Shopping cart

show blocks helper

Sort by

View
LIGHT DESIGNING

LIGHT DESIGNING

120.00
പ്രകാശവിന്യാസത്തിന്റെ പ്രാഥമിക ദൗത്യങ്ങളായ ദൃഷ്ടിവിഷയം, വെളിപ്പെടുത്തുന്നരീതി, അഭിനയത്തിന്റെ സ്ഥാനനിർണ്ണയം, പ്രചോദനം, വൈകാരികസ്ഥിതി, രൂപീകരണം എന്നിവയും പ്രകാശത്തിന്റെ ഗുണങ്ങളായ തീവത, കോൺട്രാസ്റ്റ് / വിതരണം, ദിശാബോധം, കളർ ടെമ്പറേച്ചർ…
“ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരിക ദേശീയതയ്ക്കും ചങ്ങാത്ത മുതലാളിത്തത്തിനും അനുകൂലമായി ഇന്ത്യൻ വിദ്യാഭ്യാസത്തെ വാണിജ്യ വൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും വിമർശന ബുദ്ധിയെ നിശബ്ദമാക്കുകയും ചോദ്യങ്ങൾ ചോദിക്കാതെ അനുസരിക്കുന്ന സേവകരുടെയും അടിമകളുടെയും…
സുഫിസം അനുഭൂതിയും ആസ്വാദനവും സിദ്ദീഖ് മുഹമ്മദ്‌ സുഫിസം പഠിക്കുകയെന്നത് അന്ധന്‍ പുല്‍മേടുകളോ ജലപ്രവാഹമോ തൊട്ടറയാന്‍ ശ്രമിക്കുന്നത് പോലെയാണ് - അല്‍ ഗസ്സാലി "അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു…
NJANGAL ABHAYARTHIKAL

NJANGAL ABHAYARTHIKAL

207.00
അഭയാർഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവകഥകളും കവിതകളും കോർത്തിണക്കി എഴുതിയ പുസ്തകം. സമകാലിക ദുരന്തങ്ങളിൽ ഒന്നായ അഭയാർഥി ജീവിതങ്ങളുടെ ദുരിതകാഴ്ചകളിലേക്ക് ഗ്രൻഥകർത്താവ് ലളിതമായ ആഖ്യാന ശൈലിയിലൂടെ നമ്മെ…
“നൂറു പൂക്കൾ വിരിഞ്ഞ’ ഭൂതകാലത്തുനിന്ന്, നിയേഷ്ടതയിലേക്ക് വീണു പതിച്ച ഇന്ത്യയുടെ സാംസ്കാരിക മാർക്സിസത്തിന്, ഋത്വിക് ഘട്ടക്കിന്റെ ‘സുബർണ രേഖ.കമ്യൂണിസ്റ്റ് പ്രയോഗത്തിന്റെയും മാർക്സിയൻ സിദ്ധാന്തത്തിന്റെയും, സൂക്ഷ്മ സ്വനഗ്രാഹികൾ തുറന്നുവെക്കുന്നുണ്ട്.ഈ…
Rahasyam

Rahasyam

359.00
Sale!

Rahasyam

359.00
"Regarded as a life-changing book by many readers, The Secret by Rhonda Byrne is a self-help book that embarks to…
“പ്രവാസത്തിന്റെ മരുഭൂമികളിൽ ഗൃഹാതുരത്വത്തിന്റെ മരുപ്പച്ച സുരഭിലസ്വപ്നമായി പീലി വിടർത്തുന്നു… നാടുവിടാൻ വിധിക്കപ്പെട്ട ഓരോ മലയാളിക്കും വേണ്ടി, നാടുവിട്ടവരെപ്പറ്റി സ്നേഹാർദ്രമായി ഓർത്തോർത്തിരി ക്കുന്ന ഓരോ മലയാളിക്കും വേണ്ടി ഉസ്മാൻ…
"ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദേശീയവും സാമൂഹികവുമായ പ്രശ്നങ്ങൾ: സമ്പദ് വ്യവസ്ഥ, പഞ്ചായത്തീരാജ്, കമ്മ്യൂണിസം, ആത്മീയത, ദാരിദ്ര്യം എന്നിവയെ ഗാന്ധിയൻ ചിന്താധാരയുടെ വീക്ഷണത്തിൽ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ…
വധശിക്ഷ ആവശ്യമോ അനാവശ്യമോ? ജീവൻ കൊടുക്കുവാൻ കഴിവില്ലാത്തവർക്ക് ജീവൻ എടുക്കുവാനുള്ള അവകാശമുണ്ടോ? തെറ്റ് ചെയ്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക്‌ തെറ്റ് തിരുത്തി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമില്ലേ? രാജ്യത്തെ…
സാഹിത്യവും ഫോൾക്‌ലോറും തമ്മിലുള്ള ബന്ധത്തെ സൂഷ്മമായി വിശകലനം ചെയ്യുന്ന പഠനഗ്രന്ധം
റേഡിയോക്കുറിച്ചുള്ള സമഗ്രമായ പഠനം. റേഡിയോ കണ്ടുപിടിക്കപെട്ടതുമുതൽ ലോകരാജ്യങ്ങളിലെങ്ങുമുണ്ടായ അതിന്റെ വളർച്ച, ശാസ്ത്ര – സാങ്കേതികരംഗത്തെ മാറ്റങ്ങൾക്കൊപ്പം പ്രേക്ഷേപണങ്ങളിൽ കൈവരിച്ച പുരോഗതി, ഈ മാധ്യമം ആർജ്ജിച്ച ജനസമ്മിതി,ഇവയെകുറിച്ചൊക്കെ എസ്…
ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും കാമല്‍റാം സജീവ് മാധ്യമപ്രവര്‍ത്തകന്‍/ വായനക്കാരന്‍ എന്ന നിലവിലുള്ള യാഥാസ്ഥിതികത്വത്തിന്റെ അപനിര്‍മാണമാണ് ഈ കൃതിയുടെ ഒരു പ്രഥാന ലക്ഷ്യമെന്ന് തോന്നുന്നു. മാധ്യമപ്രവര്‍ത്തനത്തെ കുറിച്…
കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര…
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം അവിടെ മുന്തിരി വള്ളി തളിർത്തോ എന്നും നോകാം.അവിടെ വെച് നിനക്ക് ഞാനെൻറ്റെ പ്രേമം തരും
ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല.…
Kafka Nadu

Kafka Nadu

155.00
Sale!

Kafka Nadu

155.00
കാഫ്കനാട് മുന്‍വിധി, നിയമം, പ്രതിഭീകരത മനീഷ സേഥി ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ…
പൊതുസിവില്‍കോഡ് ഹിന്ദുകോഡ് മുത്തലാഖ് എഡറ്റര്‍: വി.എ കബീര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി മുറവിളി ഉയരുന്നത്? എന്താണ് അതിന്റെ പിന്നിലെ ലക്ഷ്യം? ദേശീയോദ്ഗ്രന്ഥത്തിന് അത് ആവശ്യമാണോ?…
Porattavum Keezhadangalum

Porattavum Keezhadangalum

250.00
പോരാട്ടവും കീഴടങ്ങലും ജെഫ്രി ലാംഗ് എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്ലാം മതം സ്വീകരിച്ച കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രാധ്യാപകനായ ഡോ. ജെഫ്രിലാംഗ് പുതിയൊരു മൂല്യവ്യവസ്ഥയിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ളതന്റെ പരിവര്‍ത്തനത്തെ വിമര്‍ശനബുദ്ധിയോടെ വിശകലനം…
ഫലസ്തീനും പാശ്ചാത്യമാധ്യമങ്ങളും എന്‍.എം ഹുസൈന്‍ മധ്യപൌരസ്ത്യ ദേശത്തെ സംഘര്‍ഷഭരിതമാക്കാന്‍ സാമ്രാജ്യശക്തിയും സയണിസ്‌റുകളും അവിശുദ്ധമായി കൂട്ടുകൂടിയതിന്റെ ഫലമായിരുന്നു ഇസ്രായേല്‍. അതിന് ജൂതമതവുമായോ അവരുടെ മാതൃദേശ സങ്കല്‍പവുമായോ ഒരു ബന്ധവുമില്ല.…
ക്രൈസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം വി.എ മുഹമ്മദ് അശ്‌റഫ് ക്രൈസ്തവ സയണിസം ബൈബിളിന്റെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്‍) വ്യാഖ്യാമാണ്. ഇസ്രായേല്‍ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ…
ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ടി മുഹമ്മദ്‌ ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള…
An Analysis of cultural representation of Indian cinema. An exclusive test for the use of those who study about cinema…
കവിതയുടെ ആന്തരികാനുഭവത്തെ നിര്‍വ്വചിക്കുന്ന ലേഖനങ്ങള്‍. കാലത്തോടും ചരിത്രത്തോടും സംവദിക്കുന്ന കവിതയുടെ സര്‍ഗ്ഗാത്മക അനുഭൂതികളുടെ രസതന്ത്രത്തെ അനേ്വഷിക്കുന്ന ലേഖനങ്ങള്‍ പ്രസന്നരാജന്റെ തേനും വയമ്പും എന്ന പ്രശസ്ത കൃതിയുടെ പരിഷ്‌കരിച്ച…
Author(s) സി റഹിം SKU-978-93-86112-95-8

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.