Shopping cart

Sale!

KAALAM : MAHAVISPHODANAM MUTHAL MAHAVIBHEDANAM VARE

കാലം
മഹാവിസ്‌ഫോടനം മുതല്‍
മഹാവിഭേദനം വരെ

പി കേശവന്‍ നായര്‍

പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍. വളരെവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അറിവിന്റെ ഈ വേദി. പക്ഷേ, വാരികകളിലെയും സീരിയലുകളിലെയും സ്ഥിരം പതിവായ കഥ ഇതുവരെ എന്ന രത്നച്ചുരുക്കം പുതുതായി കടന്നുവരുന്നവര്‍ക്ക് നില്‍ക്കക്കള്ളിയും താത്പര്യവും ഉണ്ടാക്കുന്നതുപോലെ, ഈ കൃതി ഈ രംഗത്തെ ജിജ്ഞാസുക്കളെ തീര്‍ച്ചയായും സഹായിക്കും. സരളമാണ് ഇതിലെ ഭാഷ. സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ വിരുത് ഈ കൃതിയിലെ
ആശയവിനിമയസാമര്‍ത്ഥ്യത്തില്‍ കാണാം.-സി. രാധാകൃഷ്ണന്‍

മഹാവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

 

170.00

Buy Now

Author: P Kesavan Nair

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “KAALAM : MAHAVISPHODANAM MUTHAL MAHAVIBHEDANAM VARE”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.