Shopping cart

show blocks helper

Sort by

View
Internetum Manasikarogyavum

Internetum Manasikarogyavum

170.00
ഇന്റര്‍നെറ്റും മാനസികാരോഗ്യവും ഡോ. സന്ദീഷ് പി.ടി ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ മാര്‍ഗങ്ങളും ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. വളരെ നിഷ്‌കളങ്കമായി…
Urdu Sampoorna Vyakaranam

Urdu Sampoorna Vyakaranam

297.00
ഉര്‍ദു സമ്പൂര്‍ണ വ്യാകരണം ഹൈദ്രോസ് പൂവ്വക്കുര്‍ശി ഹമീദ് കുട്ടപ്പുലാവില്‍ ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉര്‍ദു ഭാഷയുടെ പ്രധാന പ്രത്യേകതകള്‍. പല കാരണങ്ങളാല്‍ ഭാഷാപഠിതാക്കളുടെ എണ്ണം…
കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ഡോ. ഗോപകുമാര്‍ ചോലയില്‍ ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, കാലാവസ്ഥയിലെ…
Kerala Economy and Its Emerging Issues V. Mathew Kurian, Raju John This book addresses some of the burning issues of…
കേരളം സുസ്ഥിര വികസനത്തിന് ഒരു രൂപരേഖ ടി.പി. കുഞ്ഞിക്കണ്ണന്‍ പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം 2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ…
മനുഷ്യ മസ്തിഷ്‌കം ഡേവിഡ് ഈഗിള്‍മാന്‍ വിവ: അബ്ദുള്‍ ജലീല്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോര്‍ എങ്ങ നെയാണ് പ്രവര്‍ത്തിക്കുന്നത്?…
Is Your Child Safe (Arabic)

Is Your Child Safe (Arabic)

225.00
IS YOUR CHILD SAFE ? K SANJAY KUMAR IPS This is more than just a guide meant to provide parents…
Akhyanangalude Bhookhadangal

Akhyanangalude Bhookhadangal

414.00
ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ ഫസല്‍ റഹ്മാന്‍ പി.കെ ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കിറിച്ചുള്ള പഠനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതികളില്‍ ഏറിയ പങ്കും…
Pralayavum Kopavum

Pralayavum Kopavum

255.00
പ്രളയവും കോപവും വിജു ബി പരിഭാഷ: സ്മിത മീനാക്ഷി, സന്തോഷ് വാസുദേവ് കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ വികൃതിയല്ലെന്നും മറിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ സൂചനയാണെന്നും പ്രവചിച്ച കൃതിയുടെ…
പത്രഭാഷ ശൈലീനിഷ്ടപഠനം ഡോ. ബിച്ചു എക്‌സ് മലയില്‍ പത്രഭാഷയുടെ ശൈലിയെ ചരിത്രപരമായി വിശകലനംചെയ്യുന്ന ഗവേഷണഗ്രന്ഥം. പത്രപ്രവര്‍ത്തനവിദ്യാര്‍ത്ഥികള്‍ക്കും ഭാഷയെയും ശൈലിയെയും പഠിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ആധികാരികഗ്രന്ഥം.
Deshiya Vidyabhyasa Nayam 2020

Deshiya Vidyabhyasa Nayam 2020

280.00
ദേശീയ വിദ്യാഭ്യാസ നയം 2020 എഡിറ്റര്‍മാര്‍: കെ.വി. മനോജ്, ഷിയാസ് മുഹമ്മദ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ നയത്തെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലൂടെ വിശകലനവിധേയമാക്കുന്ന മലയാളത്തിലെ പ്രഥമ…
Keralathile Kottakal

Keralathile Kottakal

95.00
കേരളത്തിലെ കോട്ടകള്‍ കവിത ബിജു കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാല ത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക്…
Keralam Iruladanja Innalekal

Keralam Iruladanja Innalekal

221.00
കേരളം ഇരുളടഞ്ഞ ഇന്നലെകള്‍ സുരേന്ദ്രന്‍ ചീക്കിലോട് കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍…
Malayalavyakarana Sameeksha

Malayalavyakarana Sameeksha

105.00
മലയാള വ്യാകരണ സമീക്ഷ കെ.എം. പ്രഭാകരവാരിയര്‍ ഈ വ്യാകരണപഠനം ഭാഷാചരിത്രം, വര്‍ണ്ണം, പദവിചാരം, വാക്യവിചാരം എന്നിങ്ങനെ ഭാഷയുടെ ചരിത്രസ്വഭാവവും ഘടനയും ആവശ്യപ്പെടുന്ന ഓരോ ഭാഗവുമായും ബന്ധപ്പെടുന്നു. ഈ…
കേരളം ആറു പതിറ്റാണ്ടുകള്‍ - വോള്യം ഒന്ന് കൃഷി, മൃഗസമ്പത്ത്, മഝ്യമേഖല, ജലം, വനം, ഭൂപരിഷ്‌കരണം ഉപദേശക സമിതി ചെയര്‍മാന്‍ - ഡോ. കെ.എന്‍ പണിക്കര്‍ കേരളത്തിന്റെ…
Thatwasastrathinte Daridryam

Thatwasastrathinte Daridryam

170.00
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം കാള്‍ മാര്‍ക്‌സ് ഫ്രഞ്ച് സോഷ്യലിസ്റ്റായ പി ജെ പ്രൂധോണിന്റെ ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന കൃതിക്ക് കാള്‍ മാര്‍ക്സ് എഴുതിയ മറുപടി തത്വചിന്തയിലെ ചതിക്കുഴികളെ കണ്ടെത്തുന്ന…
INDIAYUTE VEENDETUKKAL

INDIAYUTE VEENDETUKKAL

855.00
ഇന്ത്യയുടെ വീണ്ടെടുക്കല്‍ ബി രാജീവന്‍ ഫാസിസത്തെ ഭാവശക്തികളുടെ തലത്തില്‍ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വഴിതുറക്കുന്നു. ലിബറല്‍-ഇടതുപക്ഷ…
Gramam Gachami

Gramam Gachami

170.00
ഗ്രാമം ഗച്ഛാമി നമുക്കു പാര്‍ക്കാം സ്മാര്‍ട്ട് ഗ്രാമങ്ങളില്‍ കെ ഗിരീഷ് ചന്ദ്രന്‍ 'ആധുനിക ശാസ്ത്രം പകച്ചുനില്‍ക്കുന്ന കൊറോണ കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗ്രന്ഥം. സ്വയം തിരിച്ചറിയുന്ന അഹം…
സാമുദായിക രാഷ്ട്രീയവും സംവരണവും സാമൂഹിക നീതിയുടെ നേര്‍വഴികളാവുന്ന ലേഖനങ്ങള്‍ സുദേഷ് എം രഘു ഇന്ത്യന്‍ സമൂഹത്തില്‍ സംവരണം ആരുടേയും ഔദാര്യമല്ല, മറിച്ച് സാമുദായിക നീതിയിലേക്കും സാഹോദര്യത്തിലേക്കുമുള്ള നേര്‍വഴി…
Gandhijiyum Paristhithiyum

Gandhijiyum Paristhithiyum

110.00
ഗാന്ധിജിയും പരിസ്ഥിതിയും ഡോ. ആര്‍ പ്രസന്നകുമാര്‍ പ്രകൃതിയുടെ വിവിധ ഘടകങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച, പ്രകൃതിയുടെ പരിചാരകനായിരുന്നു ഗാന്ധിജി. പ്രകൃതിയോട് ഒത്തിണങ്ങി അദ്ദേഹം ജീവിച്ചു. അക്കാര്യത്തിലും ജീവിതം തന്നെയായിരുന്നു…
കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തി നൊരാമുഖം ഡോ. ആര്‍ പ്രസന്നകുമാര്‍, ആനയടി പ്രസാദ് കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട…
NASHTA SWAPNANGAL

NASHTA SWAPNANGAL

215.00
നഷ്ട സ്വപ്‌നങ്ങള്‍ ആര്‍. ഗോപാലകൃഷ്ണന്‍ കയ്യില്‍ക്കിട്ടിയ കോടിക്കണക്കിന് രൂപയുടെ ആസ്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ആരാരുമറിയാതെ, അംഗീകാരങ്ങളില്ലാതെ, ആരോടും പരിഭവമില്ലാതെ, ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് യാത്രയായ ഹതഭാഗ്യരായ…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
മുസ്‌ലീം സമുദായം ചില വേറിട്ട വര്‍ത്തമാനങ്ങള്‍ ബഷീര്‍ തൃപ്പനച്ചി ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവനവുമായി ബന്ധപ്പെട്ട വ്യത്യസ്ത രാഷ്ട്രീയ - സാമൂഹിക വിദ്യാഭ്യാസ ആലോചനകള്‍ സമുദായത്തിനകത്ത് സജീവമായി നടക്കുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.