Shopping cart

show blocks helper

Sort by

View
Nishedhikale Manasilakkuka

Nishedhikale Manasilakkuka

155.00
നിഷേധികളെ മനസ്സിലാക്കുക നരേന്ദ്രപ്രസാദ് മലയാളത്തില്‍ ആധുനികതയ്ക്ക് ഒപ്പം നടന്ന നരേന്ദ്രപ്രസാദ് എന്ന ധിഷണയുടെ രണ്ടാമത്തെ നിരൂപണഗ്രന്ഥം. നമ്മുടെ സാഹിത്യചിന്തയെ നവീകരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.
Kadammanitta kruthikal

Kadammanitta kruthikal

390.00
കടമ്മനിട്ട കൃതികള്‍ കടമ്മനിട്ട ''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗ്ഗവേഗത്തിന്റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.''…
Kesariyude Sahithya Vimarsanangal

Kesariyude Sahithya Vimarsanangal

1,200.00
കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍ കേസരി എ ബാലകൃഷ്ണപിള്ള വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍--കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ…
Pulinkunninte Desacharithram

Pulinkunninte Desacharithram

280.00
പുളിങ്കുന്നിന്റെ ദേശചരിത്രം ശ്രീദേവി മറ്റയ്ക്കാട് പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം…
Hariyum Portarum

Hariyum Portarum

155.00
ഹാരിയും പോര്‍ട്ടറും ഉണ്ണി അമ്മയമ്പലം വികൃതികളായ ഹാരിയുടെയും പോര്‍ട്ടറിന്റെയും രസകരമായ കഥ. കൊച്ചുകുട്ടിയുടെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കുന്ന ബാലനോവല്‍. കുട്ടികള്‍ക്ക് ആനന്ദവും ആവേശവും ഒപ്പം അറിവും പകരുന്ന രചന.…
Platoyude Samvadangal

Platoyude Samvadangal

1,200.00
പ്ലേറ്റോയുടെ സംവാദങ്ങള്‍ വിവര്‍ത്തനം: വി.പി പുരുഷോത്തമന്‍ ലോകംകണ്ട ഏറ്റവും പ്രതിഭാധനരായ തത്വചിന്തകരിലൊരാളായ പ്ലേറ്റോയുടെ സംവാദങ്ങള്‍ സമ്പൂര്‍ണ്ണരൂപത്തില്‍ ഇതാദ്യമായി മലയാളത്തില്‍. ധൈഷണികമായും ദാര്‍ശനികമായും ലോകം ഇന്നും ചര്‍ച്ച ചെയ്യുന്ന…
M R B

M R B

140.00
Sale!

M R B

140.00
എം.ആര്‍.ബി ചരിത്രം, അനുഭവം, ഓര്‍മ്മ സരള മധുസൂദനന്‍ താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം. ആര്‍.…
Kadhakali Prakasika

Kadhakali Prakasika

120.00
കഥകളി പ്രകാശിക മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അനുഗൃഹീതനടനും കലാമര്‍മ്മജ്ഞനുമായ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ സരസമായ ഭാഷയില്‍ തുള്ളല്‍പ്പാട്ടിന്റെ സുന്ദരശൈലിയില്‍ രചിച്ച വിഖ്യാതഗ്രന്ഥമാണ് കഥകളിപ്രകാശിക. കഥകളിയുടെ എല്ലാ സാങ്കേതികവശങ്ങളെയും…
ഇന്ത്യയെ കണ്ടെത്തല്‍ ഇന്ത്യന്‍ സാഹിത്യത്തിലൂടെ ഡോ. ആര്‍സു ''ഭാരതീയ സാഹിത്യരഥ്യയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഡോ. ആര്‍സുവിന്റെ ഈ സവിശേഷ പുസ്തകം മലയാളത്തെ മാത്രമല്ല, മറ്റ് ഇന്ത്യന്‍ഭാഷകളെയും വിദൂരഭാവിയില്‍ ആശ്ലേഷിക്കുമെന്നും…
Thirukkural

Thirukkural

450.00
തിരുക്കുറള്‍ പദ്യവിവര്‍ത്തനവും ലഘുവിവരണവും ഡോ. അയ്യപ്പന്‍ കാര്യാട്ട് ഭാരതീയ പൗരാണികസാഹിത്യത്തിലെ അസാമാന്യ ഗ്രന്ഥമായ തിരുക്കുറളിന്റെ മലയാളവിവര്‍ത്തനവും വ്യാഖ്യാനവും. തിരുവള്ളുവര്‍ രചിച്ച ഈ കൃതി ഒരു വിശുദ്ധഗ്രന്ഥമായി കരുതിവരുന്നു.…
Shobhikkunnavarude Suvisesham

Shobhikkunnavarude Suvisesham

120.00
ക്ഷേഭിക്കുന്നവരുടെ സുവിശേഷം കെ.പി അപ്പന്‍ ഈ പുസ്തകത്തിലൂടെയാണ് നിരൂപണത്തിന്റെ പുതിയ മുഖം മലയാളം തിരിച്ചറിഞ്ഞത്. ഊര്‍ജ്ജസ്വലമായ സാഹിത്യചിന്ത. സാമ്പ്രദായികലാവണ്യസങ്കല്പങ്ങളുടെ തിരസ്‌കാരം. മനുഷ്യന്റെ സത്താപരമായ അന്വേഷണങ്ങളുടെ പുതിയ വൈഖരികളിലേക്കുന്മുഖമായ…
Chinthavishtayaaya Seetha

Chinthavishtayaaya Seetha

102.00
ചിന്താവിഷ്ടയായ സീത കുമാരനാശാന്‍ പ്രക്ഷുബ്ധമെങ്കിലും ചിന്തോദ്ദീപകവും തപ്തവിരഹാര്‍ദ്രവും അഭിമാനതീക്ഷ്ണതയാര്‍ന്നതുമായ സീതാജീവിതത്തിന്റെ അകംപൊരുള്‍ തേടുന്ന കാവ്യം.
Anayatha Attavilakkukal

Anayatha Attavilakkukal

95.00
അണയാത്ത ആട്ടവിളക്കുകള്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍ കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജീവിതരേഖ കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്‍, സുദേവന്‍ തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന…
Kalamoru Kadhappusthakam

Kalamoru Kadhappusthakam

180.00
കാലമൊരു കഥപ്പുസ്തകം അയ്മനം ജോണ്‍ ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓര്‍മ്മപ്പുസ്തകം. പുഴയോരജീവിതത്തിന്റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍,…
Thadakangal

Thadakangal

145.00
തടാകങ്ങള്‍ ഇന്ദുചൂഡന്‍ കിഴക്കേടം യാത്രയുടെയും സൗഹൃദത്തിന്റെയും കാഴ്ചയുടെയും കുറിപ്പുകള്‍ ദ്വാരകയെ മൂടിയിളകുന്ന കടല്‍ ജലവും ടാഗോറിന്റെ ദിവ്യസാന്നിദ്ധ്യം നിറയുന്ന ശാന്തിനികേതനും വെണ്ണക്കല്ലില്‍ തീര്‍ത്ത വിസ്മയമായ ദില്‍വാരക്ഷേത്രവും മണ്ണിന്റെ…
Cheenkanni Bar

Cheenkanni Bar

145.00
ചീങ്കണ്ണി ബാര്‍ നകുല്‍ വി.ജി ''ഇതിഹാസകാലം മുതല്‍ ഉപയോഗത്തിലുള്ളതാണെങ്കിലും ആധുനികകാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലൂടെ പ്രസിദ്ധി നേടിയ 'പിരിയന്‍ കോവണി' സമ്പ്രദായം സ്വീകരിച്ച് കഥാഖ്യാനം നടത്തിയിട്ടുള്ള ഒരു…
Kerala Economy and Its Emerging Issues V. Mathew Kurian, Raju John This book addresses some of the burning issues of…
മാരാരുടെ കുരുക്ഷേത്രം എം.എന്‍ കാരശ്ശേരി മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങള്‍ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനംചെയ്ത ഗാന്ധിയന്‍ യുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം അഭിപ്രായാവിഷ്‌ക്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ…
Nambiyarude Silpasala

Nambiyarude Silpasala

130.00
നമ്പിയാരുടെ ശില്പശാല ഡോ. ജി ഗിരിജാദേവി പ്രചുരപ്രചാരം നേടിയ തുള്ളലിന്റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.
Macher Kaliya

Macher Kaliya

180.00
മാച്ചേര്‍ കാലിയ ടി അരുണ്‍കുമാര്‍ ഖസാക്ക് സുവര്‍ണജൂബിലി കഥാപുരസ്‌കാരം നേടിയ മാച്ചേര്‍ കാലിയ ഉള്‍പ്പെയുടള്ള ഏറ്റവും പുതിയ കഥകള്‍. ''അരുണ്‍കുമാറിന്റെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം…
ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരം കെ.കെ.എസ് ദാസ് 1810 മുതല്‍ 2010 വരെയുള്ള ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയില്‍ അവതരിപ്പിക്കുന്ന പുസ്തകം.    
Oru Piriyan Goveny

Oru Piriyan Goveny

180.00
ഒരു പിരിയന്‍ ഗോവണി മനോ ജേക്കബ് സങ്കടക്കടലില്‍ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികളിലൂടെ കയറി സ്വപ്നങ്ങളുടെയും മായക്കാഴ്ചകളുടെയും നീരാളിക്കൈകളില്‍നിന്ന് വിമുക്തിനേടി അപ്പോക്കാലിപ്‌സ് എന്ന വിസ്മയത്തിലേക്ക്…
Kadha

Kadha

290.00
Sale!

Kadha

290.00
കഥ സേതു ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളില്‍ക്കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ…
Mithu Charithram Samooham

Mithu Charithram Samooham

680.00
മിത്ത് ചരിത്രം സമൂഹം രാജന്‍ ഗുരുക്കള്‍ മിത്തുകളുടെ സാമൂഹ്യതയെപ്പറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെപ്പറ്റിയും ആ പ്രക്രിയയിലെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളെക്കുറിച്ചും ആവിഷ്‌ക്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.