Shopping cart

show blocks helper

Sort by

View
സമരച്ചൂടുള്ള ഗ്രാമത്തിൻറ്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ. ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലത്തോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു. ഗ്രാമങ്ങളും ഗ്രാമീണജീവിതങ്ങളും കണ്മുന്നിൽവെച് നഷ്ടപ്പെടുമ്പോൾ…
സമരച്ചൂടുള്ള ഗ്രാമത്തിന്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ. ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലതോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കടപ്പാടുകളും കരുണയും സൂക്ഷിക്കുന്ന ഗ്രാമകഥകളുടെ പുസ്തകം. ദേശം, സംസ്കാരം, സാമൂഹ്യ ജീവിതം എന്നിവയെല്ലാം മണ്ണിനെയും മരത്തെയും ചേർത്തുവെച് വരുംകാല വായനയ്ക്കുകൂടി ഒരുക്കുന്ന ഗ്രാമചിത്രങ്ങളാണ് ഈ കഥകൾ.
പ്രണയവും ഗ്രാമഭംഗിയും ഒരേ തീവ്രതയോടെ ഇഴകിച്ചേരുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ ആകുലതകളും പ്രതീക്ഷകളും ഒപ്പ൦ ഗ്രാമീണസൗന്ദര്യത്തിൻറ്റെ നിഷ്കളങ്കതയും ഈ സമാഹാരത്തിലെ  ഗ്രാമജീവിതങ്ങളെ സമ്പന്നമാക്കുന്നു
മണ്ണിൻറ്റെ പ്രാക്തനഭംഗിയും വിഭ്രാമകമായ കിനാവുകളും കൊണ്ട് നമ്മെ മോഹാലസ്യപ്പെടുത്തുന്ന കഥകൾ. മൗനമായ രാഷ്ടീയത്തിൻറെ ആവാഹനത്താലും മുൻതലമുറയുടെ നിറസാന്നിദ്ധ്യത്താലും സ്നിഗ്ധമായ ഈ രചനകളിൽ നഷ്ട്ടജീവിതങ്ങളുടെ ഉൾക്കിടിലങ്ങളും ചതിയുടെ നീരാളിപ്പിടിത്തവും…
വർത്തമാന കാലത്ത് നാം എവിടെയാണെങ്കിലും ഭൂതകാലത്തിലെ സുഖമുള്ളതും നൊമ്പരമുണർന്നതുമായ ഗ്രാമം എന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. വ്യത്യസ്തമായ ആഖ്യാനശൈലിയിലുള്ള ഉണ്ണികൃഷ്ണൻ പുത്തൂരിൻറ്റെ ചാരുതയാർന്ന ഗ്രാമകഥകളുടെ സമാഹാരം
മലയാളകഥയിലേക്ക് ചരിത്രവും മിത്തുകളും ഗ്രാമീണ പശ്ചാത്തലത്തിലൂടെ നട്ടുപിടിപ്പിച്ച പ്രിയ എഴുത്തുകാരൻറ്റെ ഗ്രാമകഥകളുടെ സമാഹാരം. നാട്ടുമണങ്ങളും നാട്ടോർമകളും സൂക്ഷിക്കുന്നവർക്കും അത് തേടിപോകുന്ന പുതുതലമുറയ്ക്കും വായിച്ചനുഭവിക്കാനുള്ള ശക്തമായ നാട്ടനുഭവങ്ങളുടെ സമാഹാരം.
Pavangal

Pavangal

125.00
Sale!

Pavangal

125.00
വിശ്വസാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ വിക്ടോർഹ്യൂഗയുടെ പാവങ്ങൾ എന്ന നോവലിന്റെ നാടകാവിഷ്കാരം. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന കീഴ്വഴക്കങ്ങളുടെ കാലത്ത് സ്നേഹ സഹോദര്യങ്ങളുടെ സഹാനുഭൂതിലോകവും സാധ്യം എന്ന്…
മലബാറിൻറ്റെ അരങ്ങിലെ രുചിപരമായും വേറെയാണ്. വി.ടി.ഭട്ടതിരിപ്പാടിൻറ്റെ ചെറുകാടിൻറ്റെ, ഇടശ്ശേരിയുടെ തീകൊടിയന്റെ, കെ ടി മുഹമ്മദിന്റെ പി.എം താജിൻറ്റെ നാടകാഭിരുചികളുടെ തുടർച്ചയാണ് ഗിരീഷ് പി.സി.പാലവും. സ്കൂൾ – കോളേജ്…
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഞാനും എന്നോടൊപ്പം ഏറെപ്പേരും എത്തിയത് ഒരു മാറ്റത്തിന്റെ വേലിയേറ്റത്തിനുവേണ്ടിയാണ്… ഞാനിന്ന് ദുഃഖിതനാണ്. വിപ്ലവങ്ങളൊക്കെ വന്നിട്ടും ഞാനാഗ്രഹിച്ച മനുഷ്യത്വത്തിന്റെയോ സംസ്കാരത്തിന്റെയോ ഒന്നും ഇവിടെ വന്നില്ല.…
VEEDUKAL KATHUNNU

VEEDUKAL KATHUNNU

112.00
നടനും നാടകസംവിധായകനും നാടകകൃത്തും ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകനുമായ ജോയ് മാത്യുവിന്റെ മധ്യധരണ്യാഴി, സങ്കടല്‍, വീടുകള്‍ കത്തുന്നു എന്നീ മൂന്ന് നാടകങ്ങളുടെ സമാഹാരം.
BROKEN DREAMS

BROKEN DREAMS

179.00
Tales of people who squandered all their wealth in their efforts to travel along the untrodden path. Many of their…
FRAGMENTOS

FRAGMENTOS

100.00
ലക്ഷണമൊത്ത ആസ്ഥാദ്യശ്യവ്യവഹാരവ്യാപാരി ഏകോപന സമിതികൾക്കും ലക്ഷണമൊത്ത നാടകഫണ്ടിതാചാര്യ തിരുവടിമാർക്കും ലക്ഷണമൊത്ത കാണികളും കങ്കാണികളുമാകാൻ മാത്രം വിധിക്കപ്പെട്ടവർക്കും ലക്ഷണം കെട്ടൊരീ മൂന്നാം ലോകത്തെണ്ടിയുടെ ാംഗപ്രണാമങ്ങൾ! പിണ ശാന്തിർഗോ ബാഹ്മണാനാം…
RAMANAN

RAMANAN

115.00
ചിരപ്രതിഷ്ഠിതവും അതിസുന്ദരവു മായൊരു ഗ്രാമീണ വിലാപകാവ്യമാണ് രമണൻ. “മലയാളത്തിൽ ഇങ്ങനെയും ഒരത്ഭുതമോ’ എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് അത്ഭുതം കൊള്ളിച്ച കൃതി. 1936ൽ രമണൻ (പ്രസിദ്ധപ്പെടുത്തിയ തിൽപ്പിന്നെ അതിന്റെ…
PURASKARAM

PURASKARAM

50.00
കേരളീയ സമൂഹത്തിന്റെ ഇന്ന ത്തെ അ വ സ്ഥ യെ പ്പറ്റിയുള്ള അത്യന്തം രൂക്ഷവും ഹൃദയ സ്പർശിയുമായ ഒരു പ്രതിപാദ നമാണ് പുരസ്കാരം. ഒളിച്ചുവ യ്ക്കാത്ത സാമൂഹ്യപ്രതിബദ്ധ…
BHARGAVEENILAYAM

BHARGAVEENILAYAM

185.00
ഭാര്‍ഗവീനിലയം വൈക്കം മുഹമ്മദ് ബഷീര്‍ ''ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥപറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍…
ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ എന്ന ഏകാങ്കം ശ്രദ്ധേയമാണ്. കേസൊന്നുമില്ലാത്ത ഒരു പോലീസ്, സ്റ്റേഷനെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തം രസകരമാണ്, രചനയിലെ സ്വാഭാവികമായ വാചികത്തിന്റെ ഉരുത്തിരിയൽ, ക്രിയാംശത്തിന്റെ അനുകമമായ വികാസവും.…
Otta

Otta

90.00
പ്രേക്ഷേപണ നാടകത്തിന്റെ നഷ്ടപ്പെട്ടുപോയ സർഗ്ഗാത്മകമായും ജനകീയതയും തിരിച്ചുപിടിച്ച കെ.വി.ശരത്ചന്ദ്രന്റെ രണ്ടു നാടകങ്ങൾ. ദേശീയപുരസ്കാരം നേടിയ ‘ഒറ്റ’യും ബ്രസീലിയൻ കഥയുടെ സ്വാതന്ത്രനാടകാവിഷ്കാരികമായ ‘പിയാനോ. യും … അഭിനയ പ്രതിഭ…
രക്താർബുദത്തിന്റെ നാളുകളിൽ നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന ബാലകൃഷ്ണൻ മാങ്ങാട് – സ്വകാര്യമായി എഴുതി വെച്ച ഡയറിക്കുറിപ്പുകളുടെ സമാഹാരം. ധീരമായും സർഗാത്മകമായും മരണത്തെ നേരിട്ട ഒരെഴുത്തുകാരന്റെ ആത്മരേഖകളാണ് ഈ കുറിപ്പുകൾ.…
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത്…
BOLIVIAN DAIRY

BOLIVIAN DAIRY

170.00
നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മുതലാളിത്വത്തിനെതിരെയുള്ള സമരാഹ്വാനമാണ്. അതിനിടയിൽ ആകസ്മികമായി മരണം കടന്നെത്തിയാൽ അത് സ്വാഗതം ചെയ്യപ്പെടട്ടെ. പക്ഷെ അതിനു മുൻപ് ആ പോർവിളി സ്വീകാര്യമായ കാതുകളിലെത്തുകയും,…
THE MOTORCYCLE DAIRIES

THE MOTORCYCLE DAIRIES

162.00
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആൽബർട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കൻ ഭൂമികയിലൂടെ ചെ മോട്ടോർ സൈക്കിളിൽ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓർമ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്.…
Srilankan Diary

Srilankan Diary

250.00
നമ്മുടെ തൊട്ടടുത്ത് കിടക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ജലം നെടുകെ പിളർത്തിയ ഭൂപ്രദേശം ഏറ്റവും ആപൽക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ ചാവേറുകൾക്കും ഷെല്ലുകൾക്കും മെഷീൻഗണ്ണിനും മിസൈലുകൾക്കുമിടയിലൂടെ 30 വര്ഷക്കാലംഅവിടെ…
ആസാദാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി.നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറികുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയുന്ന പുസ്തകം. ഒരു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.