Shopping cart

show blocks helper

Sort by

View
VEJJARAYA CHARITHAM

VEJJARAYA CHARITHAM

160.00
ഡോ. പി.എം. മധു നിരോധിക്കപ്പെട്ട ആദ്യമലയാളനോവൽ തിരഞ്ഞുള്ള അന്വേഷണം കൊല്ലപ്പെട്ട എഴുത്തുകാരൻ ചേന്നനാർ കേളനിലേക്കും വടക്കേ മലബാറിന്റെ ഇരുളടഞ്ഞ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു. ഏഴിൽമല, പാഴിയങ്ങാടി, ചെല്ലൂർവട്ടം,…
AVALUDE LOKAM

AVALUDE LOKAM

176.00
ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ പരിഭാഷ: കൃഷ്‌ണവേണി വളരെ പ്രധാനപ്പെട്ട ഫെമിനിസ്റ്റ് കൃതി, ദീർഘകാലം മറവിയിലാണ്ടു പോയെങ്കിലും അടുത്തകാലത്ത്, ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. – ഡേവിഡ് പിങ്കി അമസോൺ…
Silent Valley

Silent Valley

192.00
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി വർത്തമാനകാലജീവിതം എത്രമാത്രം ക്ലേശകരവും ദുർഘടപൂർണവുമാണെന്നു മാത്രമല്ല, അധികാരവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കെതിരെയുള്ള പ്രതിരോധമായി എങ്ങനെ പരിവർത്തിക്കുന്നുവെന്നതിലേക്കും ഈ ഗ്രന്ഥം വിരൽചൂണ്ടുന്നു.…
Janafres: Oru Kodiya Kamukan

Janafres: Oru Kodiya Kamukan

128.00
അവന്റെ പ്രേമത്തിന്റെ ലഹരിയിൽ വീഞ്ഞുണ്ടവരെപ്പോലെ അവർ മദോന്മത്തരായി. ഉന്മാദിനികളെപ്പോലെ മുടി പിച്ചിവലിച്ചു. അവനായിരുന്നു അവർക്കെല്ലാം. സ്വർഗവും സ്നേഹവും നരകവും നാശവുമൊക്കെ. കാമുകിമാരെ തന്റെ നെഞ്ചിന്റെ ചൂടുള്ള മിടിപ്പിൽ…
KAVANA

KAVANA

128.00
Sale!

KAVANA

128.00
സന്തോഷ് ഏച്ചിക്കാനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും…
Mythum Yadharthyavum

Mythum Yadharthyavum

256.00
ഇന്ത്യൻ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ ദാമോദർ ധർമ്മാനന്ദ് കൊസാംബി സാഹിത്യകൃതികളുടെ ആഴത്തിലുള്ള പഠനവും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത രംഗപഠനവും മറ്റെങ്ങും കാണാത്ത വിധം ഈ കൃതിയിൽ ഒന്നുചേർന്നിരിക്കുന്നു.…
100 Classic Cynimakal

100 Classic Cynimakal

280.00
ഏതു ചിത്രം കാണണം, എങ്ങനെ, ഏതർഥത്തിൽ, എന്തിന്റെ പേരിൽ എന്നറിയാതെ ആശയക്കുഴപ്പത്തിൽ നില്ക്കുന്ന ചലച്ചിത്ര വിദ്യാർഥികൾക്ക് അക്കാര്യത്തിൽ ഒരു ദിശാമുഖം നേടുന്നതിന് ഏറെ സഹായകമായി ഭവിച്ചിരിക്കുന്നു ഈ…
Amma Maxim Gorky

Amma Maxim Gorky

400.00
മരണം മുട്ടുമടക്കി വണങ്ങുന്ന ഒരേയൊരു ശക്തിയായ അമ്മയെന്ന സ്ത്രീയ്ക്ക് അപദാനങ്ങള്‍ പാടാം. മാക്‌സിം ഗോര്‍ക്കി റഷ്യന്‍ വിപ്ലവത്തിന് അടിത്തറപാകിയ, ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയ റഷ്യന്‍ നോവലിന്റെ…
വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി.…
മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന…
UPSC സിലബസ്സിലെ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം, ലളിതമായ ഭാഷ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഷയം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വഴികാട്ടി. UPSC മെയിന്‍…
Kudumba Doctor

Kudumba Doctor

88.00
ആരോഗ്യകാംക്ഷികളായ സാമാന്യജനതയ്ക്ക് വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ തെളിമയുള്ള ഭാഷയില്‍ ലേഖകന്‍ കുടുംബഡോക്ടറിലൂടെ പകര്‍ന്നുതരുന്നു.- ഡോ.പി.കെ.വാരിയര്‍ കുടുംബഡോക്ടര്‍ , മുലപ്പാലെന്ന അമൃത്, സോറിയാസിസിനെ നേരിടാന്‍ തുടങ്ങി പ്രസക്തമായ 18 അധ്യായങ്ങള്‍…
അദ്ദേഹം ‘ഫക്കീര്‍’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. കുടുംബവും സ്വത്തും ബാങ്ക്ബാലന്‍സുമില്ലാത്ത ഭിക്ഷാംദേഹി. പുനെയില്‍നിന്നും 110 കി.മീ. അകലെ അഹമ്മദ്‌നഗറില്‍ റലെഗാന്‍ സിദ്ധിഗ്രാമത്തിലുള്ള യാദവ്ബാബ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഒരു…
Rathi Samrajyam

Rathi Samrajyam

360.00
മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ സമ്പൂര്‍ണമായ ലൈംഗിക വിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍നിന്ന് സ്വാംശീകരിച്ച വിലപ്പെട്ട നിരീക്ഷണങ്ങള്‍.
Paper Lodge

Paper Lodge

245.00
ലാപ്‌ടോപ്പില്‍ രേവതിലിപിയില്‍ ടൈപ്പ് ചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ഈ പുതിയ നോവല്‍ . ഗര്‍ഭചിദ്രം വരുത്തിയ പിതാക്കന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ വരുന്ന ഹൈദരാബാദുകരാനായ…
ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത കര്‍മയോഗിയുടെ കഥ.…
Vayala Theruvu Theevandi

Vayala Theruvu Theevandi

80.00
ഇപ്പോള്‍ ഒരു ഡെക്കാന്‍ ഗ്രാമത്തെ മുഴുവന്‍ വഹിച്ചാണു ബസ് കുതിക്കുന്നത് . പരുത്തിയും സൂര്യകാന്തിയും ചോളവും വിളഞ്ഞ വയലുകളിലേക്കുതന്നെ ഞാന്‍ നോക്കിയിരുന്നു. ഇടയ്ക്കിടെ കുന്നുകള്‍ പ്രത്യക്ഷപ്പെടുന്നു. അവയ്ക്കുമേല്‍…
Vasco Da Gamayude Kadha

Vasco Da Gamayude Kadha

44.00
1498ല്‍ കാപ്പാട് കടപ്പുറത്ത് വന്നിറങ്ങിയ പോര്‍ച്ചുഗിസ് നാവികന്നെനിലയില്‍ വാസ്‌കോ ഡ ഗാമ നമുക്ക് പരിചിതനാണ്. 1497 വസന്തകാലത്തെ ഒരു ഞായറാഴ്ച ലിസ്ബണില്‍നിന്ന് ആരംഭിച്ച് 1499-ല്‍ തിരിച്ചെത്തിയ ഗാമയുടെ…
Volgayil Manju Peyyumbol

Volgayil Manju Peyyumbol

80.00
ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍…
യാത്രകളുടെ ഈ പുസ്തകം വായിക്കുന്നവർ ഇന്ത്യയുടെ ഹൃദയത്തിലേക്കു സഞ്ചരിക്കുന്നു. ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു. ഭീംബെട്ക, ഖജുരാഹോ, ഹലേബീഡു, തക്ഷശില, ബൃഹദീശ്വരം, മാമല്ലപുരം, ഹംപി, താജ്മഹൽ, സോമനാഥം… നൂറ്റാണ്ടുകൾക്കുമുൻപ്…
Yathra Parayathe

Yathra Parayathe

280.00
പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത്…
Solo Stories

Solo Stories

200.00
മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാന്‍…
Prathibhayude Verukalthedi

Prathibhayude Verukalthedi

104.00
രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ്, നാലപ്പാടന്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ കൃതി തത്ത്വചിന്ത, സാഹിത്യം, സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ വിശ്വപ്രതിഭകളെ ലോകത്തിനു സമ്മാനിച്ച വിയന്നയിലൂടെ…
Pravasathinte Murivukal

Pravasathinte Murivukal

92.00
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്റെ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍ .

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.