Shopping cart

Sale!

Ambedkar Oru Prabhudha Indiakkayi

അംബേദകര്‍:
ഒരു പ്രബുദ്ധ
ഇന്ത്യക്കായി

ഗെയ്ല്‍ ഓംവെത്ത്
മൊഴിമാറ്റം: അജയ് പി മങ്ങാട്ട്

ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദര്‍ശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടില്‍ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തില്‍ നിന്നും അംബേദ്കര്‍ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങള്‍ക്കുപുറമെ, മുസ്ലിം-സിഖ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ ക്വയര്‍ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങള്‍ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു. ഇടതുപക്ഷ-ലിബറല്‍ ആഖ്യാനങ്ങള്‍ക്കും പഴയതിനേക്കാള്‍ പ്രിയങ്കരനാണ് അദ്ദേഹമിന്ന്. മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്‌കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാര്‍ അത്യധ്വാനം ചെയ്യുകയുമാണ്.

ഗെയ്ല്‍ ഓംവെത്ത് രചിച്ച ജീവചരിത്രം അംബേദ്കര്‍ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദര്‍ശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു.

225.00

Buy Now

Author: Gail Omvedt
Translation: Ajaya P Mangattu

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Ambedkar Oru Prabhudha Indiakkayi”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.