| Publishers |
|---|
Sale!
Literature And Fiction
Salmanul Farisiyude Sathyanweshanam
Original price was: 2.40$.1.80$Current price is: 1.80$.
പേര്‍ഷ്യയുടെ സുഖാനന്ദത്തില്‍നിന്ന് ഇസ്‌ലാമിന്‍റെ സൗഖ്യാനുഭവത്തിലേക്ക് സല്‍മാനുല്‍ ഫാരിസി നടത്തിയ തീര്‍ഥയാത്ര ആശ്ചര്യകരവും ആവേശകരവുമാണ്. അന്വേഷണത്തിന്‍റെ വഴിയില്‍ കണ്ണീരും കരുതിവയ്പ്പും കിനാവുമെല്ലാമുണ്ട്. വിഷമസന്ധികളുടെ മുമ്പില്‍ പതറാതെ നെഞ്ച് വിരിച്ച് നടത്തിയ ആ അന്വേഷണയാത്ര ലളിതമായി ഹൃദ്യമായി ആവിഷ്കരിക്കുന്ന ചരിത്ര നോവല്‍.







