Shopping cart

Sale!

Kadhikan V Sambasivante Arangum Jeevithavum

കാഥികന്‍
വി സാംബശിവന്റെ
അരങ്ങും ജീവിതവും

ഡോ. വസന്തകുമാര്‍ സാംബശിവന്‍

കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന്‍ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്‍: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: Dr. Vasanthakumar Sambasivan
Shipping: Free

You may also like…

Katheyattam

Katheyattam

Original price was: ₹240.00.Current price is: ₹216.00.
Sale!

Katheyattam

Original price was: ₹240.00.Current price is: ₹216.00.
കഥയാട്ടം തോമസ് ജേക്കബ് സൂക്ഷ്മ നിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോള്‍ കഥകളെക്കാള്‍ രസകരമാകുന്നു ഈ ഓര്‍മ്മക്കൂട്ട്. വേനലില്‍ ഈഫല്‍ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്ന്…
Sacharithante Udyanam

Sacharithante Udyanam

Original price was: ₹360.00.Current price is: ₹324.00.
Sale!

Sacharithante Udyanam

Original price was: ₹360.00.Current price is: ₹324.00.
സച്ചരിതന്റെ ഉദ്യാനം ജമാല്‍ സാഹിബിന്റെ ജീവിതം ടി.പി ചെറൂപ്പ, കെ.എസ് മുസ്തഫ ഈ പുസ്തകം ജമാല് സാഹിബിന്റെ കീര്‍ത്തനമല്ല; സ്തുതിപ്പാട്ടുമല്ല. ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിരുന്നു മക്കളേ ഇവിടെ.…
Kalam Kala Kadha

Kalam Kala Kadha

Original price was: ₹300.00.Current price is: ₹270.00.
Sale!

Kalam Kala Kadha

Original price was: ₹300.00.Current price is: ₹270.00.
കാലം കല കഥ എം. ഗോകുല്‍ദാസ്‌ എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ…
CHITRAPOURNAMI

CHITRAPOURNAMI

Original price was: ₹220.00.Current price is: ₹198.00.
Sale!

CHITRAPOURNAMI

Original price was: ₹220.00.Current price is: ₹198.00.
ചിത്ര പൗര്‍ണമി കെ എസ് ചിത്ര/ഷാജന്‍ സി. മാത്യു അഞ്ചര വയസ്സില്‍ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റെക്കോര്‍ഡ് ചെയ്തതു മുതല്‍ 50 വര്‍ഷം നീണ്ട കെ.എസ് ചിത്രയുടെ സംഗീത…
Ponnarival Ambiliyil K P A C Sulochana: Kalayum Jeevithavum

Ponnarival Ambiliyil K P A C Sulochana: Kalayum Jeevithavum

Original price was: ₹430.00.Current price is: ₹387.00.
Sale!

Ponnarival Ambiliyil K P A C Sulochana: Kalayum Jeevithavum

Original price was: ₹430.00.Current price is: ₹387.00.
പൊന്നരിവാള്‍ അമ്പിളിയില്‍ കെ.പി.എ.സി സുലോചന കലയും ജീവിതവും രാജീവ് പുലിയൂര്‍ കെ പി എ സി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം…
Manicheppu Veendum Thurannappol

Manicheppu Veendum Thurannappol

Original price was: ₹360.00.Current price is: ₹324.00.
Sale!

Manicheppu Veendum Thurannappol

Original price was: ₹360.00.Current price is: ₹324.00.
മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍ ബാലചന്ദ്ര മേനോന്‍ ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതപുസ്തകം. ' മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ 'ഞാനു'…
Lal Josente Bhoopadangal – Lal Journey

Lal Josente Bhoopadangal – Lal Journey

Original price was: ₹330.00.Current price is: ₹297.00.
Sale!

Lal Josente Bhoopadangal – Lal Journey

Original price was: ₹330.00.Current price is: ₹297.00.
ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ ബൈജു ഗോവിന്ദ് പുതിയ ഭൂമികയും കഥാസന്ദര്‍ഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും…
Bob Marley Sangeetha Lahari Lahariyude Sangeetham

Bob Marley Sangeetha Lahari Lahariyude Sangeetham

Original price was: ₹160.00.Current price is: ₹144.00.
Sale!

Bob Marley Sangeetha Lahari Lahariyude Sangeetham

Original price was: ₹160.00.Current price is: ₹144.00.
ബോബ് മാര്‍ലി സംഗീത ലഹരി ലഹരിയുടെ സംഗീതം കെ.ജെ വി.ജെ ലഹരിയും സംഗീതവും നിറഞ്ഞ ബോബ് മാര്‍ലിയുടെ വിഭ്രമാത്മക ജീവിതത്തിന്റെ പുസ്തകാവിഷ്‌കാരം

Shopping cart

CONTACT

Zyber Books,
23/494 F1,Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.