Shopping cart

Sale!

MARANAM KATHU DHAIVANGAL

Categories: ,

മരണം
കാത്ത്
ദൈവങ്ങള്‍

എം. സ്വരാജ്

സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ചിന്തകള്‍

പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക- രാഷ്ട്രീയ സാംസ്‌കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്‌നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാല്‍ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്. ചുംബനസമരം, മാധ്യമസംസ്‌കാരം തുടങ്ങി വ്യത്യസ്ത തലങ്ങളില്‍കൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. പൂക്കളുടെ പുസ്തകം എന്ന കൃതിയിലൂടെ വായനക്കാരുടെ മനസ്സിലിടംപിടിച്ച എം സ്വരാജിന്റെ പുതിയ പുസ്തകം.

 

170.00

Buy Now

Author: M Swaraj
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “MARANAM KATHU DHAIVANGAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.