Author: Defne Suman
Translation: K Jeevankumar
Sale!
Novel
ISTANBULILE AVASANATHE APARTMENT
Original price was: 24.95$.22.45$Current price is: 22.45$.
ഇസ്തംബിളിലെ
അവസാനത്തെ
അപ്പാര്‍ട്ട്‌മെന്റ്
ഡെഫ്‌നെ സുമന്‍
വിവര്‍ത്തനം: കെ ജീവന്‍കുമാര്‍
“ഇരുപതാം നൂറ്റാണ്ടിലെ തുർക്കിയിലെ അടിച്ചമർത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന് വിധേയനായ ഒരു ഗ്രീക്ക് മനുഷ്യന്റെ കഥ. ഓർമ്മയിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴ ചേരുന്നു. വിഷാദസ്മരണകളുടെയെന്നപോലെ ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.”
| Publishers | |
|---|---|
| Writers |





