Shopping cart

Sale!

chillutholiyulla Thavala

Category:

ആകാശത്തൊരു
കിണര്‍ പ്രത്യക്ഷമായി
ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍
അതിലെ വെള്ളം
കടുംനീല.
തൊട്ടിയും കയറും ഊര്‍ന്നിറങ്ങുമ്പോള്‍
കപ്പി കരയുന്ന സ്വരം
വിചിത്രം!
എന്റെ കൈകളില്‍ അതിന്റെ അറ്റം
വൈകിയില്ല
ധൃതിയില്‍ വലിച്ചു;
കിണറ്റില്‍
വെള്ളത്തില്‍
ആണ്ടുകിടന്ന
കവിത
പൊങ്ങിവന്നു.- എഴുത്ത്

സ്‌നേഹം നിറഞ്ഞ ആ പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുന്ന കവിതകള്‍ .ഇരുട്ട് ഇല്ലാതാക്കുവാന്‍ പാടുപെട്ടുകൊണ്ടേയിരിക്കുന്ന കവിതകള്‍ . സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ കവിതാസമാഹാരം.

Original price was: ₹40.00.Current price is: ₹32.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.