Shopping cart

Sale!

Asadharanamaya Ormakalum Sadharana Anubhavangalum

അസാധാരണ
ഓര്‍മ്മകളും
അനുഭവങ്ങളും

വിശ്യസുന്ദരമായ കഥാശൈലിയില്‍ മലയാളിയുടെ വായനാമനസ്സില്‍ ഇടംനേടിയ സുസ്‌മേഷ് ചന്ത്രോത്തിന്റെ അപൂര്‍വസുന്ദരമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം. സൂക്ഷവും ഹൃസ്വവുമായ വിചാരധാരകളിലൂടെ ഒ.വി വിജയന്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയും ടി പത്മനാഭന്‍ മുതല്‍ ദയാബായി വരെയും ഈ പുസ്തകത്തില്‍ ഇടംപിടിക്കുന്നു. അനുഭവവും ഓര്‍മ്മകളും നിലാവുപോലെ പരന്നുകിടക്കുന്ന ഭാഷയുടെ തനതുലാണ്യാനുഭവമായി മാറുമ്പോള്‍ അനുഭവസുന്ദരമായൊരു ആഖ്യാനശില്പമാകുന്നു. മലയാള സാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവം.

160.00

Buy Now

Author: Susmesh Chandroth
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Asadharanamaya Ormakalum Sadharana Anubhavangalum”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.