| Publishers |
|---|
Sale!
Uncategorized
Njaan Judgiyude Sipayiyaayirunu
Original price was: 12.00$.9.60$Current price is: 9.60$.
ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ നീതിപീഠത്തിന്റെ പുഴുക്കുത്തുകളെയും യാഥാര്‍ത്ഥ്യങ്ങളെയും സത്യസന്ധമായി അനാവരണം ചെയ്യുന്ന പുസ്തകം. മൂന്നു ജഡ്ജിമാരുടെ കീഴില്‍ ശിപായിയായി ജോലി ചെയ്ത കാലത്ത് അനുഭവിച്ച നീതിന്യായമേഖലയിലെ അഴിമതിയും അനീതിയും തുറന്നുകാണിക്കുന്ന ആത്മകഥ.
പഞ്ചാബിഭാഷയില്‍ നിരവധി പതിപ്പുകള്‍ വിറ്റഴിഞ്ഞ കൃതിയുടെ പരിഭാഷ.
പരിഭാഷ: ടി.എന്‍. സതീശന്‍




