| Publishers |
|---|
Sale!
Ideology
Jamath Ilaslami Swantham Kannadiyil
Original price was: 6.40$.4.32$Current price is: 4.32$.
മതരാഷ്ട്രവാദ പരികല്പനയാണ് ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ ജീവവായു. പക്ഷേ, തങ്ങളെ മതരാഷ്ട്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നതോ അറിയപ്പെടുന്നതോ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് ഇന്ന് ജമാഅത്ത്. ജമാഅത്തിനെ സ്വന്തം കണ്ണാടിക്കു മുമ്പില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നു ഈ പുസ്തകം.







