AUTHOR: WILHELM REICH
TRANSLATION: KC VARGHEESE
Sale!
Facism, Politics, Study
Fascisathinte Alkkootta Manashasthram
Original price was: 14.00$.12.60$Current price is: 12.60$.
ഫാഷിസത്തിന്റെ
ആൾക്കൂട്ട മന:ശാസ്ത്രo
പരിഭാഷ : കെ.സി വർഗീസ്
അവതാരിക :എം എൻ വിജയൻ
സാമ്പത്തികാടിത്തറയിലോ നേതൃത്തത്തിലോ മാത്രം ആരോപിക്കാവുന്നതല്ല ഫാഷിസമെന്നും ,അതിന്റെ അടിവേരുകൾ ആൾക്കൂട്ടത്തിന്റെ പൊതുബോധത്തിലാണെന്നും അതിവിദഗ്ദമായി വിൽഹം റീഹ് ഈ ഗ്രന്ഥത്തിൽ സ്ഥാപിക്കുന്നു. ഫാഷിസത്തെകുറിച്ചിട്ടുണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും സമഗ്രവും ശ്രദ്ധേയവുമായ കൃതിയുടെ പുതിയ പതിപ്പ് .
| Publishers | |
|---|---|
| Writers |







