Shopping cart

Sale!

Avadhootagita

Category:

ദത്താത്രേയ മഹര്‍ഷി

വ്യാഖ്യാനം: സ്വാമി വിശുദ്ധാനന്ദ

അദ്വൈതാനുഭൂതിയുടെ അപാരതലങ്ങളിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന ആത്മീയകൃതി

വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു തോന്നുന്നു. ഇതിന്റെ ആദ്യ വായനക്കാരില്‍ ഒരാളാകാന്‍ ഒത്തത് ഭാഗ്യം തന്നെ. മനുഷ്യനായാല്‍ ‘അന്തമില്ലായ്മ’യ്ക്കും അറുതി കാണണം എന്ന കരുതല്‍ എന്നും സൂക്ഷിച്ചവരുടെ നാടായ കേരളക്കരയില്‍ ഈ കൃതി സഹര്‍ഷം സ്വാഗതം ചെയ്യപ്പെടും എന്നു നിശ്ചയം.
സി. രാധാകൃഷ്ണന്‍

ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും.

ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.

Original price was: ₹275.00.Current price is: ₹220.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.