Sale!

Bhagavathar Oru Superstarinte Katha

Original price was: 6.50$.Current price is: 5.20$.

ദക്ഷിണേന്ത്യയിലെ സംഗീതാസ്വാദകരും സിനിമാപ്രേമികളും ഒരുപോലെ ആദരവോടെയും ഒരല്പം വിസ്മയത്തോടെയും ഓര്‍ക്കുന്ന ഒരേയൊരു പേരേയുള്ളൂ-എം.കെ.ടി. ഭാഗവതര്‍ എന്ന എം.കെ. ത്യാഗരാജഭാഗവതര്‍ . സംഗീതലോകത്തെ ഏഴിശൈ മന്നനില്‍നിന്ന് സംഗീതനാടകങ്ങളിലെ ജനപ്രിയ നായകവേഷങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായിത്തീര്‍ന്ന ത്യാഗരാജ ഭാഗവതരെക്കുറിച്ചുള്ള പുസ്തകമാണ് ‘ഭാഗവതര്‍: ഒരു സൂപ്പര്‍സ്റ്റാറിന്റെ കഥ’.

കഴുത്തില്‍ സ്വര്‍ണമാലകളും പത്തു വിരലിലും വൈരമോതിരങ്ങളുമണിഞ്ഞ്, പനിനീരില്‍ കുളിച്ച്, ഇറക്കുമതി ചെയ്ത വിലകൂടിയ കാറില്‍ സഞ്ചരിച്ച്, ഓരോ നിമിഷവും ആഘോഷമാക്കി മാറ്റിയ ഭാഗവതരുടെ ജീവിതത്തിലുണ്ടായ ആപ്രതീക്ഷിതവും അവിശ്വസനീയവുമായ ദുരന്തത്തിന്റെ കഥകൂടിയാണ് ഈ പുസ്തകം പറയുന്നത്.

- +
Category:
Guaranteed Safe Checkout
Shopping Cart
Bhagavathar Oru Superstarinte KathaBhagavathar Oru Superstarinte Katha
Original price was: 6.50$.Current price is: 5.20$.
- +
Scroll to Top