Shopping cart

show blocks helper

Sort by

View
KUDIYETTAM (KERALAM 60 SERIES)

KUDIYETTAM (KERALAM 60 SERIES)

125.00
കുടിയേറ്റം പ്രവാസത്തിന്റെ മലയാളിവഴികള്‍ ബെന്യാമിന്‍ മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
DHARMARAJYAM

DHARMARAJYAM

108.00
ധര്‍മ്മരാജ്യം ബഷീര്‍ 1938-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ നിരോധിച്ചു സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ രാഷ്ട്രീയരചന. ബഷീറിനു രണ്ടരവര്‍ഷത്തെ കാരാഗൃഹവാസം സമ്മാനിച്ച കൃതി. ഒപ്പം…
NAMME VIZHUNGUNNA MOUNAM

NAMME VIZHUNGUNNA MOUNAM

120.00
നമ്മെ വിഴുങ്ങുന്ന മൗനം പ്രകാശ് രാജ് അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യന്‍ സാമൂഹ്യപശ്ചാത്തലത്തില്‍ വളരെയധികം…
RAKSHASEEYATHAYUDE ROOPAM

RAKSHASEEYATHAYUDE ROOPAM

259.00
രാക്ഷസീയതയുടെ രൂപം അരുന്ധതി റോയി ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം.…
YUDHABHASHANAM

YUDHABHASHANAM

215.00
യുദ്ധഭാഷണം അരുന്ധതി റോയി പ്രശസ്ത നോവലിസ്റ്റായ അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ച ചെയുന്ന പുസ്തകം. ജനാധിപത്യ രാഷ്ട്രത്തിനു പുതിയ നിറങ്ങള്‍ ഏകുവാന്‍ ആഹ്വാനം ചെയുകയാണ് ഓരോ…
കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീമുന്നേറ്റങ്ങള്‍ സി.എസ് ചന്ദ്രിക ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും…
NERUM NUNAYUM

NERUM NUNAYUM

240.00
നേരും നുണയും വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ…
JEEVITHAM ORANUGRAHAM

JEEVITHAM ORANUGRAHAM

144.00
ജീവിതം ഒരനുഗ്രഹം ബഷീര്‍ 1939-ല്‍ സ്വാതന്ത്ര്യസമരജ്വാല നാടാകെ ഉയര്‍ന്നു നിന്ന കാലഘട്ടത്തില്‍ ബഷീര്‍ രചിച്ച ഏതാനും കഥകളും ഒരു ഏകാങ്കവും ലേഖനങ്ങളും പ്രേംനസീര്‍, തകഴി, പോഞ്ഞിക്കര റാഫി…
ചെവിയോര്‍ക്കുക! അന്തിമകാഹളം! ബഷീര്‍ 'നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍…
NOTHING OFFICIAL

NOTHING OFFICIAL

110.00
നഥിങ് ഒഫീഷല്‍ ജിജി തോംസണ്‍ വായനക്കാരില്‍ ചിരിയുടെ കുഞ്ഞോളങ്ങളുണര്‍ത്തുകയും ചിന്തയുടെ ചെറുസ്ഫുലിംഗങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്ന സിവില്‍ സര്‍വ്വീസ് അനുഭവങ്ങളുടെ ആഖ്യാനം തിരക്കേറിയ ഔദ്യോഗികജീവിതത്തിലെ ചില അസാധാരണനിമിഷങ്ങളെ തൊട്ടെടുത്ത്…
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍…
ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയിൽ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.