Shopping cart

Thunchnte Sarika

തുഞ്ചന്റെ ശാരിക

പുരുഷോത്തമന്‍ മണ്ണടത്ത്

”തുഞ്ചന്റെ ശാരിക’ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് ഈ സമാഹാരത്തിലെ രചനകളെല്ലാം. പൂന്തേന്‍ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതിന്റേതാണ്. പുനരുജ്ജീവനത്തിന്റെ മൃതസഞ്ജീവിനിയാണത്. ഈ പുസ്തകത്തിലെ പാട്ടുകള്‍ ഓരോന്നും മലയാളസംസ്‌കൃതിയുടെ ആത്മഭാവപ്രകാശനങ്ങളാണ്. നന്മകളുടെയും മൂല്യങ്ങളുടെയും പക്ഷത്തുനില്‍ക്കുന്ന ഒരു എഴുത്തുകാരന്റെ ശുഭാപ്തിവിശ്വാസം നിറയുന്ന ഈ വാങ്മയങ്ങള്‍ വായനക്കാരന്റെ മനസ്സിനെ സംഗീതാത്മകമായി സാന്ത്വനിപ്പിക്കുന്നു.

 

90.00

Buy Now

Author: Purushothaman Mannadath

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Thunchnte Sarika”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.