Shopping cart

show blocks helper

Sort by

View
Bappu Ente Amma

Bappu Ente Amma

90.00
ബാപ്പു എന്റെ അമ്മ മനു ഗാന്ധി പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍ അവതരണം: ശ്രീകാന്ത് കോട്ടക്കല്‍ മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനു ഗാന്ധിയെയും അഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ…
നിഷ്‌കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് വിവര്‍ത്തനം: അയ്മനം ജോണ്‍ നൊബേല്‍ സമ്മാനജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏഴ് ചെറുകഥകളുടെ…
Yamadharmam

Yamadharmam

250.00
യമധര്‍മ്മം ടിയെസ് വി ടി.എസ് ശിഥിലമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. നിസ്സഹായരായ മനുഷ്യജീവിതങ്ങളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു മുന്നേറുന്ന അധികാരവര്‍ഗ്ഗത്തിന്റെ മുഖത്തേക്ക് ചോദ്യശരങ്ങള്‍…
Vettayirachium Kure Kadhakalum

Vettayirachium Kure Kadhakalum

144.00
വേട്ടയിറച്ചിയും കുറെ കഥകളും മോണ്‍സി കെ മാണി ഒന്‍പതു കഥകള്‍ ചേര്‍ത്ത് തുന്നിയെടുത്ത ഈ സമാഹാരം മലയാളത്തിലെ മാറിവരുന്ന ഭാവുകത്വം വിളംബരം ചെയ്യുന്ന കഥകളാല്‍ സമ്പന്നമാണ്. ഓരോ…
KAALI

KAALI

160.00
Sale!

KAALI

160.00
കാളി അശ്വതി ശ്രീകാന്ത് കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ…
മലയാളത്തിലെ ദലിത് ചെറുകഥകള്‍ സമാഹരണം: എം.ആര്‍ രേണുകുമാര്‍ തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെയും പോയതുകൊണ്ടാണ് ദലിതര്‍ക്ക് അവരുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത്…
THIRUVILAYAADAL

THIRUVILAYAADAL

108.00
തിരുവിളയാടല്‍ ഉണ്ണി ആര്‍ അതിശയിപ്പിക്കുന്ന രചനാതന്ത്രത്തിലൂടെ നവീന ഭാവുകത്വത്തെ തൊട്ടുണര്‍ത്തുന്ന എട്ട് ചെറുകഥകള്‍. അഭിജ്ഞാനം, നടപ്പന്‍നിഴല്‍, ചിന്താഭൂതം, നാമിങ്ങറിയുവതല്പം, സ്വയംഭാഗം, തിരുവിളയാടല്‍, പുസ്തകം, പൂക്കള്‍, മറ
ANAPPOODA

ANAPPOODA

153.00
Sale!

ANAPPOODA

153.00
ആനപ്പൂട വൈക്കം മുഹമ്മദ് ബഷീര്‍ ബഷീര്‍കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തര്‍ധാരയുണ്ട്. അത് സ്നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍നിന്ന് വിനിര്‍ഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ…
KUTTANASARIYUDE BHARYAMAR

KUTTANASARIYUDE BHARYAMAR

144.00
കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍ എം മുകുന്ദന്‍ നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകള്‍ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവന്‍ ആരാധനാപാത്രമായിരുന്നു. അയാള്‍ നീലം മുക്കി വെളുപ്പിച്ച ഡബിള്‍ മുണ്ട്…
SWATHANTHRYA SAMARAKATHAKAL

SWATHANTHRYA SAMARAKATHAKAL

207.00
സ്വാതന്ത്ര്യസമര കഥകള്‍ ബഷീര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സജീവമായി പോരാടിയ പ്രതിബദ്ധതയുള്ള എഴുത്തുകാരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിത്യസ്മരണീയനാണ്. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലുള്ള ബഷീറിന്റെ മുഴുകലില്‍നിന്ന് പരോക്ഷമായി…
KATHAKAL

KATHAKAL

395.00
Sale!

KATHAKAL

395.00
കഥകള്‍ കെ.ആര്‍ മീര പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട്…
BANDHANAM

BANDHANAM

90.00
ബന്ധനം എം.ടി വാസുദേവന്‍ നായര്‍ ബന്ധനം, ഭീരു, നീലക്കുന്നുകള്‍, മുള്‍ക്കിരീടം, ശാന്തിപര്‍വം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.
MANIKYAKKALLU

MANIKYAKKALLU

85.00
മാണിക്യക്കല്ല് എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച കഥ.
ABHINAVAKATHAKAL-PATTATHUVILA

ABHINAVAKATHAKAL-PATTATHUVILA

585.00
അഭിനവ കഥകള്‍ പട്ടത്തുവിള എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ…
ABHINAVAKATHAKAL-TR

ABHINAVAKATHAKAL-TR

315.00
അഭിനവ കഥകള്‍ ടി.ആര്‍ അറുപതുകളും എഴുപതുകളും ഇന്ത്യന്‍ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തില്‍ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക്…
KALIVEEDU

KALIVEEDU

65.00
കളിവീട് എം.ടി വാസുദേവന്‍ നായര്‍ എം.ടി. വാസുദേവന്‍ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകള്‍, നീര്‍പോളകള്‍, മാതാവ് എന്നിവയാണ് ഉള്ളടക്കം.
NASHTAPPETTA DINANGAL

NASHTAPPETTA DINANGAL

100.00
നഷ്ടപ്പെട്ട ദിനങ്ങള്‍ എം.ടി വാസുദേവന്‍ നായര്‍ മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകള്‍. വൈകാരികമുഹൂര്‍ത്തങ്ങള്‍ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീര്‍ക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക്…
KATHAKAL

KATHAKAL

269.00
Sale!

KATHAKAL

269.00
കഥകള്‍ എബ്രഹാം മാത്യു കാലത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോള്‍ കഥാപാത്രങ്ങളായും വിവരണങ്ങളായും…
PENGHATIKAARAM

PENGHATIKAARAM

153.00
പെണ്‍ ഘടികാരം വിഎസ് അജിത്ത് മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം.…
THIRANJEDUTHA KATHAKAL

THIRANJEDUTHA KATHAKAL

245.00
തിരഞ്ഞെടുത്ത കഥകള്‍ സി.ആര്‍ ഓമനക്കുട്ടന്‍ ഓര്‍മ്മയുടെയും അനുഭൂതിയുടെയും രാഷ്ട്രീയത്തിന്റെയും മായികലോകം അനാവരണം ചെയ്യുന്ന സി ആര്‍ ഓമനക്കുട്ടന്റെ കഥകളുടെ സമാഹാരം.  
CHEKKERUNNA PAKSHIKAL

CHEKKERUNNA PAKSHIKAL

100.00
ചേക്കേറുന്ന പക്ഷികള്‍ മാധവിക്കുട്ടി ജീവിതക്കാഴ്ചകളെ സരളഭാഷയില്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം,…
ENTE PRIYAPPETTA KATHAKAL

ENTE PRIYAPPETTA KATHAKAL

140.00
എന്റെ പ്രിയപ്പെട്ട കഥകള്‍ മാധവിക്കുട്ടി - ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി.…
PARAKKUM STHREE

PARAKKUM STHREE

100.00
പറക്കും സ്ത്രീ സക്കറിയ എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കണ്‍കെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ,…
BLOODY MARY

BLOODY MARY

85.00
ബ്ലഡി മേരി സുഭാഷ് ചന്ദ്രന്‍ 'ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.