Sale!

Njan Reshma

Original price was: 16.25$.Current price is: 13.80$.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ.
വിവർത്തനം: കബനി സി

രേഷ്മ ഖുറേഷി
താനിയ സിംഗ്

‘രേഷ്മയുടെ യാതനയുടെയും അതിജീവനത്തിന്റെയും കഥ മനുഷ്യാത്മാവിന്റെ വിസ്മയകരമായ മഹാവിജയവും കൂടിയാണ്. ദുരന്തത്തെയും നിരാശയെയും മാറ്റത്തിനു വേണ്ടിയുള്ള കരുത്തുറ്റ പ്രസ്ഥാനമാക്കിത്തീർക്കാനുള്ള ഒരു യുവതിയുടെ അസാമാന്യമായി നിശ്ചയദാർഢ്യത്തിന്റെയും കഥയാണിത്.
‘ സർ റിച്ചാർഡ് ബ്രാൻസൺ

“എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് രേഷ്മയുടെ കഥ.
അവളുടെ പ്രചോദിപ്പിക്കുന്ന ജീവിതത്തിൽനിന്ന് വളരെയേറെക്കാര്യങ്ങൾ പഠിക്കാനുണ്ട്.
സച്ചിൻ ടെൻഡുൽക്കർ

‘ധീരതയുടെയും അക്ഷീണപരിശമത്തിന്റെയും മഹാവിജയത്തിന്റെയും കരുത്തുറ്റ കഥയാണ് ഞാൻ രേഷ്മ. അർത്ഥപൂർണമായ ഒരു നേട്ടവും പിടിച്ചിരുത്തുന്ന വായനാനുഭവവുമാണത്’.
ശശി തരൂർ

‘രേഷ്മ തന്റെ ജീവിതം തിരിച്ചുപിടിക്കുന്നതിൽ ദൃഢനിശ്ചയവും കരുത്തും പുലർത്തി. ആഗോളതലത്തിൽ തന്നെ പ്രത്യാശയുടെ പ്രകാശസ്തംഭമായി രേ ഷ്ട ഖുറേഷി മാറുന്ന കാഴ്ച തീർച്ചയായും പ്രചോദിപ്പിക്കുന്നതുതന്നെ’.
ജോൺ സ്വിന്നി

‘ഇന്ത്യയിലെ ചികിത്സാരംഗം അഭിമുഖീകരിക്കുന്ന അത്യന്തം ശോചനീയമായി അവസ്ഥയെയും, ആശുപ്രതികളെയും പുകൾപെറ്റ ഡോക്ടർമാരെ തന്നെയും ആഴത്തിൽ ബാധിച്ചിരിക്കുന്ന ഹൃദയശൂന്യതയെയും പറ്റി മുന്നറിയിപ്പുനൽകുന്ന ശബ്ദമാണത്’.
കവിത കൃഷ് ണൻ

‘അതിശക്തമായ ഓർമ്മക്കുറിപ്പ്. ദുരന്തപൂർണ്ണവും ബാധ പോലെ ആവേശിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണത്’.
കേശവ് സൂരി

Category:
Guaranteed Safe Checkout
Shopping Cart
Njan Reshma
Original price was: 16.25$.Current price is: 13.80$.
Scroll to Top