Author: Kavitha Balakrishnan
Indian Chitrakaran Oru MF Hussain Pusthakam
Original price was: 6.00$.4.80$Current price is: 4.80$.
സ്വതന്ത്ര ഇന്ത്യയില്‍ ആധുനികചിത്രകലാലോകത്തെ ‘മിന്നും സഞ്ചാരി’യായി ദീര്‍ഘകാലം കഴിഞ്ഞ ഒരാളാണ് എം.എഫ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യയെയും ഇന്ത്യന്‍ പൊതുമണ്ഡലം അദ്ദേഹത്തെയും ആഘോഷിച്ചു. ചില ഘട്ടങ്ങളില്‍ ആളുകള്‍ അദ്ദേഹത്തെ വ്യാപകമായി വെറുത്തു. ചിലരാകട്ടേ, ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഒട്ടൊക്കെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം ഇത്രയും വിരുദ്ധസ്ഥായിയില്‍ പ്രതികരിച്ച മറ്റൊരു ചിത്രകാരവ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യയില്‍ വേറെ ഉണ്ടായിരുന്നില്ല. ആ വ്യക്തിജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും ഒരുമിച്ചു കാണുന്ന പഠനങ്ങളുടെയും കുറിപ്പുകളുടെയും തിരഞ്ഞെടുത്ത അവതരണമാണ് ഈ പുസ്തകം.