Shopping cart

show blocks helper

Sort by

View
Vakkinte Rashtreeyam

Vakkinte Rashtreeyam

85.00
വാക്കിന്റെ രാഷ്ട്രീയം സ്മിത നെരവത്ത് ഓരോവാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ ചിലവാക്കുകള്‍ മുനയൊടിയുകയും ചിലത് മൂര്‍ച്ച കൂടുകയും ചെയ്യുന്നുമുണ്ട്. മുനയൊടിഞ്ഞെന്ന് കരുതിയ ചില വാക്കുകള്‍…
Yuddhakala

Yuddhakala

85.00
യുദ്ധ കല സുന്‍ സു പരിഭാഷ: സുരേഷ് നാരായണന്‍ ലോകമെങ്ങും കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ വിജയത്തിന്റെ കല എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ലാസിക് കൃതി. രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്…
Mehfilukalude Nagaram

Mehfilukalude Nagaram

180.00
മെഹ്ഫിലുകളുടെ നഗരം കോഴിക്കോടിന്റെ ജനകീയസംഗീതം പഠനം: നദീം നൗഷാദ് പാട്ടുകളുടെ പൂക്കാലം തീര്‍ത്ത സൗഹൃദക്കൂട്ടായ്മകള്‍.... ഗസലുകളുടെ വിഷാദാര്‍ദ്രത നിറഞ്ഞുതുളുമ്പിയ മെഹ്ഫില്‍രാവുകള്‍..... പാട്ടരങ്ങുകളെ നെഞ്ചേറ്റിയ സംഗീതപ്രണയികള്‍.... കോഴിക്കോടിന്റെ നിറസമൃദ്ധമായ…
Post Secularism

Post Secularism

387.00
പോസ്റ്റ് സെക്കുലറിസം ഡോ. കെ. അഷ്‌റഫ് മതേതരാനന്തര ചിന്തയുടെ വിവധ മേഖലകള്‍ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനം. മതത്തിനും മതേതരത്വത്തിനും പുതിയ വഴി കാട്ടുകയല്ല; മറിച്ച് മതവും…
Natyakala Thalam Nattuvam

Natyakala Thalam Nattuvam

165.00
നാട്യകല താളം, നട്ടുവം പി.ജി. ജനാര്‍ദ്ദനന്‍ സൂക്ഷ്മതയാണ് പി.ജിയുടെ ബൗദ്ധികതയുടെ കാതല്‍. അന്വേഷണവ്യഗ്രനായ കലാകാരന്റെ ഉള്‍പ്പൊരുള്‍ ഈ പുസ്തകത്തിന്റെ ഓരോ താളിനെയും സമ്പന്നമാക്കുന്നു. ഗാഢമായ വായന, മനനം,…
LEFT GOVERNMENT AND THE KERALA MUSLIM COMMUNITY RAMSHAD KHAN R This book of Ramshad Khan R entitled “LEFT GOVERNMENT AND…
മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം പൗലോ ഫ്രയര്‍ ബ്രിസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്റെ മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം വെറുമൊരു വിദ്യഭ്യാസ പരിപാടി മാത്രമല്ല. അത് മനുഷ്യജീവിതത്തിന്റെ വംശപരവും…
LEFT GOVERNMENT AND THE KERALA MUSLIM COMMUNITY  RAMSHAD KHAN R  A Study of Socio Economic Development during 2006-2011 This book…
ആകാശം കാണാത്ത നക്ഷത്രങ്ങള്‍ വായു മലിനീകരണം ഒരു പഠനം സതീഷ്ബാബു കൊല്ലമ്പലത്ത് കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വിപണിയിലൂടെ തന്നെ നടപ്പാക്കാവുന്ന ഹരിത നയം നിര്‍ദ്ദേശിക്കുന്ന ഈ പുസ്തകം വ്യത്യസ്തവും…
സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകള്‍ കെ.സി വര്‍ഗ്ഗീസ് കണ്ണമ്പുഴ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും ചരിത്രത്തിലേക്ക് ഒരു നേര്‍ക്കാഴ്ച ഈ പുസ്തകം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഭാരതത്തിന്റെയും ഇന്ത്യന്‍…
സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും ഡോ. അഷ്‌റഫ് കല്‍പറ്റ മനുഷ്യരാശി പുരോഗതിയുടെ പടവുകള്‍ താണ്ടി മുന്നേറുമ്പോഴും അതിനിടയില്‍ അശ്ലീലതയുടെയും അസാന്മാര്‍ഗികതയുടെയും പുഴുക്കുത്തുകളെ വളമിട്ടു വളര്‍ത്താന്‍ ചില പിന്തിരിപ്പന്‍…
ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം പി.കെ രാജശേഖരന്‍ മലയാളത്തിലെ ദസ്തയേവ്‌സ്‌കി പഠനങ്ങളിലെ ഉയര്‍ന്ന ശിരസ്സാണ് പി.കെ. രാജശേഖരന്റെ ഈ ഗ്രന്ഥം. ദസ്തയേവ്‌സ്‌കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങള്‍, പരിഭാഷകള്‍,…
ഫ്രെഡറിക് എംഗല്‍സ് സഹോദര്യഭവനയുടെ വിപ്ലവമൂല്യം സുനില്‍ പി ഇളയിടം എന്റെ ആത്മപ്രതിച്ഛായയാണ് എംഗല്‍സ് -കാള്‍ മാര്‍ക്‌സ് ഞാന്‍ മാര്‍ക്‌സിന്റെ പിന്നണിപ്പാട്ടുകാരന്‍ മാത്രമാണ് -ഫ്രെഡറിക് എംഗല്‍സ് ആധുനിക മനുഷ്യവംശത്തിന്റെ…
Koova

Koova

180.00
Sale!

Koova

180.00
കൂവ അജിജേഷ് പച്ചാട്ട് മതസദാചാരനിയമങ്ങളുടെ ഉരുക്കുമുഷ്ടിക്കു കീഴില്‍ അനുസരണയുള്ള കുഞ്ഞാടായിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളില്‍ ശരീരചോദനകള്‍ പൊട്ടിയൊലിച്ചു തോല്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിലൂടെ മനുഷ്യമനസ്സിനെയും ശരീരത്തെയും വിശ്വാസപ്രമാണങ്ങളുടെ അളവുകോലുകള്‍ക്കു പുറത്തുവെച്ച്…
ഭരണഘടന ചരിത്രവും സംസ്‌കാരവും പി. രാജീവ് കോടതികളിലും നിയമനിര്‍മാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാല്‍, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ…
തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാര്‍ മെതിലാജ് എം.എ സഞ്ചാരം, അനുഭവം, യാത്ര എന്നിവയിലൂടെ രാകിമിനുക്കപ്പെട്ട നിരീക്ഷണങ്ങളാണ് മെതിലാജിന്റെ എഴുത്തിന്റെ പ്രധാന സവിശേഷത. മലയാളത്തില്‍ അപൂര്‍വമെന്ന് പറയാവുന്ന ഒരുപിടി രാഷ്ട്രീയ…
Ethraethra Ramayanangal

Ethraethra Ramayanangal

100.00
എത്രയെത്ര രാമായണങ്ങള്‍ ഡോ. അസീസ് തരുവണ രാമായണത്തിന്റെ ബഹുസ്വരതയെ അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിലെ കീഴാള രാമായണങ്ങള്‍, വയനാടന്‍ രാമായണം, മാപ്പിള രാമായണം തുടങ്ങി രാമായണത്തിന്റെ നിരവധി…
Vakkom Moulavi

Vakkom Moulavi

240.00
വക്കം മൗലവി ചിന്തകള്‍ രചനകള്‍ ഡോ. ടി.കെ ജാബിര്‍ കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ചിന്താലോകം പരിചയപ്പെടുത്തുന്നു. മൗലവിയുടെ രചനകളും സമകാലകപ്രസക്തിയും അന്വേഷിക്കുന്ന…
സവര്‍ണ സംവരണം കേരള മോഡല്‍ എഡിറ്റര്‍: സുല്‍ഹഫ് സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സംവരണം നേടിയെടുക്കാനുള്ള ദിലത്, പിന്നാക്ക വിഭാഗങ്ങളുടെ സമരം മുതല്‍ ഇപ്പോള്‍…
ഗാന്ധി നെഹ്‌റു ആക്ഷേപങ്ങള്‍ക്ക് ഒരു മറുപടി മൊഴിമാറ്റം കെ.പി മന്‍സൂര്‍ അലി ഗാന്ധിജിക്കും നെഹ്‌റുവിനും നേരെ ഹിന്ദുത്വവാദികളടക്കം ചൊരിയുന്ന ആക്ഷേപങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പഠനഗ്രന്ഥം. വിഭജനത്തിന് ആരാണ്…
അശാന്തിയുടെ കാഴ്ചകള്‍ ലോക സിനിമാപഠനങ്ങള്‍ സി.വി രമേശന്‍ സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എക്കാലവും ചലച്ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ, നാസി അക്രമങ്ങൾ, മത/ജാതി ഭീകരത തുടങ്ങി ലോകത്തിന്റെ…
വഴിയമ്പലങ്ങളിലെ ഏകാന്തസഞ്ചാരികള്‍ ഡോ. സജിത്ത് എവൂരേത്ത് പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് പത്മരാജൻ. തലമുറകളുടെ നിഴലുകൾക്ക് നീളമേറുമ്പോഴും അനുഭവതീവ്രതകൊണ്ട് വൈവിധ്യമായ ഒരു ആഖ്യാനലോകം സൃഷ്ടിച്ച പത്മരാജന്റെ നോവലുകളുടെ പഠനങ്ങൾ
Ishal Pootha Malayalam

Ishal Pootha Malayalam

115.00
ഇശല്‍ പൂത്ത മലയാളം കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട് മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്‌കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത്…
നവനാസ്തികത ഒരു വിമര്‍ശന പഠനം മുഹമ്മദ് ഫാരിസ് പി.യു നവനാസ്തികത അന്ധമായ മതവിരു ദ്ധതയാണ്. തങ്ങളുടേതല്ലാത്ത സകല ആശയങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുത. രാഷ്ട്രീയവും സാമൂഹികവുമായി ആര്‍ജിക്കേï നീതിബോധത്തെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.