Shopping cart

show blocks helper

Sort by

View
പൂമ്പാറ്റയുടെ ആത്മാവ് മുഹമ്മദലിയുടെ ആത്മകഥ മുഹമ്മദലി, ഹസ്‌ന യാസീന്‍ അലി ലോകപ്രശസ്ത ബോക്സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്.…
ഈ നോവലിലെ കഥാപാത്രങ്ങള്‍ നിങ്ങളെ വേട്ടയാടിക്കൊേണ്ടയിരിക്കും… ഭൂതകാലത്തിന്റെ ഇരുണ്ട നിഴലുകളില്‍ നീറുന്ന യുവസംരംഭകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയുടെ ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി അനസ്റ്റീല്‍ യാത്രയാവുന്നു. എങ്കിലും അനയുടെ…
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ. ഇന്നത്തെ പരിഷ്കൃതലോകത്തിന്റെ ഭൂതകാലം…
Ormayude Olangalil

Ormayude Olangalil

238.00
ഓര്‍മ്മയുടെ ഓളങ്ങളില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം കേരള മുസ്ലിം പൊതു മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ…
Kalasam

Kalasam

212.00
Sale!

Kalasam

212.00
കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ ആഴത്തിലും…
Ormakurippukal

Ormakurippukal

55.00
കേരളത്തിന്റെ മുസ്ലിം മതസാംസ്കാരിക രംഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ കഥ പറയുകയാണ്, ആ ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷിയായി, അതിലൊരു മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്ന ഗ്രന്ഥകര്‍ത്താവ്. താന്‍ ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും മതസാംസ്കാരിക രംഗത്തുവന്ന…
താഹ മാടായി കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാനകലയുടെ നീഗൂഢ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു ദുരന്ത്രപ്രണയകഥയാണ് കാരി. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ, അലറിപ്പെയ്യുന്ന കർക്കടകത്തിന്റെ ഇടവേളകളിൽ, പുലിമറഞ്ഞ ഗുരുനാഥൻ…
THIRUDA THIRUDA

THIRUDA THIRUDA

517.00
കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി…
തമിഴ്നാട്ടിലെ കലാസാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ പേരെടുത്ത വ്യക്തിത്വമായിരുന്നു അടിയാര്‍. അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും ചെറുപ്പന്നേ ഇസ്ലാമിനെ പരിചയപ്പെട്ട അദ്ദേഹം പിന്നീട് നിഷ്പക്ഷമായി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തപ്പോള്‍ ആ…
ഇര

ഇര

57.00
Sale!

ഇര

57.00
കാര്യസാധ്യത്തിന്റെ നിമിഷങ്ങളില്‍ സ്വര്‍ഗംപോലും വാഗ്ദാനം ചെയ്യും. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. താന്‍ അവരില്‍നിന്നു പണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. പകല്‍വെളിച്ചത്തില്‍ മുഖം നിലനിറുത്താന്‍ പാടുപെടുന്നവരാണു മിക്കവരും. അത് അവരുടെ…
എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍ ഇ.എം ബേബി വിവിധ സംരംഭങ്ങളിലൂടെ വളർച്ചയുടെ പടവുകൾ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇടവനമഠത്തിൽ ബേബി എന്ന നാട്ടിൻപുറത്തുകാരൻ…
ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് അമേരിക്കന്‍ നിയമത്തില്‍ മാസ്റര്‍ ബിരുദവും മ്യൂണിച്ച് സര്‍വകലാശാലയില്‍നിന്ന് ജര്‍മന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയ മുറാദ് ഹോഫ്മാന്‍ വിവിധ രാജ്യങ്ങളില്‍ ജര്‍മനിയുടെ അമ്പാസഡറായി ദീര്‍ഘകാലം…
ORMAYILE THEENALANGAL

ORMAYILE THEENALANGAL

162.00
ഓര്‍മ്മയിലെ തീനാളങ്ങള്‍ അജിത ഈ പുസ്തകം ചരിത്രമാണ്. അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ചരിത്രം. ഇത് മലയാളികളുടെ ജീവിതത്തെ സ്പര്ശിക്കാതെ കടന്നുപോകുന്നില്ല.…
Mazhavil Sakshyangal

Mazhavil Sakshyangal

145.00
മഴവില്‍ സാക്ഷ്യങ്ങള്‍ കെ.പി പ്രസന്നന്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിനെ കണ്ടെത്തിയ ഒരാളുടെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരം. തനിമയും ലാളിത്യവുമുള്ള ഭാഷ. താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടുമുള്ള…
Jayante Ajnathajeevitham

Jayante Ajnathajeevitham

264.00
എസ്.ആർ. ലാൽ ഹെലികോപ്റ്ററിലെ ഫൈറ്റ് ജയൻ മനസ്സിൽ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീൻ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേൽ…
GANDHI – INDIAKKU MUNPU

GANDHI – INDIAKKU MUNPU

855.00
ഗാന്ധി ഇന്ത്യയ്ക്കുമുമ്പ് രാമചന്ദ്ര ഗുഹ 1893-ല് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള് സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്ദാസ് കരംചന്ദ് ഗാന്ധി. തുടര്ന്നുള്ള രണ്ടു പതിറ്റാണ്ടുകള് അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി…
Mappila Khalasi Kadha Parayunu

Mappila Khalasi Kadha Parayunu

270.00
മാപ്പിള ഖലാസി കഥ പറയുന്നു സി.എം മുസ്തഫ ഹാജി തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍പ്രവാസിയായി അലയുകയും ജോലി ചെയ്ത്…
ATHMAKATHA – ASSATA SHAKUR

ATHMAKATHA – ASSATA SHAKUR

445.00
ആത്മകഥ അസ്സാറ്റ ഷാക്കുര്‍ എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഇടംപിടിച്ച ആദ്യത്തെ വനിത അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്ഗ്ഗക്കാരുടെ അവകാശങ്ങള്ക്കായി പോരാടുന്ന ബ്ലാക്ക്…
Malcolm X

Malcolm X

584.00
Sale!

Malcolm X

584.00
Malcolm X മാല്‍ക്കം എക്‌സ് അലക്‌സ് ഹാലി വിവര്‍ത്തനം: എ.പി കുഞ്ഞാമു അലക്സ് ഹാലിയുടെ തൂലിക മനോഹരമായി പകര്‍ത്തിയ മാല്‍ക്കം എക്സിന്റെ ആത്മകഥ. അമേരിക്കന്‍ പുസ്തക വിപണിയിലെ…
ലോകപ്രശസ്ത റഷ്യന്‍ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് സമ്പന്നമായ ഒരു പ്രഭുകുടുംബത്തില്‍, യാസ്‌നായ പോള്യാനയില്‍, 1828-ല്‍ ജനിച്ചു. നിയമവും ഭാഷാശാസ്ത്രവും മറ്റും പഠിക്കാന്‍ ഉദ്യമിച്ചുവെങ്കിലും വിദ്യാഭ്യാസത്തില്‍…
KARMA VIPAKAM

KARMA VIPAKAM

288.00
കര്‍മ്മവിപാകം വി.ടി മനുഷ്യനന്മയിലൂന്നിയ ഒരു ഐക്യകേരളത്തിന്റെ പടപ്പുറപ്പാടിനുള്ള കര്‍മ്മപദ്ധതിക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു വി.ടി.ഭട്ടതിരിപ്പാട്. കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി.ടി.യിലും അദ്ദേഹത്തിന്റെ മനുഷ്യദര്‍ശനത്തിലും…
ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍ വി.കെ ജലീല്‍ നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍…
Gothradaham

Gothradaham

90.00
ഒരു സ്വപ്‌നംപോലെ, ഒരു വിഭ്രമംപോലെ, ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി. അതിനുള്ളില്‍ക്കൂടിയാണ്, പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത്. ഇവിടെ ഒന്നുമില്ല. ശൂന്യത മാത്രം. നിശ്ശബ്ദമായ…
എര്‍വിന്‍ ഷ്രോഡിംഗര്‍ തരംഗങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍ ജോര്‍ജ്ജ് വര്‍ഗീസ് മനോഹരമായ തരംഗസമവാക്യം എര്വിന് ഷ്രോഡിംഗര് എന്ന വിയന്നക്കാരന്റെ മനസ്സില് ഊറിക്കൂടിയ കവിതയായിരുന്നു. പ്രപഞ്ചത്തിന്റെ താണ്ഡവനൃത്തവും പദാര്ത്ഥങ്ങളുടെ ഭാവമാറ്റവും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.