ഓരോ വാക്കിനു പിന്നിലും പ്രകൃതിയുടെയും സംസ്‌കൃതിയുടെയും നിശ്ശബ്ദസാന്നിധ്യം അനുഭവിപ്പിക്കുന്ന സര്‍ഗാത്മകമായ ഗഹനത, കാവ്യസ്വത്വത്തെ ലോകസ്വത്വവുമായി സമന്വയിപ്പിക്കുന്ന ദര്‍ശനവിശാലത, നഷ്ടപ്പെടുന്ന മാനുഷികതയെക്കുറിച്ചുള്ള ആകുലതകളെ വീണ്ടെടുപ്പിന്റെ വിദ്യകളാക്കുന്ന കാവ്യപരിചരണം,
പുല്ലിലും പൂവിലും കല്ലിലും പുഴുവിലും മനുഷ്യനിലും പ്രപഞ്ചസാരമായ ഒരേ ആത്മചൈതന്യത്തെ കണ്ടെത്തുന്ന സഹജാവബോധം: ഇങ്ങനെ നെരൂദയിലേക്ക് തുറക്കാവുന്ന വാതിലുകള്‍ അഡോണിസിന്റെ കവിതകളില്‍ ധാരാളം. – എന്‍. ശശിധരന്‍
നിരവധി തവണകളായി നോബല്‍സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വമഹാകവി
അഡോണിസിന്റെ കവിതകള്‍ ആദ്യമായി മലയാളത്തില്‍. അറബിയില്‍നിന്നുള്ള പരിഭാഷ.
പരിഭാഷ
ഡോ. എം.എ. അസ്‌കര്‍
Original price was: ₹175.00.₹140.00Current price is: ₹140.00.