Shopping cart

show blocks helper

Sort by

View
Panthattam

Panthattam

70.00
കൊടികളൊന്നുമില്ലാതെ കവിയുടെ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും കവിതകൾ. വായനക്കാരെ കശുമാവിൻ ചോട്ടിലും മഴ നനയുന്ന അവധിക്കാലത്തേയും തോട്ടിൽ കരയിലെ വിദ്യാലയത്തിലും കൊണ്ടുചെന്നെത്തിക്കുന്നു
എല്ലാം ശരിയായ രീതിയിലാണെന്ന് ശഠിക്കുന്ന ലോകത്തിന്റെ വാസ്തവങ്ങളിലേക് വിരൽ ചൂണ്ടുന്ന കൃതി. ഒരു പൊതുപ്രവർത്തകൻ മാത്രമല്ല കവി എന്ന വിശേഷണവും തനിക്ക് ഇണങ്ങുന്നതാണ് എന്ന് തെളിക്കുന്ന ജി.സുധാകരന്റെ…
In the quality and seriousness of his poetic endeavour,  in his sustained and continuous engagement with his art, in his…
Ninavukal

Ninavukal

100.00
സ്നേഹവും സൗഹൃദവും ബന്ധങ്ങളും വിരക്തിയും പ്രതീക്ഷകളും സ്വപ്നങ്ങളും വിഷയമാക്കി സുതാര്യമായ ഭാഷാശൈലിയിൽ എഴുതിയതാണ് നിലീന സി ബി യുടെ കവിതകൾ. കാഴ്ചകളിൽ വിത്യസ്ത സൗന്ദര്യം ദർശിക്കുന്ന കവിതകൾ…
NIZHLOCHA

NIZHLOCHA

55.00
പുതിയ വായനകൾ ആവശ്യപ്പെടുന്ന കവിതകളുടെ സമാഹാരമാണ് നിഴലോച്ച
Pravachakan

Pravachakan

153.00
പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ നന്മയുടെയും സ്‌നേഹത്തിന്റെയും തത്ത്വശാസ്ത്രമാണ് ജിബ്രാന്‍ ഉപദേശിക്കുന്നത്. ലെബനോനിലെ ഇതിഹാസങ്ങളുള്‍ക്കൊണ്ടിരുന്ന സത്യങ്ങളും എസ്തറിലെയും താമൂസിലെയും ബാലിലെയും പുരോഹിതന്മാര്‍ പകര്‍ന്നു നല്‍കിയ അറിവും പ്രവാചകനില്‍ പ്രതിഫലിക്കുന്നു.…
RUMIYUDE 101 PRANAYAGEETHANGAL

RUMIYUDE 101 PRANAYAGEETHANGAL

155.00
റൂമിയുടെ 101 പ്രണയ ഗീതങ്ങള്‍ എം.പി സലില കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് മിക്കവിത. നൂറ്റാണ്ടുകള്‍ അതിനുമുന്നില്‍ തൊഴുകൈകളോടെ തലകുനിച്ചു നില്‍ക്കുന്നു. നമ്മുടെ ശരീരവും…
Roomiyude Akasam

Roomiyude Akasam

90.00
റൂമിയുടെ ആകാശം കെ.ടി.സൂപ്പി ഇരുട്ടില്‍ തപ്പിത്തടയുന്നവരുടെ ആത്മാവിലേക്ക് ദിവ്യവും കാവ്യപൗര്ണമികളും നല്‍കിയ ജലാലുദ്ധീന്‍ റൂമിയുടെ ജീവിതവും ദര്‍ശനവും കവിതകളും. അനുരാഗത്തിന്റെ വീഞ്ഞും ഉന്മാദത്തിന്റെ ധന്യമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ…
ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും പാബ്ലോ നെരൂദ വിവര്‍ത്തനം : സച്ചിദാനന്ദന്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബല്‍ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു…
ഓർമകളും യാത്രാനുഭങ്ങളും സർഗ്ഗ വ്യക്തിത്വങ്ങളെ കുറിച്ചുള്ള വ്യത്യസ്തനിരീക്ഷണങ്ങളും ഒപ്പം രണ്ടു വിദേശ കഥകളുടെ  വിവർത്തനവും അടങ്ങിയ പുസ്തകം
ADHINIVESHANGALKKETHIRE

ADHINIVESHANGALKKETHIRE

105.00
അധിനിവേശങ്ങള്‍ക്കെതിരെ മമ്മൂട്ടി കട്ടയാട്‌ അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു കൂട്ടം കവികളുടെ ഒരു പ്രധിഷേതകമിരമ്പുന്ന ഉജ്വല രചനകൾ
നഷ്ടപ്പെടുകയും പുനർജനിക്കുകയും ചെയ്യുന്ന അനുരാഗനിമിഷങ്ങളുടെ സ്വർഗത്തിൽ നിന്നും ആത്മാവിൽ വീഴുന്ന കവിതയുടെ ഹിമകണങ്ങൾ. പുതിയകാലത്തിന്റെ അധരദളങ്ങളിൽ ആർദ്രമാകുന്ന പ്രണയസാക്ഷ്യങ്ങൾ.
ശ്രീപാദം ഈശ്വരൻ നമ്പൂതിരി ഇന്നലെ – ഭാരതം ഇന്നഹോ – ഭാരം നാളയോ – ഭാരമിഭാരതം) ഭാ ശ്രീപാദം ഈശ്വരൻ നമ്പൂതിരിയുടെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കുറുമൊഴികൾ
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രണയ കാവ്യങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത ആര് കവിതകളുടെ പരിഭാഷ
NANDITHAYUDE KAVITHAKAL

NANDITHAYUDE KAVITHAKAL

225.00
നന്ദിതയുടെ കവിതകള്‍ നന്ദിത കെ.എസ് സ്വന്തം പ്രേമം പോലെ കവിതയും സ്വകാര്യമായ അനുഭൂതിയാണ് ഹര്‍ഷോന്മാദമായും നന്ദിത കരുതി. മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം പോലെ കടന്നുപോയ തൂലികഗ്രാമത്തില്‍ അഗ്‌നി വഹിച്ച…
ഭാവനകൊണ്ടും ഭാഷകൊണ്ടും ആഖ്യാനശൈലികൊണ്ടും സഹൃദയയേറെ അമ്പരിപ്പിച്ച ചങ്ങമ്പുഴയുടെ പ്രണയകാവ്യങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത രചനകൾ
മഹാകവി അക്കിത്തം തന്റെ കാവ്യലോകത്തു നിന്നും തിരെഞ്ഞെടുത്ത ഇഷ്ടകവിതകളിഷ്ടകവിതകൾ
Vida

Vida

76.00
Sale!

Vida

76.00
വൈലോപ്പിള്ളി മലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളിൽ നിന്ന് തട്ടിയുണർത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ, അനുഭൂതിപ്രപഞ്ചം, ജീവി തദർശനം എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അർത്ഥത്തിന്റെ അനർത്ഥങ്ങളെ…
Verutheyirikkuvin

Verutheyirikkuvin

62.00
ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം. വാക്കുകള്‍ക്ക്…
Vranitha Theerthadanam

Vranitha Theerthadanam

32.00
സി.പി.വത്സന്റെ കവികളുടെ അടിസ്ഥാനശ്രുതി വിഷാദത്തിന്റേതാണ്. മൃതിയും നശ്വരതയും ഈ ലോകത്തില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്നു. ദുഃഖത്തെയും മ്ലാനതയെയും കുറിക്കുന്ന ശബ്ദങ്ങളും സൂചകങ്ങളും പ്രതീകങ്ങളും ഇവിടെ തിക്കിത്തിരിക്കുന്നു. ഈ…
Uppilittathu

Uppilittathu

72.00
ഒരു മുത്തുമാല കോര്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയില്‍ വാക്കുകള്‍ എടുത്തുവെച്ചിരിക്കുന്നത്. എന്നാല്‍, മുത്തുമാലപോലെ വലിച്ചാല്‍ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതല്‍ ദൃഢമാക്കുന്ന ജൈവവികാസം ഇതിലുണ്ട്.…
Valathuvasam Chernnu Nadakkuka

Valathuvasam Chernnu Nadakkuka

160.00
സിവിക്കവിതയെഴുതുമ്പോള്‍ കവിതയും രാഷ്ട്രീയവും പൊരുത്തപ്പെടാനാവാത്ത ധ്രുവമണ്ഡലങ്ങളല്ല. ഒന്നു മറ്റൊന്നിനെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതുപ്രവര്‍ത്തനം ഏറ്റവും പ്രക്ഷുബ്ധമായ മാനസികപ്രവര്‍ത്തനം കൂടിയാണ്. ഈ രാത്രി ഞാനെത്ര തനിച്ചാണെന്ന വിചാരം അയാളെ…
Vaishnavam

Vaishnavam

680.00
Sale!

Vaishnavam

680.00
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍ . പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ്…
Thamizhu Samghakalakavithakal

Thamizhu Samghakalakavithakal

80.00
സംഘകാല തമിഴകത്തിന്റെ അകവും പുറവും ആവിഷ്‌കൃതമാകുന്ന കാവ്യകൃതികള്‍. പ്രകൃതിസങ്കല്പങ്ങള്‍, തൊഴില്‍, ആചാരങ്ങള്‍, സാമൂഹികനീതി എന്നിവയുടെ കാവ്യസാക്ഷ്യങ്ങള്‍. മലയത്ത് അപ്പുണ്ണിയുടെ മനോഹരമായ മലയാള വിവര്‍ത്തനം

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.