല്ല. അതിലും കവിഞ്ഞ മറ്റെന്തോ ആണത്. അത് ഒരു ഉൽപ്രേക്ഷയും കവിതയുമാകുന്നു. അദൃശ്യവും…
THAVO AVASTHAYUM KALAYUM

THAVO AVASTHAYUM KALAYUM

210.00 189.00
താവോ എന്നതിനർത്ഥം ‘വർത്തനം’ എന്നാണ്. അത് ഈ നിമിഷത്തിൽ വിശ്വസിക്കുന്നു. അതിന് ഭാവിയെക്കുറിച്ച് ഒരു ആശയവുമില്ല. നിങ്ങൾക്ക് വിശുദ്ധിയിൽ, നിശബ്ദതയിൽ, സഹജഭാവത്തിൽ ഈ നിമിഷത്തിൽ ജീവിക്കുവാൻ കഴിഞ്ഞാൽ…
നിങ്ങൾ മതാത്മകനല്ലാത്തപക്ഷം, നിങ്ങൾക്കു സന്മാർഗ്ഗചരിതനാകാൻ കഴിയില്ല. ആദ്യം മതം വരുന്നു. സാന്മാർഗ്ഗികത അതിന്റെ ഉപോത്പന്നം മാത്രമാണ്. ഞാൻ സാന്മാർഗ്ഗികത പഠിപ്പിക്കുന്നില്ല. സാന്മാർഗ്ഗികത സ്വയമേവ വന്നു ചേരേണ്ടതാണ്. ഞാൻ…
ANDHAKARATHE PRANAYIKKUKA

ANDHAKARATHE PRANAYIKKUKA

300.00 269.00
"അന്ധകാരം അറിയപ്പെടാത്തതാണ്. നാം അതിൽ തനിച്ചാണുതാനും. സ്വയം നഷ്ടപ്പെട്ടതുപോലെ നമുക്ക് തോന്നുന്നു, അറിയാവുന്നതും പരിചിതവുമായ സകലതും ഇല്ലാതായതുപോലെ. ഓർമ്മവെക്കുക, പരിചിതവും അറിയാവുന്നതുമായവയെ ഉപേക്ഷിക്കാൻ കഴിയുന്നവർക്കേ സത്യത്തിന്റെ പാതയിൽ…
OZHINJA THONI

OZHINJA THONI

300.00 269.00
"എങ്ങനെയാണ് ഇതോ, അതോ, മറ്റൊന്നോ എന്ന സന്ദേഹം ഒഴിവാക്കി ജീവിക്കുക? അതു സാധ്യമാണോ? പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. സാധ്യമാണെന്നാണ് ഉത്തരം. ഏതുതന്നെ തെരഞ്ഞെടുത്താലും ഫലം തുല്യമാണെങ്കിൽ…
JANIKUNNILLA MARIKUNNILLA

JANIKUNNILLA MARIKUNNILLA

280.00 249.00
ഈ ഭൂമിയിലെ നിസ്തുലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ, അവ ജീവിതത്തിന്റെ നിഗുഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഥാപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഥാപനിഷത്ത് ഒരു സംഭവവിവരണമാകുന്നു, ഒരു കഥ. എന്നാൽ ഈ…
THAMARAPPOVILE RATHNAM

THAMARAPPOVILE RATHNAM

260.00 234.00
"“ആരുംതന്നെ നിങ്ങളെ നയിക്കേണ്ടതില്ല, ആരും തന്നെ നിങ്ങളെ രക്ഷിക്കേണ്ടതില്ല.’ തെറ്റായ അറിവിനും അടിച്ചമർത്തലിനുമെതിരെ ഉത്പതിഷ്ണുവും കലാപകാരിയുമായ ഓഷോ ആഞ്ഞടിക്കുന്നു, ആക്രമണത്തിന്റെ ഒരു ശൃംഖലതന്നെ അദ്ദേഹം അഴിച്ചുവിടുന്നു. അദ്ദേഹത്തിന്റെ…

SWATAHNTHRYATHINTE MAHATHWAM

230.00 205.00
"നാം വളർന്നുവന്ന ഭാന്തമായ ഈ സമൂഹത്തിനുപകരം, സ്വതന്ത്രവും സ്നേഹപൂർണ്ണവുമായ ഒരന്തരീക്ഷത്തിൽ കുട്ടികൾ വളർത്തിയെടുക്കപ്പെടുകയാണെങ്കിൽ, അവരെല്ലാം സ്വതന്ത്രരും, സ്നേഹമുള്ളവരും, ഉദ്ബുദ്ധരുമായ മനുഷ്യരായി വളർന്നുവരുമെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇതങ്ങനെയായിരുന്നുവെങ്കിൽ,…
"മനസ്സിന്റെ മരണം നിങ്ങളുടെ ജീവിതമാണ്, മനസ്സിന്റെ ജീവിതമാകട്ടെ, നിങ്ങളുടെ മരണവും. അതുകൊണ്ട് മനസ്സ് സ്വയം സംരക്ഷിക്കുന്നു. അതിനതിന്റേതായ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്; അതിന് നിരവധി നിക്ഷേപങ്ങളുണ്ട്. തീർച്ചയായും ഇപ്പോൾ…
NARMATHILOODE DAIVATHILEKKU

NARMATHILOODE DAIVATHILEKKU

270.00 243.00
  നർമ്മബോധം മനുഷ്യന്റെ പൂർണതയുടെ അത്യന്താപേക്ഷിതമായ ഒരു ഭാഗമാണ്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു; ഗൗരവം രോഗമാണ്. ചിരി പ്രാർത്ഥനയേക്കാൾ…
THIRICHARIVINTE PUSTHAKAM

THIRICHARIVINTE PUSTHAKAM

240.00 215.00
"വിപ്ലവത്തിന്റെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു. റഷ്യൻ വിപ്ലവം പരാജയപ്പെട്ടു. ചൈനീസ് വിപ്ലവം പരാജയപ്പെട്ടു. ഇന്ത്യയിൽ ഗാന്ധിയൻ വിപ്ലവംപോലും പരാജയപ്പെട്ടു. ഞാൻ പഠിപ്പിക്കുന്നത് കലാപമാണ്, വിപ്ലവമല്ല.…
BODHODAYATHINTE KALA

BODHODAYATHINTE KALA

195.00 175.00
"നിങ്ങളല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത്… അത്യന്തം ബോധരഹിതമായൊരു പ്രക്രിയയാണ് അതിൽ ജീവിക്കുന്നത്. നിങ്ങൾ യഥാർത്ഥത്തിൽ അതിൽ ജീവിക്കുന്നില്ല. നിങ്ങൾ ജനിച്ചുകഴിഞ്ഞു, നിങ്ങൾ യൗവനം പ്രാപിച്ചുകഴിഞ്ഞു, നിങ്ങൾ വ്യദ്ധരാവുകയും…
MARIKKUNNATHINTE KALA

MARIKKUNNATHINTE KALA

270.00 243.00
മരണവും ജീവിതവും ഒരേ ഊർജ്ജത്തിന്റെ തന്നെ, ഒരേ പ്രതിഭാസത്തിന്റെതന്നെ ഇരു ധ്രുവങ്ങളാണ് വേലിയേറ്റവും വേലിയിറക്കംപോലെ, പകലും രാതിയുംപോലെ, ഗ്രീഷ്ണവും ഹേമ ന്തവുംപോലെ, അവ വേറെ വേറെയല്ല, അവ…
PARASYAMAYA RAHASYAM

PARASYAMAYA RAHASYAM

150.00 135.00
"ഓരോ മനുഷ്യനും അജ്ഞാനിയാണ്, എന്നാൽ മറ്റ് അജ്ഞാനികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിങ്ങൾ ജ്ഞാനിയായിത്തീരുന്നു. നിങ്ങൾക്കു നിങ്ങളെ അറിയാം; കാരണം നിങ്ങൾക്കു നിങ്ങളുടെ നാമമറിയാം, നിങ്ങളുടെ ഗൃഹമറിയാം, നിങ്ങളുടെ മേൽവിലാസമറിയാം,…
"ബുദ്ധന്റെ പാത ധിഷണയുടെ പാതയാണ്. അതൊരു വികാരപരമായ പാതയല്ല; അല്ല, ഒട്ടുമേയല്ല. വൈകാരികരായ ആളുകൾക്ക് എത്തിച്ചേരാനാവില്ല എന്നല്ല; അവർക്കു മറ്റു പാതകളുണ്ട് – സമർപ്പണത്തിന്റെ പാത, ഭക്തി…
Osho Budhasishyanum Vesyayum

Osho Budhasishyanum Vesyayum

150.00 135.00
അതിർത്തികളെ മായ്ക്കുന്ന പ്രേമം നിബന്ധനകളെ മായ്ക്കുന്ന പ്രേമം നിബന്ധനകളൊന്നുമില്ലാത്തതാണെന്നും ആഗ്രഹങ്ങളിൽ നിന്നെല്ലാം മോചനം പ്രാപിച്ച വ്യക്തി സ്വാർത്ഥഭാവങ്ങളിൽ നിന്ന് ഈശ്വരനിൽ എത്തിച്ചേരുന്നുവെന്ന് ഓഷോ.
“അനുഭവമെല്ലാം അവസാനിക്കുന്നിടത്താണ് ആദ്യാത്മ൦ ഉള്ളത്. ഇത് മനസിലാകാത്ത പക്ഷം നിങ്ങൾക്ക് ആ കളി തന്നെ കളിച്ചുകൊണ്ടേയിരിക്കാം. ഇത് വെയിലും – നിലവും പോലുള്ള കളിയാക്കുന്നു. സങ്കൽപത്തെ സത്യമായി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.