Shopping cart

Sale!

The Grate Indian Kitchen

Category:

The
Great Indian
Kitchen

മഹത്തായ ഭാരതീയ അടുക്കള

ജിയോ ബേബി

എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം, ഇതാണ് നമ്മുടെ അമ്മ, ഭാര്യ, സഹോദരിമാര്‍ അടുക്കളയില്‍ അനുഭവിക്കുന്ന നരകയാതന എന്നൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതല്ലാതെ എത്ര പുരുഷന്മാര്‍ അടുക്കളപ്പണികള്‍ സ്വയം ഏറ്റെടുത്ത് സ്വന്തം സ്ത്രീയെ ആ ചിത്രമൊന്ന് സ്വസ്ഥതയോടുകൂടി കാണുന്നതിന് സമയമനുവദിച്ചു?
– ബെന്യാമിന്‍

അടുക്കളയ്ക്ക് അമ്മയുടെ മണമല്ല, ചീഞ്ഞഴുകിയ വേസ്റ്റുവെള്ളത്തിന്റെയും അതില്‍ മുങ്ങിക്കുഴഞ്ഞ പഴഞ്ചാക്കിന്റെയും വലിച്ചീമ്പിത്തുപ്പിയിട്ട് സ്വന്തം മാലിന്യങ്ങളുടെയും പുളിച്ചുനാറിയ മണമാണെന്ന് സമ്മതിക്കുമോ ഓമനയുണ്ണികള്‍ ഈ സിനിമയ്ക്കു ശേഷമെങ്കിലും?
– എസ്. ശാരദക്കുട്ടി

അടുക്കളകളില്‍ വെന്തുതീരുന്ന സ്ത്രീജീവിതങ്ങളുടെ വേവും ചൂടും അനുഭവിപ്പിക്കുകയും പുരുഷലോകശീലങ്ങളെ മാരകമായി വിചാരണ ചെയ്യുകയും ചെയ്ത സിനിമയുടെ തിരക്കഥ.

 

145.00

Buy Now

Author: Jeo Baby

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “The Grate Indian Kitchen”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.