Shopping cart

Sale!

Wayanad Rekhakhal

Categories: ,

വയനാട്
രേഖകള്‍

ഒ.കെ ജോണി

വയനാടിന്റെ ചരിത്രം പുരാവൃത്തം വര്‍ത്തമാനം

എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം.

പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും. – ഡോ. എം.ആര്‍. രാഘവവാര്യര്‍

രണ്ടു പ്രധാനകാര്യങ്ങള്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കട്ടെ. തദ്ദേശീയമായ ഒട്ടെല്ലാ തെളിവുകളും അവയുടെ വിന്യാസസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പ്രാദേശികസംസ്‌കാരത്തിന്റെ അപൂര്‍വമായ ചിത്രം കോറിയിട്ടതാണൊന്ന്. ലഭ്യമായ ആകരവസ്തുക്കള്‍ ക്രമബദ്ധമായും പരസ്?പരാശ്രയമായും ഘടിപ്പിച്ച്, ഒരു സംസ്‌കാര പരിണാമകഥ ഇഴപൊട്ടാതെ മിനഞ്ഞെടുത്തതാണ് രണ്ടാമത്തേത്. – ഡോ. എന്‍.എം. നമ്പൂതിരി

 

275.00

Buy Now

Author: OK Johny

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Wayanad Rekhakhal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.