Shopping cart

show blocks helper

Sort by

View
Malabarkalapam Oru Punarvayana

Malabarkalapam Oru Punarvayana

240.00
മലബാര്‍ കലാപം ഒരു പുനര്‍വായന ഡോ. കെ.ടി. ജലീല്‍ 2007 ലെ തനിമ പുരസ്‌കാരം നേടിയ കൃതി. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട്…
Charithra Vibhranthikal

Charithra Vibhranthikal

128.00
ചരിത്ര വിഭ്രാന്തികള്‍ കെ.എം അബ്ബാസ് മദ്ധ്യപൗരസ്ത്യദേശത്തിന്റെ സംഘര്‍ഷഭരിതമായ ഭൂപടം പലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍…
Malabarile British Adhinivesam

Malabarile British Adhinivesam

250.00
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം കെ.കെ.എന്‍. കുറുപ്പ് മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ…
മോയിന്‍കുട്ടി വൈദ്യര്‍ പ്രതിഭയും ജീവിതവും കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ പര്യായമായി മാറിയ മോയിന്‍കുട്ടി വൈദ്യരുടെ രചനകളെ കുറിച്ചുള്ള ആധികാരിക പഠനം.…
ഹിന്ദു സഹിഷ്ണുത: സത്യവും മിഥ്യയും ജലാലുല്‍ ഹഖ് പരിഭാഷ: പി.എ.എം ഹാരിസ് വിവേകാനന്ദന്റെ കൃതികളെയും ജീവിതത്തെയും സൂക്ഷമമായി വിലയിരുത്തിക്കൊണ്ട് ഹിന്ദു സഹിഷ്ണുത കെട്ടുകഥയോ മൗലികവും സമകാലിക പ്രസക്തവുമായ…
സ്റ്റീഫന്‍ ഹോക്കിങ് മഹാശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചം ഡോ. എ രാജഗോപാല്‍ കമ്മത്ത് സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭാശാലിയുടെ ചിന്തകളും അന്വേഷണങ്ങളും പഠനങ്ങളും സംഭാവനകളും വിശകലനം ചെയ്തുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിലെ നൂതനമേഖലകള്‍…
ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ സുനില്‍ പി ഇളയിടം ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച്…
Arabi Basha Keralathil

Arabi Basha Keralathil

162.00
അറബിഭാഷ കേരളത്തില്‍ എ.ആര്‍ കൊടിയത്തൂര്‍ പ്രാക്തനകാലം മുതല്‍ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു. അറബിഭാഷ സ്വായത്തമാക്കി ധാരാളം കനപ്പെട്ട കൃതികള്‍ തന്നെ മലയാളികളാല്‍ രചിക്കപ്പെട്ടു. അറബി…
ഫോട്ടോഗ്രാഫി കല തൊഴില്‍ കച്ചവടം കെ.എ അജീഷ്‌
Deshiya Vidyabhyasa Nayam 2020

Deshiya Vidyabhyasa Nayam 2020

280.00
ദേശീയ വിദ്യാഭ്യാസ നയം 2020 എഡിറ്റര്‍മാര്‍: കെ.വി. മനോജ്, ഷിയാസ് മുഹമ്മദ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ നയത്തെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലൂടെ വിശകലനവിധേയമാക്കുന്ന മലയാളത്തിലെ പ്രഥമ…
Keralam Iruladanja Innalekal

Keralam Iruladanja Innalekal

221.00
കേരളം ഇരുളടഞ്ഞ ഇന്നലെകള്‍ സുരേന്ദ്രന്‍ ചീക്കിലോട് കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍…
സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍ അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം സംഗീതം അനുവദനീയമോ എന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണുള്ളത്. ഒരു വിഭാഗം സംഗീതം നിരുപാധികം…
PSC ജനറല്‍ സീറ്റുകല്‍ സവര്‍ണ സംവരണമോ? സുദേഷ് എം രഘു സംവരണ പ്രശ്‌നത്തിലെ ഒരു വലിയ ചോദ്യചിഹ്നമായ മെറിറ്റ് അട്ടിമറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. SC/ST/OBC വിഭാഗങ്ങള്‍ക്കുള്ള…
MT Mathrubhumikkaalam

MT Mathrubhumikkaalam

315.00
എം.ടി മാതൃഭൂമിക്കാലം എം. ജയരാജ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പത്രാധിപര്‍ എന്ന നിലയില്‍ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം .മലയാളത്തിലെ പ്രശസ്തരായ…
Adhikaravum Bhashayum

Adhikaravum Bhashayum

150.00
അധികാരവും ഭാഷയും പി.എം ഗിരീഷ് വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. എണ്‍പതുകള്‍ക്കുശേഷം ആഗോളതല ത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്ത മായ ഭാഷാശാസ്ത്രരീതിയാണ് വിമര്‍ശനാത്മകഭാഷാ ശാസ്ത്രം.…
Nineteen 19

Nineteen 19

215.00
19 മേതില്‍ ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തില്‍ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ…
തസവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങള്‍ സൈഫുദ്ദീന്‍ കുഞ്ഞ് എസ് വ്യക്തി, പ്രദേശം, സമൂഹം, രാഷ്ട്രം എന്നീ ഇടങ്ങളില്‍ തസവ്വുഫ് ചെലുത്തിയ സ്വാധീനത്തേയും ഇസ്‌ലാം വ്യാപനത്തിനും മുസ്‌ലീം സ്വത്വ സംരക്ഷണത്തിനും…
കോവിഡ്കാല വിദ്യാഭ്യാസം വസ്തുതകള്‍ കാഴ്ചപ്പാടുകള്‍ ഡോ. അമൃത് ജി കുമാര്‍ സ്ഥലകാല സാമ്പത്തിക ഭേതങ്ങളെ ഉലംഘിച്ചുകൊണ്ട് വിദ്യാഭ്യാസ അസമത്വത്തിന്റെ ഒരു കറുത്ത മുഖമാണ് കോവിഡ് മുന്നോട്ട് വെച്ചത്.…
സുഭാഷ് ചന്ദ്രന്റെ അവതാരികകള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്റെ സമകാലികരുടെ പുസ്തകങ്ങള്‍ക്ക് എഴുതിയ അവതാരികകളുടെ സമാഹാരം. വ്യത്യസ്തമായ സാഹിത്യ ജനസ്സുകളിലൂടെ ഒരു ജീനിയസ് നടത്തുന്ന സര്‍ഗ്ഗാത്മക പര്യവേഷണം.…
Vithumpunna Panapathram

Vithumpunna Panapathram

250.00
വിതുമ്പുന്ന പാനപാത്രം വി. രാജകൃഷ്ണന്‍ ലോകസിനിമയിലെ ചില വിഖ്യാതക്ലാസ്സിക്കുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള ശ്രമമാണീ ഗ്രന്ഥം. ചലച്ചിത്രഭാഷയുമായി അടുത്ത് പരിചയമുള്ള ഒരു സിനാമാവിമര്‍ശകന്റെ വേറിട്ട…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ബി.ആര്‍ അംബേദ്കര്‍ ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു…
Basheer Padanangal

Basheer Padanangal

280.00
ബഷീര്‍ പഠനങ്ങള്‍ ബദല്‍ ഹിറ്റലര്‍ എന്ന അപ്രകാശിത കഥയും എഡിറ്റേഴ്‌സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ എ ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍,…
Vakkinte Rashtreeyam

Vakkinte Rashtreeyam

85.00
വാക്കിന്റെ രാഷ്ട്രീയം സ്മിത നെരവത്ത് ഓരോവാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ ചിലവാക്കുകള്‍ മുനയൊടിയുകയും ചിലത് മൂര്‍ച്ച കൂടുകയും ചെയ്യുന്നുമുണ്ട്. മുനയൊടിഞ്ഞെന്ന് കരുതിയ ചില വാക്കുകള്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.