Dhishanayum Velipaadum

1.10$

സമകാലീന പ്രശ്നങ്ങളോടുള്ള വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് പത്ത് ലേഖനങ്ങളുടെ ഈ സമാഹാരം. ഇസ്‌ലാമിന്‍റെ മൗലികാദര്‍ശങ്ങളുടെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തോടെ നടത്തുന്ന സമകാലീന മുസ്‌ലിം സമൂഹത്തിന്‍റെ പരിശോധന അശ്രദ്ധമായി അവഗണിക്കപ്പെടുന്ന പല മേഖലകളിലേക്കും കടന്നുചെല്ലുന്നു. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ അകത്തളം തൊട്ട് അന്താരാഷ്ട്ര മുസ്‌ലിം സമൂഹത്തിന്‍റെ കര്‍മരംഗം വരെ ചടുലമായ ഭാഷയും സംക്ഷിപ്തതയും പ്രതിപാദനത്തിന്‍റെ തനതായ രീതിയും കൊണ്ട് ശ്രദ്ധേയങ്ങളാണ് ലേഖനങ്ങളൊക്കെയും

Category:
Guaranteed Safe Checkout
Shopping Cart
Dhishanayum Velipaadum
1.10$
Scroll to Top