Shopping cart

show blocks helper

Sort by

View
കാർമേഘക്കെട്ടിൽ കനത്തുപോയ, ഏകാന്തതയിൽ അർത്തുല്ലസിച്ച ഒരു പേമാരി അതിതീവ്രതയോടെ കനക്കുകയും തെളിയുകയുമാണ് വായനഹൃദയങ്ങളിൽ. നിലാവ് പോലെ സ്നേഹം പരത്തി അനുഭവങ്ങളുടെ ഓർമ പെയ്ത്തായി ഓരോ മനസ്സിലേക്കും ഒഴുകിയെത്തുന്നു…
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ ദീപാനിശാന്ത് ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും…
Srilankan Diary

Srilankan Diary

225.00
നമ്മുടെ തൊട്ടടുത്ത് കിടക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ജലം നെടുകെ പിളർത്തിയ ഭൂപ്രദേശം ഏറ്റവും ആപൽക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ ചാവേറുകൾക്കും ഷെല്ലുകൾക്കും മെഷീൻഗണ്ണിനും മിസൈലുകൾക്കുമിടയിലൂടെ 30 വര്ഷക്കാലംഅവിടെ…
സ്വന്തം മണ്ണിലെ വേരറുത്തു ജീവിതമാർഗ്ഗം തേടിപോയവരുടെ അതിജീവനത്തിന്റെ തീവ്രമായ സാക്ഷ്യപ്പെടത്തലുകളാണ് ഈ സമാഹാരത്തിലെ അനുഭവക്കുറിപ്പുകൾ.വിദേശത്തും സ്വദേശത്തുമായ പ്രവാസങ്ങളുടെ ജീവിതകാഴ്ചകളെ അതിസൂക്ഷ്മതയോടെ പരിശോധിക്കുകയും നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളും…
OTTAMARAPPEYTHU

OTTAMARAPPEYTHU

150.00
ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത…
Aanmazhayormakal

Aanmazhayormakal

225.00
ആണ്‍ മഴയോര്‍മകള്‍ ടി.കെ ഹാരിസ് ഒരു കൂട്ടം ആണ്‍ മനസ്സുകള്‍ മഴ നനയുന്ന ഓര്‍മ്മപ്പുസ്തകം  
Echammaa

Echammaa

180.00
എച്ചമ്മാ, ഒരു ഏകാന്തപഥികയുടെ കാരിരുമ്പുപോലെ മരവിച്ചുപോയ ഒരു സംവിദാനത്തോടുള്ള പ്രതിരോധത്തിന്റെ അവിസ്മരണീയമായ കഥയാണ്. മാതാപിതാക്കളും അദ്ധ്യാപകരും തീർച്ചയായും വായിച്ചിരിക്കേണ്ട, സത്യം പറയുന്ന പുസ്തകമാണിത്.
ഒരു ഫ്രെമിൽ  നിന്നും ജീവൻ വെച്ച ചിത്രങ്ങളാണീ കുറിപ്പുകളിൽ നിറഞ്ഞു നിൽക്കുന്നത്
സാമൂഹിക നവീകരണത്തിനും അടിച്ചമർത്തിപ്പെടുന്ന നീതിക്കും വേണ്ടിയുള്ള സമരങ്ങൾ പ്രഖ്യാപിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. സാധരണ മനുഷ്യന്റെ ജീവിത സുരക്ഷതത്വം ഭരണകൂടം എങ്ങേനെയാണ് ഉറപ്പുവരുത്തേണ്ട തെന്ന് പൊതുസമൂഹത്തിന് ആഴത്തിൽ ബോധ്യപെടുത്തുകയാണ്…
ENTE KAZHCHAKAL

ENTE KAZHCHAKAL

120.00
ആഖ്യാനത്തിന്റെ  ചാരുതകൊണ്ടും അനുഭവത്തിന്റെ തീഷ്ണതകൊണ്ടും വായനയുടെ പുതുലോകം കാട്ടിത്തരുന്ന രചന
Schoolmuttam

Schoolmuttam

180.00
ഇടവപ്പാതിയും കളികൂട്ടുകാരും മഞ്ചാടിമണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കൽ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റ്റെ ഓർമകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന മലയാളത്തിന്റ്റെ പ്രിയപെട്ടവരുടെ സ്കൂൾ ഓര്മക്കുറിപ്പുകളുടെ…
വായനയാത്രകൾ മാത്മഹര്ഷത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിക്കുന്ന പുസ്തകം
Penrathrikal

Penrathrikal

330.00
രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച് മലയാളത്തിലെ കരുത്താർന്ന പെൺമനസ്സുകൾ തങ്ങളുടെ രാത്രിയനുഭവങ്ങൾ എഴുതുന്നു. പ്രണയവും,വിരഹവും,യാത്രയും,നൊമ്പരങ്ങളും,പ്രതീക്ഷയും,പ്രതിക്ഷേധങ്ങളും തുടങ്ങി സ്ത്രീമനസിൻറ്റെ വൈവിധ്യമാർന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം ഓരോ രാത്രിയോർമയും…
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിദായകൻറെ ഹൃദയത്തിലാണെന്ന് അവർത്തിച്ഛ് പറഞ്ഞത്കൊണ്ട് മലയാള സിനിമയെ കരുത്താർന്ന കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾകൊണ്ടും മാറ്റിപ്പണിത ഭരതൻറ്റെ ജീവിതത്തെയും സിനിമയേയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം
ഒരു യഥാർത്ഥ ചലച്ചിത്രപ്രേഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയിലൂടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് ഈ കൃതി.ഒപ്പം സിനിമയുടെ ഭാവുകത്വം സംസ്ക്കാരവും അനുഭൂതിയുടെ ചരിത്രമായിമാറുന്നെതെങ്ങെനെ എന്നും…
ജോൺപോളിന്റെ കൈത്തഴക്കം ഈ ഓർമ്മകുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. അവർ അവശേഷിപ്പിച്ച ശ്യൂനതയെ നൊമ്പരപ്പെടുത്തുന്നു.
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ…
ENTE LOKAM

ENTE LOKAM

125.00
Sale!

ENTE LOKAM

125.00
എന്റെ ലോകം മാധവിക്കുട്ടി അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്തെ തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ…
JANUVAMMA PARANJA KATH

JANUVAMMA PARANJA KATH

107.00
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ കഥപറയാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥ യുണ്ടായി ഇതിഹാസങ്ങൾക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥപറയുമ്പോൾ അത് കേരളീയഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്ത തയും രാഷ്ട്രീയവും…
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ മാധവിക്കുട്ടി അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന്…
OTTAYADIPPATHA

OTTAYADIPPATHA

179.00
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്‌നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്‌നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. എന്റെ കഥയില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം…
NEERMATHALAM POOTHA KALAM

NEERMATHALAM POOTHA KALAM

288.00
നീര്‍മാതളം പൂത്ത കാലം മാധവിക്കുട്ടി ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്.…
SNEHATHINTE SWARGAVATHILUKAL

SNEHATHINTE SWARGAVATHILUKAL

170.00
സ്‌നേഹത്തിന്റെ സ്വര്‍ഗവാതിലുകള്‍ മാധവിക്കുട്ടി സ്‌നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകള്‍... പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവര്‍, എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ്…
PARITHOSHIKAM

PARITHOSHIKAM

95.00
പാതിതോഷികം മാധവിക്കുട്ടി ഞാന്‍ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാന്‍. ഇതാണ് ആത്മബലി . പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍. മലയാളത്തിന്റ്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.