Shopping cart

KERALAM ADHIKARAVIKENDREEKARANATHINTE KALNOOTTANDU

Category:

2016 മുതല്‍ അധികാരമേറ്റ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മ്മിതിക്കായി ജനകീയാസൂത്രണമെന്ന നിര്‍ണ്ണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 13-ാം പദ്ധതിക്കാലത്ത് ഉല്പാദന-പശ്ചാത്തല വികസന-സേവന മേഖലയില്‍ ഈ മാറ്റത്തിന്റെ അന്യാദൃശവും അനിതര സാധാരണവുമായ അനുഭവം നാം ആവര്‍ത്തിച്ചറിഞ്ഞു. ഏതു പ്രതിസന്ധിഘട്ടത്തിലും നേതൃപദവിയോടെ കര്‍മ്മരംഗത്ത് നിലകൊള്ളാന്‍ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാപ്തി നേടി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികവും, സാമ്പത്തികവും ആയ കൂടുതല്‍ പിന്തുണയുമായി സംസ്ഥാന തലത്തില്‍ 4 മിഷനുകള്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പിന്‍തുണയേകുകയും ചെയ്തു. അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടും പുതിയ അറിവുകള്‍ ആര്‍ജ്ജിച്ചും സ്വാംശീകരിച്ചും വേണം അടുത്തഘട്ടത്തെ അഭിമുഖീകരിക്കാന്‍. മൂന്ന് തലമുറകളില്‍ പെട്ടവരുടെ, നയരൂപീകരണ-നയനിര്‍വ്വഹണ-നയ നിരീക്ഷണ വിഭാഗങ്ങളില്‍പെട്ടവരുടെ, നിഗമനങ്ങളുടെ, നിര്‍ദ്ദേശങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലേഖന സമാഹാരം. കാല്‍നൂറ്റാണ്ടിന്റെ കണ്ണാടിയിലെ ഈ പ്രതിഫലനങ്ങളെ നമുക്ക് വ്യത്യസ്ത കോണില്‍ക്കൂടി നോക്കിക്കാണാന്‍ കഴിയും. അതിലൂടെ ഭാവിയില്‍ അഭിമുഖീകരിക്കുവാന്‍ ബാദ്ധ്യസ്ഥമായ വ്യത്യസ്ത പ്രശ്‌നങ്ങളെ മറികടക്കാന്‍ പരമാവധി ശേഷി കൈവരിക്കാം. – കോടിയേരി ബാലകൃഷ്ണന്‍

200.00

Buy Now
Editor – A Suhruth Kumar
SKU-978-93-90301-08-9
Book Number-978-93-90301-08-9
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “KERALAM ADHIKARAVIKENDREEKARANATHINTE KALNOOTTANDU”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.