Shopping cart

SAMAYAMANU KARANAM

Category:

നിരന്തരസഞ്ചാരത്തിന്റെ ലോകമാണ്, അല്ലെങ്കില്‍, ലോകത്തിന്റെ നൈസര്‍ഗ്ഗികാവസ്ഥയായ നിരന്തര ചലനമാണ് വിജയരാമന്റെ കവിതയുടെ ആധാരം; ആ ലോകത്തില്‍ തന്റെ അസ്തിത്വത്തെയും പ്രപഞ്ചാസ്തിത്വത്തെയും ലോകാനുഭവ തീവ്രതകളെയും എഴുതാനുള്ള ശ്രമമാണ് കവിത. അസ്തിത്വത്തിന് സ്ഥലവും ചലനത്തിനു കാലവും ഉണ്ടെങ്കില്‍ മാത്രമേ സഞ്ചാരം സാദ്ധ്യമാവുകയുള്ളൂ; അതുകൊണ്ടുതന്നെ സ്ഥലകാലബദ്ധമായ ഒരു ലോകം, സമയബന്ധിതമായ ചലനത്തിന്റെ ലോകം അതിന്റെ ആനുഭവികവും വൈകാരികവുമായ വൈവിദ്ധ്യങ്ങളോടെ ഈ കവിതകളില്‍ വിടര്‍ന്നു നില്ക്കുന്നു.
പി കെ രാജശേഖരന്‍

150.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “SAMAYAMANU KARANAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.