Hadees Nishedam Charithram Varthamanam
ഹദീസ് നിഷേധം
ചരിത്രം, വര്‍ത്തമാനം
എഡിറ്റര്‍: ഡോ. എ.എ. ഹലീം
ഇസ്ലാമിക നിയമസംഹിതയുടെ അടിസ്ഥാന അവലംബ ങ്ങളാകുന്നു. വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിസ്രയുടെ ജീവിതവും. പ്രഥമ പ്രമാണമായ ഖുര്‍ആന്‍ വ്യാഖ്യാനവും ഇസ്ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്ര രേഖയുമായ സുന്നത്തിനെ നിരാകരിച്ച് ഖുര്‍ആനെ മാത്രം കൈക്കൊ ള്ളുന്നു എന്ന് വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഖുര്‍ആനെ തന്നെയാണ് തള്ളിക്കളയുന്നത്. സുന്നത്ത് നിഷേധ-വിമര് ശനങ്ങളുടെ അന്തസ്സാരശൂനൃത ഗ്രഹിക്കാനും ഹദീസുകളുടെ അക്ഷരവായനക്കപ്പുറം സര്‍ഗാത്മക വായനയുടെ ആവശ്യ കത ബോധ്യപ്പെടുത്താനും ഏറെ സഹായകമാണ് ഇത്തിഹാ ദുല്‍ ഉലമാ കേരള പ്രസിദ്ധീകരിക്കുന്ന ഈ കൃതി. സുന്നത്ത് നിഷേധ പ്രവണത വീണ്ടും തലപൊക്കുന്ന പുതുകാലത്ത് സുന്നത്തിനെ അടുത്തറിയാനും ഹദീസ് നിഷേധ പ്രവണത കളുടെ അടിവേരുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഏറെ പ്രയോജനകരമായിരിക്കും ഈ പ്രതിരോധ കുതി.
₹249.00 Original price was: ₹249.00.₹224.00Current price is: ₹224.00.