AUTHOR: BALAKRISHNAN MANGAD
4.80$
രക്താർബുദത്തിന്റെ നാളുകളിൽ നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന
ബാലകൃഷ്ണൻ മാങ്ങാട് സ്വകാര്യമായി എഴുതി വെച്ച ഡയറിക്കുറിപ്പുകളുടെ സമാഹാരം.
ധീരമായും സർഗാത്മകമായും മരണത്തെ നേരിട്ട ഒരെഴുത്തുകാരന്റെ
ആത്മരേഖകളാണ് ഈ കുറിപ്പുകൾ. വായനക്കാരനിൽ ആത്മവിശ്വാസവും
ആശ്വാസവും പകരുന്ന പുസ്തകം.
AUTHOR: BALAKRISHNAN MANGAD
| Publishers | |
|---|---|
| Writers |
MARANATHINTE MEL JEEVANTE KAIYOPPU BALAKRISHNAN MANGADINTE DIARIKURIPPUKAL