Sale!
, , ,

Waqfum Bharanakooda Akhyanangalum

Original price was: 11.92$.Current price is: 10.80$.

വഖ്ഫും
ഭരണകൂട ആഖ്യാനങ്ങളും

എഡിറ്റര്‍: ശബീര്‍ബാബു കൊടുവള്ളി

വഖ്ഫിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ മാനം, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ മൗലികാവകാശത്തെ അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ പുതിയ വഖ്ഫ് ഭേദഗതി നിയമത്തിന്റെ പ്രശ്നങ്ങള്‍, അതിന്റെ പിറകിലെ സംഘ്പരിവാര്‍ അജണ്ട, അതിനെതിരായ പ്രക്ഷോഭത്തിന്റെ പ്രാധാന്യം എന്നിവ വിശകലനം ചെയ്യുന്ന പഠനം. ഇസ്ലാമിക പണ്ഡിതരും നിയമ വിദഗ്ധരും സാമൂഹിക ചിന്തകരും അടങ്ങുന്ന ഒരു സംഘം ലേഖകര്‍ അണിനിരക്കുന്നു.

- +
Guaranteed Safe Checkout

Editor: Shabeerbabu Koduvally

Publishers

Writers

Shopping Cart
Waqfum Bharanakooda AkhyanangalumWaqfum Bharanakooda Akhyanangalum
Original price was: 11.92$.Current price is: 10.80$.
- +
Scroll to Top