Sale!
,

NILAYUM MALAYALA SAHITHYAVUM

Original price was: 9.00$.Current price is: 8.10$.

നിളയും
മലയാള
സാഹിത്യവും

ടി ആര്‍ അജയന്‍

നിളയും മലയാളസാഹിത്യവും എന്ന ഈ കൃതി നിളാതീരത്തെ കേന്ദ്രീകരിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളെയും അവരുടെ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തുന്നു. പാലക്കാടു മുതല്‍ പൊന്നാനി വരെയുള്ള ഈ നദിക്കരയില്‍ ജനിച്ചുജീവിച്ച് മണ്ണടിഞ്ഞുപോയ അനവധി സാഹിത്യപ്രതിഭകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം പ്രാദേശിക സംസ്‌കാരപഠനത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
- +
Categories: ,
Guaranteed Safe Checkout

Author: TR Ajayan
Shipping: Free

Publishers

Shopping Cart
NILAYUM MALAYALA SAHITHYAVUMNILAYUM MALAYALA SAHITHYAVUM
Original price was: 9.00$.Current price is: 8.10$.
- +
Scroll to Top