Author: Jayadev .V
Sale!
Novel
Chorapperu
Original price was: 6.50$.5.20$Current price is: 5.20$.
ഉറുമ്പു കടിച്ചുകൊന്ന നിലയില്‍ ഏതാണ്ട് മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്റെ ജഡം നഗരത്തിലെ കിസ് പാര്‍ക്കില്‍ എന്നെങ്കിലും ഒരുനാള്‍ കണ്ടെത്തപ്പെടുമെന്നു മെറ്റില്‍ഡ ഒരിക്കല്‍പ്പോലും ആലോചിച്ചിരുന്നില്ല. മെറ്റില്‍ഡ സ്വന്തം ശരീരവുമായി പിണങ്ങി ഒരു ഡിവോഴ്‌സ് കിട്ടുമോ എന്ന് അന്വേഷിച്ചു വക്കീലിനടുത്തേക്കു പോയിക്കൊണ്ടിരിക്കുമ്പോള്‍പ്പോലും.
ഇത്രയും ദുരൂഹത നിറഞ്ഞ, വല്ലാത്തൊരു കെട്ട കാലത്ത്, ആസുരതയുടെ നൃത്തശാലയില്‍ പലതരം ദുരൂഹതകളുടെ ഇടയില്‍ കഴിയാന്‍ വിധിക്കപ്പെട്ടതാണ് പുതിയ കാലത്തെ ജീവിതം.
ഈ കാലത്തെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവല്‍






