Author: Rakhunathan K
Sale!
Novel
Sabdayamounam
Original price was: 9.00$.7.20$Current price is: 7.20$.
ചരിത്രവും ചരിത്രത്തിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുധ്യാത്മകസംയോഗമാണ് ശബ്ദായമൗനം എന്ന നോവലിന്റെ അടിസ്ഥാനശില. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ മുമ്പ് ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവലില്‍ ഉന്നയിക്കപ്പെടുന്നു





