Shopping cart

Saddaminte Nattil

Categories: ,

ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് – ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു നിലച്ചു .മുസുൾ നഗരം കത്തികരിഞ്ഞു. പഴയ ഓർമകളിൽ തന്റെ നേത്രങ്ങളിൽ നിന്ന് ഒരു ടൈഗ്രിസ് നദിയൊഴുകി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു . ഹൃദയസ്പർശിയായ എഴുത്താണ് ഈ പുസ്തകത്തിന്റെ മികവ് . “സരസവും ലളിതവുമാണ് സൈക്കോവിന്റെ ഭാഷ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും എപ്പോഴും ഒരു നോട്ടമുണ്ട് .മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന ബാഗ്‌ദാദ്‌ നഗരത്തിലെ തെരുവുകളിൽ ഹാറൂൺ അൽ റഷീദിന്റെ രുചിയും ആയിരത്തൊന്നു രാവുകളുടെ ഗന്ധങ്ങളും തിരിഞ്ഞു ചെല്ലുന്നത് ഉദാഹരണം

125.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Saddaminte Nattil”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.